Wednesday 24 July 2019

Current Affairs- 24/07/2019

ഐ.എസ്.ആർ.ഒ യുടെ മംഗൾയാൻ ദൗത്യത്തെ ആസ്പദമാക്കി അക്ഷയ് കുമാർ നായകനായി ചിത്രീ കരിക്കുന്ന ചിത്രം- മിഷൻ മംഗൾ

അന്താരാഷ്ട സോളാർ അലൈൻസിൽ ഒപ്പു വച്ച 70-ാമത് രാജ്യം- Palau


ഇന്ത്യയിലെ ആദ്യ Space Tech പാർക്കിൽ നിർമ്മിക്കുന്ന (തിരുവനന്തപുരം) Space Museum ത്തിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത്- എ.പി.ജെ. അബ്ദുൾ കലാം

2019- ലെ ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ ജേതാക്കൾ- ഉത്തരകൊറിയ

ഇന്ത്യയുടെ 64-ാമത് ചെസ് ഗ്രാൻഡ് മാസ്റ്റർ- പ്രീതു ഗുപ്ത

ഉറുബ് മ്യൂസിയം നിലവിൽ വന്ന ജില്ല- കോഴിക്കോട്

ചന്ദ്രയാൻ - 2

  • ഐ.എസ്.ആർ ഒ യുടെ ചന്ദ്രയാൻ- 2 ചാന്ദ്രദൗത്യം
  • വിക്ഷേപിച്ച ദിവസം- 2019 ജൂലൈ 22
  • വിക്ഷേപണ വാഹനം- ജി.എസ്.എൽ.വി മാർക്ക് II M-1
  • ഭാരം- 3850 kg
  • ലാൻഡറിന്റെ പേര്- വിക്രം 
  • റോവറിന്റെ പേര്- പ്രഗ്യാൻ  
  • വിക്ഷേപണ സ്ഥലം- ശ്രീഹരിക്കോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ)  
  • ചന്ദ്രനിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ദിവസം- 2019 സെപ്തംബർ 7
  • പ്രോജക്ട് ഡയറക്ടർ- വനിത മുത്തയ്യ
  • മിഷൻ ഡയറക്ടർ- റിതു കരിധൽ
  • വിക്ഷേപണസമയത്തെ ഐ.എസ്.ആർ.ഒ ചെയർമാൻ- കെ.ശിവൻ
  • ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന എത്രാമത് രാജ്യമാകും ഇന്ത്യ- 4
അടുത്തിടെ അന്തരിച്ച മുൻ കേരള ഗവർണറും ഡൽഹി മുഖ്യമന്ത്രിയുമായിരുന്ന വ്യക്തി- ഷീല ദീക്ഷിത്

നാഗാലാൻഡ് ഗവർണറായി നിയമിതനായത്- ആർ.എൻ.രവി

പശ്ചിമബംഗാൾ ഗവർണറായി നിയമിതനായത്- ജഗദീപ് ധംഖർ

ഉത്തർപ്രദേശ് ഗവർണറായി നിയമിതനായത്- ആനന്ദിബെൻ പട്ടേൽ

ത്രിപുരയുടെ ഗവർണറായി നിയമിതനായത്- രമേശ് ബയിസ്

ബീഹാറിലെ ഗവർണറായി നിയമിതനായത്- ഫാഗു ചൗഹാൻ

മധ്യപ്രദേശിലെ ഗവർണറായി നിയമിതനായത്- ലാൽജി ടറൻ

2019- ൽ ഈജിപ്തിൽ വച്ച് നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ കിരീടം നേടിയത്- അൾജീരിയ

  • (ഫൈനലിൽ സെനഗലിനെ പരാജയപ്പെടുത്തി)
സുകുമാർ അഴീക്കോട് സ്മാരക അവാർഡ് 2019- ന് അർഹനായത്- പെരുമ്പടവം ശ്രീധരൻ

ഏറ്റവുമധികം കാലം ഇസ്രായേൽ ഭരിച്ച പ്രധാനമന്ത്രി എന്ന പദവിയ്ക്ക് അർഹനായത്- ബെഞ്ചമിൻ നെതന്യാഹൂ

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഹാൾ ഓഫ് ഫെയിം നൽകി ആദരിച്ച എത്രാമത് ഇന്ത്യൻ താരമാണ് സച്ചിൻ ടെൻഡുൽക്കർ- 6

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്- വിവേക് കുമാർ
 

2019- ലെ ഇൻഡോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വിജയി- അകാനെ യമാഗുച്ചി
  • (റണ്ണറപ്പ്: പി.വി.സിന്ധു)
നാസയുടെ ആർതെമിസ് - 1 എന്തിനെക്കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യമാണ്- ചന്ദ്രപര്യവേഷണം

കേന്ദ്ര ഗവൺമെന്റിന്റെ പ്രധാനമന്ത്രി ശം യോഗി മൻധൻ എന്തുമായി ബന്ധപ്പെട്ട പദ്ധതിയാണ്- അസംഘടിത തൊഴിലാളികൾക്കുള്ള പെൻഷൻ

ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള വികസനം നടപ്പാക്കാൻ കേന്ദ്രഗവൺമെന്റ് തിരഞ്ഞെടുത്ത 12 ബീച്ചുകളിൽ ഉൾപ്പെട്ട കേരളത്തിലെ ബീച്ച്- കോവളം

സംഗീതത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നൽകുന്ന നിശാഗന്ധി പുരസ്കാരത്തിന് 2019- ൽ അർഹരായത്- പാറശാല ബി. പൊന്നമ്മാൾ, ടി.വി. ഗോപാലകൃഷ്ണൻ

ഗുജറാത്തിന്റെ പുതിയ ഗവർണർ-ആചാര്യ ദേവത്

പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ച അന്വേഷണ കമ്മീഷൻ- ജസ്റ്റിസ് എസ്. ഗോപിനാഥ്

അന്താരാഷ്ട്ര അത്‌ലറ്റിക്സ് ഫെഡറേഷന്റെ വെറ്ററൻ പിൻ പുരസ്കാരത്തിന് അർഹയായ മലയാളി- പി.ടി.ഉഷ

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ സസ്പെൻഷൻ ലഭിച്ച ക്രിക്കറ്റ് ടീം- സിംബാബ്

ഛത്തീസ്ഗഢിന്റെ ഗവർണറായി നിയമിതനായത്- അനസൂയ ഉകൈയി

ആന്ധ്രാപ്രദേശിന്റെ ഗവർണറായി നിയമിതനായത്- ബി.ഹരിചന്ദൻ

2019- ലെ ലോക ഹൈപ്പറ്റൈറ്റിസ് ദിനത്തിന്റെ (ജൂലൈ 28) പ്രമേയം- Invest in eliminating hepatitis

മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ എത്രാമത് വാർഷികമാണ് 2019- ൽ ആഘോഷിക്കുന്നത്- 50

No comments:

Post a Comment