Thursday 4 July 2019

Current Affairs- 05/07/2019

ഒരു ലോകകപ്പിൽ 4 സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ്മ

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരങ്ങൾ- രോഹിത് ശർമ്മ, കുമാർ സംഗക്കാര (4 സെഞ്ച്വറി)

14-ാം കേരള നിയമസഭയുടെ ചീഫ് വിപ്പ്- കെ. രാജൻ


അടുത്തിടെ IIT Kanpur ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച മുൻ ഇന്ത്യൻ ബാഡ്മിന്റൺ താരം- പുല്ലേല ഗോപീചന്ദ്

അടുത്തിടെ RBI- യുടെ Deputy Governor ആയി വീണ്ടും നിയമിതനായത്- എൻ.എസ്. വിശ്വനാഥൻ

"Whispers of Time' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഡോ. കൃഷ്ണ സക്സേന 

സത്രീകൾക്ക് രാത്രികാലങ്ങളിൽ ഫാക്ടറികളിൽ ജോലി ചെയ്യാനുള്ള അനുമതി നൽകികൊണ്ട് ഫാക്ടറീസ് ആക്ടിൽ ഭേദഗതി വരുത്തിയ സംസ്ഥാനം- ഗോവ 

Acute Encephalitis Syndrome, Japanese Encephalitis രോഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിനായി "DASTAK' എന്ന സംരംഭം ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്

ഇന്ത്യ - ഫ്രാൻസ് സംയുക്ത വ്യോമാഭ്യാസമായ "Garuda VI' ന്റെ വേദി- ഫ്രാൻസ്

അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- രാകേഷ് ശുക്ള

ചിന്താവിഷ്ടയായ സീത - സ്വാതന്ത്ര്യത്തിനൊരു നിർവചനം എന്ന പുസ്തകത്തിന്റെ രചയിതാവ്- എം.കെ.സാനു

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഹാട്രിക് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം- മുഹമ്മദ് ഷമി

  • (ആദ്യ വ്യക്തി- ചേതൻ ശർമ)
നീതി ആയോഗിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ സംസ്ഥാന ആരോഗ്യ സൂചിക റിപ്പോർട്ട് 2017-18- ൽ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാമതെ ത്തിയത്- കേരളം

2019- ലെ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തിന്റെ (ജൂൺ 26) പ്രമേയം- നീതിക്കുവേണ്ടി ആരോഗ്യം, ആരോഗ്യത്തിനു വേണ്ടി നീതി

Lessons Life Taught Me, Unknowingly എന്നത് ആരുടെ ആത്മകഥയാണ്- അനുപം ഖേർ

മായാ മനുഷ്യൻ എന്ന നോവലിന്റെ രചയിതാവ്- എൻ.പ്രഭാകരൻ

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ പുതിയ തലവൻ- അരവിന്ദ് കുമാർ

കേന്ദ്ര റിസർച്ച് ആന്റ് അനാലിസിസ് വിങിന്റെ (റോ) പുതിയ തലവൻ- സാമന്ത് ഗോയൽ

ഏത് രാജ്യമാണ് മണിപ്പൂരിൽ ഇംഫാൽ യുദ്ധത്തിന്റെ സ്മരണയ്ക്കായി മ്യൂസിയം നിർമ്മിച്ചത്- ജപ്പാൻ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെതർ സ്റ്റേഷൻ സ്ഥാപിക്കപ്പെട്ടതെവിടെ- എവറസ്റ്റ്

ഡെന്മാർക്കിന്റെ പ്രധാനമന്ത്രിയായി നിയമിതയാകുന്ന വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാകുന്നതാര്- Mette frederiksen

The best thing about you is you എന്ന പുസ്തക ത്തിന്റെ രചയിതാവ്- അനുപം ഖേർ

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് തിരഞെഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന വ്യവസ്ഥയോടെയുള്ള പഞ്ചായത്തി രാജ് നിയമ ഭേദഗതി ബിൽ പാസാ ക്കിയ സംസ്ഥാനം- ഉത്തരാഖണ്ഡ്

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പുതിയ ഡയറക്ടർ- കൃഷ്ണ സ്വാമി നടരാജൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 20000 റൺസ് തികച്ച താരം- വിരാട് കോലി

കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ- തിരുവനന്തപുരം

ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ പ്രതിരോധ മിസൈൽ സംവിധാനമായ എസ്-400 വാങ്ങുന്നത്- റഷ്യ

നീതി ആയോഗ് സി.ഇ.ഒ ആയി വീണ്ടും നിയമിതനാ യത്- അമിതാഭ് കാന്ത്

ഏറ്റവുമധികം സിനിമകൾ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റെക്കോഡിന് ഉടമയായ അടുത്തിടെ അന്തരിച്ച ചലച്ചിത്ര പ്രവർത്തക- വിജയ നിർമല

ജനവാസകേന്ദ്രങ്ങളിലേയ്ക്ക് കടന്ന് കയറുന്ന കടുവകൾക്ക് വനംവകുപ്പ് എവിടെയാണ് പുനരധിവാസ കേന്ദ്രം ഒരുക്കുന്നത്- തൃശൂർ

ചാർധാം പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്

ജലസംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്ന പുതിയ പദ്ധതി- ജലശക്തി

അഭിയാൻ ഒ.വി.വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ 2019- ലെ പ്രഥമ ഒ.വി.വിജയൻ സാഹിത്യ പുരസ്കാരം ലഭിച്ച നോവൽ- ആന്റി ക്ലോക്ക് (വി.ജെ.ജെയിംസ്)

മണിപ്പുരിന് Museum of Peace സമ്മാനമായി നൽകിയി രാജ്യം- ജപ്പാൻ

2019- ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിന് വേദിയായത്- സർദാർ വല്ലഭായ് പട്ടേൽ

ഇൻഡോർ സ്റ്റേഡിയം ( മുംബൈ) 2018-19- ലെ യു.എസ്.ലോക യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഒന്നാംറാങ്ക് നേടിയ സർവ്വകലാശാല- മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

ഫോക്സാം ഗ്രാൻഡ് പ്രിക്സിൽ മലയാളിയായ പി യു. ചിത്ര സ്വർണം നേടിയത് എത്ര മീറ്റർ ഓട്ടത്തിലാണ്- 1500 മീറ്റർ

ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ശ്രീലങ്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹമായ രാവണ 1 വിക്ഷേപിച്ചത്- ജപ്പാൻ

The New delhi conspiracy എന്ന പുസ്തകത്തന്റെ രചയിതാവ്- മീനാക്ഷി ലേഖി

വേദിക് എജ്യൂക്കേഷൻ ബോർഡ് ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ

ലോകത്തെ മികച്ച 200 സർവകലാശാലകളിൽ പഠനത്തിനായി സ്കോളർഷിപ്പ് നൽകുന്ന കേന്ദ്രസർക്കാർ പദ്ധതി- പ്രധാനമന്ത്രി യുവ അക്കാദമീഷ്യൻ പദ്ധതി

ഇന്ത്യയിൽ ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതി ആരംഭിക്കുന്ന വർഷം- 2020

ലോകകപ്പിൽ തുടർച്ചയായി 5 അർദ്ധസെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ- വിരാട് കോലി

2019- ലെ ദേശീയ ഡോക്ടേഴ്സ് ദിനത്തിന്റെ (ജൂലൈ 1) പ്രമേയം- Zero tolerence to violence against doctors and clinical establishment

ജനാധിപത്യ കേരളം എന്ന പുസ്തകത്തിന്റെ രചയിതാവ്- കെ.ബാലകൃഷ്ണൻ

2026- ലെ വിന്റർ ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം- ഇറ്റലി

No comments:

Post a Comment