Monday 29 July 2019

Current Affairs- 29/07/2019

കർണാടകയുടെ പുതിയ മുഖ്യമന്തി- ബി.എസ്. യെഡിയൂരപ്പ

2019- ൽ എം.ജി. രാധാകൃഷ്ണൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എം.ജി രാധാകൃഷ്ണൻ പുരസ്കാരത്തിന് അർഹനായത്- എം. ജയചന്ദ്രൻ


2019 ജൂലൈയിൽ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ബി.എസ്. യെഡിയൂരപ്പ് നിന്നും വിരമിച്ച ശ്രീലങ്കൻ താരം- ലസിത് മലിംഗ

ICC- യുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്- വിരാട് കോഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ഔദ്യോഗിക സ്പോൺസർ- Byju's App (2019-2022)

FIFA- യുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 103 

  • (ഒന്നാമത്- ബൽജിയം)
കേരളത്തിലെ ആദ്യ ബോക്സിങ് അക്കാദമി നിലവിൽ വന്ന ജില്ല- കൊല്ലം
  • (പെരിനാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ)
2019- ൽ International Shark Meet- ന് വേദിയാകുന്നത്- കൊച്ചി

2019- ൽ 33 കോടി വൃക്ഷതൈകൾ നടാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട

തീരദേശ മേഖലകളിൽ കുടുംബശ്രീയുടെ സംഘടന സംവിധാനത്തിന്റെ സമഗ്രമായ നവീകരണവും വ്യാപനവും ലക്ഷ്യമാക്കിയുള്ള പദ്ധതി- തീരശ്രീ 

2019 ജൂലൈയിൽ അന്തരിച്ച പ്രശസ്ത മലയാള കവി- ആറ്റൂർ രവിവർമ്മ

2019- ലെ വെനീസ് ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ- ചോല

  • (സംവി: സനൽകുമാർ ശശിധരൻ )
കർണാടകയുടെ മുഖ്യന്ത്രിയായി 4-മത് തവണ സത്യപ്രതിജ്ഞ ചെയ്തത്- ബി.എസ് യെദ്യുരപ്പ

7- മത് ലോക കയാക്കിംങ്ങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്- തുഷാരഗിരി (കോഴിക്കോട്)

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ- അധീർ രഞ്ജൻ ചൗധരി

2019- ലെ പി.കെ.വി. പുരസ്കാരം ലഭിച്ച വ്യക്തി- കെ.കെ. ശൈലജ

Global Innovation Index 2019 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 52 

  • (ഒന്നാം സ്ഥാനം: Switzerland)
സമുദ്ര ഘനനം കാരണം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് വംശനാശ ഭീഷണി നേരിടുന്ന ജീവിയായി International Union for Conservation of Nature (IUCN) പ്രഖ്യാപിച്ച ജീവി- Scaly Foot Snail

അടുത്തിടെ വിജയകരമായി പരീക്ഷണ ഓട്ടം പൂർത്തിയാക്കിയ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിൻ- Vande Bharat Express (Train 18, 180km/hr)

അടുത്തിടെ ഇന്ത്യയിൽ ദേശീയ പ്രക്ഷേപണ ദിനം (National Broadcasting Day) ആയി ആചരിച്ച ദിനം- July 23

അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂരിലെ ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം Vine Snake- Proahaetulla antiqua

ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ- Priti Patel

ഇന്ത്യൻ ടേബിൾ ടെന്നീസ് ടീമിന്റെ പുതിയ പരിശീലകൻ- Dejan Papic (Canada)

RBI പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2018 - 19 വർഷത്തിൽ ഏറ്റവും കുടുതൽ ATM തട്ടിപ്പ് കേസ്സുകൾ റിപ്പോർട്ട് ചെയ്തു സംസ്ഥാനം- Maharashtra

No comments:

Post a Comment