Wednesday 3 July 2019

Current Affairs- 04/07/2019

ഏത് രാജ്യമാണ് മണിപ്പൂരിൽ ഇംഫാൽ യുദ്ധത്തിന്റെ സ്മരണയ്ക്കായി മ്യൂസിയം നിർമ്മിച്ചത്- ജപ്പാൻ

ഏഷ്യൻ സക്കർ ചാമ്പ്യൻഷിപ്പിൽ ജേതാവായത്- പങ്കജ് അദ്വാനി

അറുപത് വർഷത്തിനിടയിൽ രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പ് നടത്തുന്ന ഉത്തര ആഫ്രിക്കൻ രാഷ്ട്രം- മൗറീഷ്യാനിയ


മൈ ലൈഫ് മൈ മിഷൻ എന്ന ആത്മകഥ രചിച്ചത്- ബാബാ രാംദേവ്

ബാലാകോട്ട് വ്യോമാക്രമണത്തിന് നൽകിയ പേര്- ഓപ്പറേഷൻ ബാന്ദർ

ലോക അഭയാർത്ഥി ദിനം- ജൂൺ 20

ഇന്ത്യൻ നേവി പേർഷ്യൻ ഗൾഫിൽ നടത്തിയ ഓപ്പറേഷന്റെ പേര്- ഓപ്പറേഷൻ സങ്കൽപ്

രാജ്യാന്തര നിലവാരത്തിലുള്ള രാജ്യത്ത ആദ്യത്തെ ആന പുനരധിവാസ കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എവിടെയാണ് തറക്കല്ലിട്ടത്- കോട്ടൂർ

  • (കാട്ടാക്കട താലൂക്ക്)
ബഷീർ ബാല്യകാലസഖി പുരസ്കാരത്തിന് അർഹനായത്- അടൂർ ഗോപാലകൃഷ്ണൻ

2019- ലെ ഫെമിന മിസ് ഇന്ത്യ കിരീടം നേടിയത്- സുമൻ റാവു 

  • (രാജസ്ഥാൻ സ്വദേശിയാണ്)
പതിനേഴാം ലോക്സഭയുടെ സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എ ൻ.ഡി.എ. സ്ഥാനാർത്ഥി- ഓം ബിർള

എത് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമാണ് ഓം ബിർള- കോട്ട (രാജസ്ഥാൻ)

ലോക രക്തദാന ദിനം- ജൂൺ 14

2019- ലെ ഗ്ലോബൽ പീസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 141

2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി- ചന്ദ്രാണി മുർമു (25)

ഏത് മണ്ഡലത്തിൽ നിന്നാണ് ചന്ദ്രാണി മുർമു വിജയിച്ചത്- കിയോഞ്ചർ (ഒഡീഷ)

അനുപം ഖേറിന്റെ ആത്മകഥ- ലെസ്ൻസ് ലൈഫ് സ്റ്റോട്ട് മീ അൺനോവിങ് ലി

എത്രാമത്തെ ലോകസഭയിലേക്കാണ് 2019- ൽ തിരഞ്ഞെടുപ്പ് നടന്നത്- 17

പതിനേഴാം ലോക്സഭയുടെ പ്രോട്ടേം സ്പീക്കർ- ഡോ. വീരേന്ദ്രകുമാർ 

  • (മധ്യപ്ദേശിൽ നിന്നുള്ള അംഗമാണ്)
ലോക സിക്കിൾ സെൽ ദിനം- ജൂൺ 19

ഏത് വർഷമാണ് ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യ, ചൈനയെ മറികടക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നത്- 2027

ആഫ്രിക്കൻ യൂണിയൻ ഉച്ചകോടി നടത്താൻ ഏത് രാജ്യത്തിനാണ് ഇന്ത്യ 15 - മില്യൺ ഡോളർ സഹായം നൽകുന്നത്- നെജർ

സസ്റ്റയിനബിൾ ഗാസ്ട്രോണമി ദിനം- ജൂൺ 18

പാകിസ്താനിലെ ഐ.എസ്.ഐ. യുടെ പുതിയ തലവൻ- ഫയസ് ഹമീദ്

മരുവത്കരണത്തെ പ്രതിരോധിക്കുന്നതിനുളള ലോക ദിനം- ജൂൺ 17

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെതർ സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടതെവിടെ- എവറസ്റ്റിൽ

പസഫിക് ഇന്റർനാഷണൽ ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് ജേതാവ്- പീറ്റർ ഗിൽ ക്രിസ്റ്റ്

ആംനസ്റ്റി ഇന്റർനാഷണലിന്റെ അംബാസഡർ ഫോർ കൺസെൻസ് പുരസ്കാരം നേടിയത്- ഗെറ്റ തുൻബെർഗ്

ഈയിടെ അന്തരിച്ച പ്രശസ്ത കന്നഡ സാഹിത്യകാരൻ- ഗിരീഷ് കർണാട്

ഈയിടെ അന്തരിച്ച പ്രശസ്ത പഞ്ചവാദ്യ കലാകാരൻ- അന്നമട പരമേശ്വര മാരാർ

ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച കലാമൂല്യമുള്ള പുരസ്കാരം നേടിയ 'വെയിൽ മരങ്ങൾ' സംവിധാനം ചെയ്തത്- ഡോ. ബിജു

അന്താരാഷ്ട്ര യോഗ ദിനം- ജൂൺ 21

കെ.കെ രാഹുലൻ അവാർഡിന് അർഹനായ സംസ്ഥാന മന്ത്രി- വി.എസ്. സുനിൽകുമാർ

ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേഷണ ദൗത്യം- ചന്ദ്രയാൻ 2

എന്നാണ് ചന്ദ്രയാൻ-2 വിക്ഷേപിക്കുന്നത്- 2019 ജൂലൈ 15

ശ്രീലങ്കയുടെ ആദ്യ ഉപഗ്രഹം- രാവണ I

സഹകരണ മേഖലയിലെ ആദ്യത്തെ തീസ്റ്റാർ ഹോട്ടൽ- ദി ടെറസ്

ഈയിടെ വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം- യുവരാജ് സിങ്

ഫ്രഞ്ച് ഓപ്പണിൽ പന്ത്രണ്ടാം കിരീടം നേടിയത്- റാഫേൽ നഡാൽ (സ്പെയിൻ)

ഇപ്രാവശ്യത്തെ വനിതാ ഫ്രഞ്ച് ഓപ്പൺ- ജേതാവ്- ആഷ്ലെഗ് ബാർട്ടി

കേരള നിയമസഭയുടെ പുതിയ ചീഫ് വിപ്പ്- കെ. രാജൻ (സി.പി.ഐ. നേതാവാണ്)

സ്വദേശിഭിമാനി - കേസരി പുരസ്കാരത്തിന് അർഹനായത്- ടി.ജെ.എസ്. ജോർജ്

  • (ഒരു ലക്ഷം രൂപയാണ് പുരസ് കാരത്തുക)
രാജിവച്ച ആർ.ബി.ഐ. ഡപ്യൂട്ടി ഗവർണർ- വിരാൽ ആചാര്യ

രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാൻ കഴിയുന്ന പദ്ധതി- ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം

ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരം- ആർദ്ര കേരളം പുരസ്കാരം

ഇന്ത്യൻ പാർലമെന്റിൽ ഏറ്റവും കൂടുതൽ പ്രാവശ്യം അംഗമായ റെക്കോർഡ് ആരുടെ പേരിലാണ്- ഇന്ദ്രജിത് ഗുപ്ത(1919-2001)
(11 പ്രാവശ്യം വിജയിച്ചു)

ചന്ദ്രയാൻ-2- ന്റെ മിഷൻ ഡയറക്ടർ- ഋതു കരിധൽ

ചന്ദ്രയാൻ-2 ന്റെ പ്രോജക്ട് ഡയറക്ടർ- മുത്തയ്യ വനിത

ചന്ദ്രയാൻ-2 ന്റെ മൂന്ന് മൊഡ്യൂളുകൾ- ഓർബിറ്റർ, ലാൻഡർ (വിക്രം), റോവർ - (പ്രയാൺ)

ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വാട്ടർ ക്ലിനിക് ആരംഭിച്ച സ്ഥലം- മധുര

പതിനാലാമത് ജി-20 ഉച്ചകോടിയുടെ വേദി- ഒസാക്ക (ജപ്പാൻ)

2022-ലെ ജി-20 ഉച്ചകോടിയുടെ വേദി- ഇന്ത്യ

2019-ലെ യോഗദിനത്തിന്റെ പ്രമേയം- യോഗ ഫോർ ക്ലൈമറ്റ് ചേഞ്ച്

ഈയിടെ ഭൗമസൂചക പദവി ലഭിച്ച കോലാപ്പൂരി ചപ്പലുകൾ നിർമിക്കുന്ന സംസ്ഥാനങ്ങൾ- മഹാരാഷ്ട, കർണാടക

ചന്ദ്രയാൻ 2- ന്റെ ലോഞ്ച് വെഹിക്കിൾ- ജി.എസ്, എൽ വി, എം കെ, - 3

No comments:

Post a Comment