Saturday 27 July 2019

Current Affairs- 26/07/2019

1. 2019-ലെ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട സുമൻ റാവു ഏത് സംസ്ഥാനക്കാരിയാണ്- രാജസ്ഥാൻ

2. കേന്ദ്രമന്ത്രി വി. മുരളീധരൻ ഏത് സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗമാണ്- മഹാരാഷ്ട


3. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലെ കുറഞ്ഞ ഭൂരിപക്ഷത്തിനുടമ- ഭോ ലാനാഥ്- 181 വോട്ട്

  • (ഉത്തർപ്രദേശിലെ മസ്മി ഷഹർ)
4. പത്തൊമ്പതാമത് ഷാങ്ഹായ് കോ-ഓ പ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് വേദിയായത്- ബിഷകക്ക്
  • (കിർഗിസ്ഥാന്റെ തലസ്ഥാനം)
5. കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച വാഴുവേലിൽ തറവാട് ആരുടെ ജന്മഗൃഹമാണ്- സുഗതകുമാരി

6. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറ ക്ടറേറ്റുകൾ ഏകീകരിക്കുതിന് ശിപാർശ ചെയ്ത കമ്മിറ്റി- ഖാദർ കമ്മിറ്റി

7. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയത്- മലയത്ത് അപ്പുണ്ണി

8. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം നേടിയത്- അനൂജ അകത്തൂട്ട്

9. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തത് - പ്രധാനമന്ത്രി നരേന്ദ്രമോദി

10. സംസ്ഥാന തൊഴിൽ വകുപ്പിന്റെ കണ്ക്കുപ്രകാരം തൊഴിലില്ലായ്മ നിരക്ക്- 10. 67%

11. ഈയിടെ അന്തരിച്ച മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ്- മുഹമ്മദ് മുർസി

12. അന്താരാഷ്ട്ര ക്രിക്കറ്റിൽ സിക്സ് കൊണ്ടുമാത്രം 100 റൺസ് നേടിയ ആദ്യ താരം- ഓയിൻ മോർഗൻ 

  • (ഇംഗ്ലണ്ട് ടീം ക്യാപ്റ്റനാണ്)
13. അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയത്- യുക്രൈൻ

14. 2020- ലെ ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം- ജപ്പാൻ

15. ലണ്ടൻ ഓഹരി വിപണി വ്യാപാരത്തിന് തുറന്നുകൊടുത്ത ഏതെങ്കിലും ഒരു ഇന്ത്യൻ സംസ്ഥാനത്തെ ആദ്യത്തെ മുഖ്യ മന്തി- പിണറായി വിജയൻ

16. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത്- രാഹുൽ ഗാന്ധി

17. 2019- ൽ ദോഹയിൽ നടന്ന ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം- ബഹറൈൻ

18. ഐ.സി.സി- യുടെ ആദ്യ വനിതാ മാച്ച് റഫറിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റർ- ജി.എസ്. ലക്ഷ്മി

19. ഐ.എസ്.ആർ.ഒ- ക്ക് കീഴിൽ പുതുതായി തുടങ്ങിയ വാണിജ്യ സ്ഥാപനം- ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

20. കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കുപ്പിവെള്ള പദ്ധതി- തെളിനീർ

21. തമിഴ്നാടിന്റെ സംസ്ഥാന ചിത്രശലഭമായി തിരഞ്ഞെടുക്കപ്പെട്ടത്- തമിഴ് യെമൻ

  • (ശാസ്ത്രനാമം- Cirrochroa thais)
22. കനത്ത മഴയെത്തുടർന്ന് തകർന്ന തിവാരെ അണക്കെട്ട് ഏത് സംസ്ഥാനത്താണ്- മഹാരാഷ്ട്

23. ഉൽപന്നങ്ങൾ ഉപഭോക്താക്കളിൽ എത്തി ക്കുന്നതിന് മിൽമ ആരംഭിച്ച മൊബൈൽ ആപ്പ്- എ എം നീഡ്സ്

No comments:

Post a Comment