Thursday 18 July 2019

Current Affairs- 15/07/2019

ഇന്ത്യയിൽ Agri Business Incubation Centre നിലവിൽ വന്ന സംസ്ഥാനം- ഛത്തീസ്ഗഢ് 

സോഫ്റ്റ്‌വെയർ കമ്പനിയായ Red Hat Inc- യെ സ്വന്തമാക്കിയ കമ്പനി- IBM

ജൂലൈ 12- നെ Save Water Day ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം- ബംഗാൾ


ലോകകപ്പ് ക്രിക്കറ്റ് 2019

  • ജേതാക്കൾ- ഇംഗ്ലണ്ട്
  • റണ്ണറപ്പ്- ന്യൂസിലാന്റ്
  • ഫൈനലിന്റെ വേദി- ലോർഡ്സ് (ലണ്ടൻ)
  • ഫൈനലിന്റെ താരം- ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്)
  • ടൂർണമെന്റിന്റെ താരം- കെയ്ൻ വില്ല്യംസൺ (ന്യൂസിലാന്റ് )
  • (50 ഓവർ മത്സരവും, സൂപ്പർ ഓവറും സമനിലയിലായതിനെ തുടർന്ന് മത്സരത്തിൽ കൂടുതൽ ബൗണ്ടറി നേടിയ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചു).
  • ഏറ്റവും കൂടുതൽ റൺസ് നേടിയ താരം- രോഹിത് ശർമ്മ (648 റൺസ്)
  • ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- മിച്ചൽ സ്റ്റാർക്ക് (27 വിക്കറ്റ്)
Micro finance Institutions Network (MFIN)- ന്റെ ചെയർമാൻ ആയി അടുത്തിടെ നിയമിതനായ വ്യക്തി- Manoj Kumar Nambiar

ലോക ബോക്സിംഗ് കൗൺസിൽ സംഘടിപ്പിച്ച Asian Silver Welter weight championship വിജയിച്ച ഇന്ത്യൻ താരം- Vaibhav Yadav 

അടുത്തിടെ Special Rhino Protection Force (SRPF) ആരംഭിച്ച ഇന്ത്യൻ ദേശീയോദ്യാനം- Kaziranga National Park

34-ാമത് National Level Sailing Championship- ന് തുടക്കം കുറിച്ച സ്ഥലം- Hyderabad

പ്രഥമ India International Cooperatives Trade Fair (IICTF) നടക്കുന്ന സ്ഥലം- Pragati Maidan, New Delhi

European Commission President ആയി അടുത്തിടെ നിയമിതയായ വനിത (ആദ്യ വനിത)- Ursula Vonder Leyen (Germany)

അടുത്തിടെ വിസ്ഫോടനം നടന്ന, 'Lighthouse of the Mediterranean' എന്നറിയപ്പെടുന്ന ഇറ്റലിയിലെ അഗ്നിപർവ്വതം- Mt. Stromboli

കാർഷിക മേഖലയിൽ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യ ഗവൺമെന്റ് കരാറിൽ ഏർപ്പെട്ട കമ്പനി- IBM

അടുത്തിടെ മുഖ്യമന്ത്രിയുടെ ടോൾ ഫ്രീ നമ്പരായി 1076 കൊണ്ടു വന്ന സംസ്ഥാനം- Uttar Pradesh

ജമ്മു & കാശ്മീർ ബാങ്കിന്റെ Board of Directors- ൽ അഡീഷണൽ ഡയറക്ടർ ആയി RBI നിയമിച്ച വ്യക്തി- A.K. Misra

ഇന്ത്യയിൽ ആദ്യമായി Face Recognition Facility വരാൻ പോകുന്ന വിമാനത്താവളം- Rajiv Gandhi International Airport, Hyderabad

ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ- ഇംഗ്ലണ്ട്

  • (ന്യൂസിലാന്റിനെ പരാജയപ്പെടുത്തി)
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സൂപ്പർ ഓവർ നടന്ന മത്സരം- ഇംഗ്ലണ്ട് x ഓസ്ട്രേലിയ

2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ മികച്ച താരം- കെയ്ൻ വില്യംസൺ

2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച്- ബെൻ സ്റ്റോക്സ്

അന്താരാഷ്ട്ര നാളീകേര സമ്മേളനത്തിന് വേദിയാകുന്നത്- കോഴിക്കോട്

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- മിച്ചൽ സ്റ്റാർക് (27)

Packed Drinking water- ന്റെ അനധികൃത വിപണനം തടയാൻ റയിൽവേ പോലീസ് ആരംഭിച്ച പദ്ധതി- Operation Thrist

NRI നിക്ഷേപങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ കേരള സർക്കാർ ആരംഭിക്കുന്ന കമ്പനി- Non Resident Keralites Investment Company

No comments:

Post a Comment