Friday 19 July 2019

Current Affairs- 18/07/2019

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന റെക്കോഡിന് ഉടമയായ വ്യക്തി- മിച്ചൽ സ്റ്റാർക്ക് 
  • (27 വിക്കറ്റുകൾ- ഓസ്ട്രേലിയ)
2020 മുതൽ വിമാന ടിക്കറ്റുകളിൽ Green Tax ഉൾപ്പെടുത്താൻ തീരുമാനിച്ച രാജ്യം- France 

അടുത്തിടെ ടാൻസാനിയയിൽ Artificial Limb Fitment Camp നടത്തിയ രാജ്യം- India

2-ാമത് India - Russia Strategic Economic Dialogue (IRSED)- ന് വേദിയായ നഗരം- New Delhi 

അടുത്തിടെ Director General of Fire Services ആയി നിയമിതനായ വ്യക്തി- M Nageswar Rao

അടുത്തിടെ ഇന്ത്യാ ഗവൺമെന്റ് നിരോധിച്ച ഖാലിസ്താൻ സംഘടന- Sikhs for Justice

അടുത്തിടെ ഇറ്റലിയിൽ വച്ച് നടന്ന 30-ാമത് Summer University Games- ൽ 100m- ൽ സ്വർണ്ണം
നേടിയ ആദ്യ ഇന്ത്യൻ വനിത- Dyuthi Chand

CBRE അടുത്തിടെ നടത്തിയ സർവ്വേ പ്രകാരം ലോകത്തിലെ 9-ാമത് ഏറ്റവും വില പിടിച്ച office Location ആയി തിരഞ്ഞെടുത്ത ഇന്ത്യയിലെ സ്ഥലം- Connaught Place, New Delhi 

  • (1st place : Hongkong)
അനധികൃത കുടിവെള്ള വിതരണം തടയുന്നതിനായി Railway Protection Force (RPF) ആരംഭിക്കുന്ന പദ്ധതി- Operation Thirst

അടുത്തിടെ Kharchi Puja ആഘോഷിച്ച സംസ്ഥാനം- Tripura

ജൂലൈ 11- ലോക ജനസംഖ്യാ ദിനം

All India Football Federation's Award 2018 - 19

  • Men's Football- Sunil Chhetri
  • Women's Footballer- Ashalata Devi
  • Emerging Men's Footballer- Abdul Sahal
  • Emerging women's Footballer- Dangmei Grace
അടുത്തിടെ Department of Biotechnology (DBT) ആരംഭിച്ച പുതിയ Human Atlas- Manav 

Best Innovation Award അടുത്തിടെ ലഭിച്ച Northeast Frontier Railway- യുടെ പദ്ധതി- PLAN BEE 

Directorate General of Civil Aviation (DGCA) തലവനായി നിയമിതനായ വ്യക്തി- Arun Kumar

43-ാമത് UNESCO World Heritage Committee നടക്കുന്ന സ്ഥലം- Baku, Azerbaijan

National Museum of Indian Cinema അടുത്തിടെ തുടങ്ങിയ ദൈവാരിക- NMIC Bulletin 

NEEM-G എന്ന ഇലക്ട്രിക് ഓട്ടോ അടുത്തിടെ പുറത്തിറക്കിയ കമ്പനി- Kerala Automobiles Limited 

Forbes World's Highest Paid Celebrity 100 List of 2019- ൽ ഒന്നാമത് എത്തിയ വ്യക്തി- Taylor Swift ഇന്ത്യയിൽ നിന്നുള്ള ഏക വ്യക്തി അക്ഷയ് കുമാർ (33- മത് )

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (NCA) തലവനായി അടുത്തിടെ നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- രാഹുൽ ദ്രാവിഡ്

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ 2018 -19- ലെ എമർജിങ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം അടുത്തിടെ ലഭിച്ച മലയാളി താരം- സഹൽ അബ്ദുൽ സമദ്

കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ഡൽഹി പോലീസ് അടുത്തിടെ ആരംഭിച്ച ഓപ്പറേഷൻ- Operation Milap 

വിവാഹത്തിനു മുൻപ് HIV പരിശോധന നിർബന്ധമാക്കിയ സംസ്ഥാനം- Goa

2-ാമത് ഇന്ത്യ റഷ്യ strategic economic dialogue- ന് വേദിയാകുന്നത്- New Delhi

റഷ്യ അടുത്തിടെ 33 ഉപഗ്രഹങ്ങളുമായി വിജയകരമായി വിക്ഷേപിച്ച റോക്കറ്റ്- Soyuz- 2.la

ഇറ്റലിയിൽ നടക്കുന്ന 30-ാമത് Summer University Games- ൽ വനിതകളുടെ 100 മീറ്ററിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- ദ്യതി ചന്ദ് 

  • (World University Games- ൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരം)
ദക്ഷിണ കൊറിയയിൽ വച്ച് നടന്ന 23-ാമത് Bucheon International Film Festival (BIFAN)- ൽ Network for the promotion of Asian Cinema (NETPAC) അവാർഡ് നേടിയ ഇന്ത്യൻ സിനിമ-  Gully Boy

No comments:

Post a Comment