Sunday 21 July 2019

Current Affairs- 21/07/2019

ഇന്ത്യയുടെ 64-ാമത് ചെസ്സ് ഗ്രാന്റ് മാസ്റ്റർ- പിതു ഗുപ്ത

Junior World Golf Championship 2019 നേടിയ ഇന്ത്യക്കാരൻ- Arjun Bhati

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ പ്രവറ്റ് സെക്രട്ടറി- വിവേക് കുമാർ


2019 ജൂലൈയിൽ ICC വിലക്ക് ഏർപ്പെടുത്തിയ ക്രിക്കറ്റ് ടീം- സിംബാബ്

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ എത്രാമത് വാർഷികമാണ് 2019- ൽ ആചരിച്ചത്- 50-ാമത്

  • (1969 ജൂലൈ 20- നാണ് ആദ്യമായി മനുഷ്യൻ ചന്ദ്രനിലിറങ്ങിയത്)
2019- ലെ SAARC Film Festival- ന്റെ വേദി- ശ്രീലങ്ക

മലേറിയ, ഡെങ്കി, ചിക്കൻഗുനിയ മുതലായ രോഗങ്ങളെ തടയുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഡൽഹിയിൽ ആരംഭിച്ച സംരംഭം- Jan Jagrukta Abhiyaan 

വിദ്യാലയങ്ങളിലെത്തുന്ന പുതിയ വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച Student Induction Programme Guide- Deeksharambh


ICC- യുടെ Half of Fame- ലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 6-ാമത്തെ ഇന്ത്യൻ താരം- സച്ചിൻ ടെണ്ടുൽക്കർ
  • (മുൻ ദക്ഷിണാഫ്രിക്കൻ പേസ് ബോളർ അലൻ ഡൊണാൾഡ്, മുൻ ഓസ്ട്രേലിയൻ വനിതാ ഫാസ്റ്റ് ബോളർ കാതറീൻ ഫിറ്റ്സ്പാടിക്ക് എന്നിവരെയും Half of Fame- ലേക്ക് തിരഞ്ഞെടുത്തു)
ലോകകപ്പ് ക്രിക്കറ്റ് 2019
  • ജേതാക്കൾ- ഇംഗ്ലണ്ട്
  • റണ്ണറപ്പ്- ന്യൂസിലാന്റ്
  • ഫൈനലിലെ താരം- ബെൻ സ്റ്റോക്സ്
  • ടൂർണമെന്റിലെ താരം- കെയ്ൻ വില്ല്യംസൺ
  • ഏറ്റവും കൂടുതൽ റൺസ് നേടിയ താരം- രോഹിത് ശർമ്മ (648)
  • ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം- മിച്ചൽ സ്റ്റാർക് (27)
വിംബിൾഡൺ 2019
  • പുരുഷ വിഭാഗം ചാമ്പ്യൻ- നൊവാക് ജോക്കോവിച്ച്
  • റണ്ണറപ്പ്- റോജർ ഫെഡറർ
  • വനിതാ വിഭാഗം ചാമ്പ്യൻ- സിമോണ ഹാലെപ്പ്
  • റണ്ണറപ്പ്- സെറീന വില്ല്യംസ്
2019- ലെ വനിത സ്റ്റാർട്ട് അപ്പ് സമ്മിറ്റിന് വേദിയാകുന്നത്- കൊച്ചി

2019- ലെ ഗാന്ധി മണ്ടേല സമാധാന പുരസ്കാരം കരസ്ഥമാക്കിയത്- Thich Nhat Hanh

ഇന്ത്യയിലെ പ്രഥമ എഥനോൾ ഇന്ധന മോട്ടോർ സൈക്കിൾ പുറത്തിറക്കിയ കമ്പനി- ടി.വി.എസ്.മോട്ടോഴ്സ്

ഇന്ത്യയിൽ ജലസംരക്ഷണത്തിനായി കരട് ജലനയം അംഗീകരിച്ച ആദ്യ സംസ്ഥാനം- മേഘാലയ

ഗൺ ഐലൻഡ് എന്ന പുസ്തകത്തിന്റെ രചയിതാവ്- അമിതാവ് ഘോഷ്

ഒരു ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ക്യാപ്റ്റൻ എന്ന ബഹുമതിയ്ക്ക് അർഹനായത്- കെയ്ൻ വില്യം സൺ

ലോകബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി നിയമിതയായ ഇന്ത്യാക്കാരി- അൻഷുല കാന്ത്

വിവാഹത്തിന് മുൻപ് എച്ച്.ഐ.വി പരിശോധന നിർബ ന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം- ഗോവ

നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ പുതുതായി ആരംഭിച്ച വാർത്താ ബുള്ളറ്റിൻ- NMIC ബുള്ളറ്റിൻ

ഏഷ്യയിലെ ആദ്യ Six Sigma Institute of Mountain Medicines and High Altitude Rescue നിലവിൽ വരുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്

ലോകത്തിലെ ഏറ്റവും വലിയ Burn and plastic surgery institute പ്രവർത്തനം ആരംഭിച്ച നഗരം- ധാക്ക (ബംഗ്ലാദേശ്)

മൈ സെഡിഷ്യസ് ഹാർട്ട് എന്ന പുസ്തകത്തിന്റെ രചയിതാവ്- അരുന്ധതി റോയ്

2019- ലെ മലയാറ്റൂർ അവാർഡിന് അർഹനായത്- സക്കറിയ 

  • (കഥാസമാഹാരം - തേൻ)
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ രാജസ്ഥാനിലെ നഗരം- ജയ്പുർ

ലോകകപ്പ് ക്രിക്കറ്റിൽ 5 വിക്കറ്റ് നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം- ഷഹീൻ അഫ്രീദി (പാകിസ്ഥാൻ)

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടി (6) സച്ചിൻ ടെൻഡുൽക്കറുടെ  റെക്കോഡിനൊപ്പമെത്തിയത്- രോഹിത് ശർമ്മ

വിമാന ടിക്കറ്റുകൾക്ക് 2020 മുതൽ ഗ്രീൻ ടാക്സ് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം- ഫ്രാൻസ്

ലോക സർവകലാശാല മീറ്റിൽ ഏറ്റവും വേഗമേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരി- ദ്യുതി ചന്ദ്

സാംബശിവൻ പുരസ്കാരം 2019 ന്റെ ജേതാവ്- ഏഴാച്ചേരി രാമചന്ദ്രൻ

ക്രിക്കറ്റ്, ഫുട്ബോൾ, റഗ്ബി എന്നീ മൂന്ന് ലോകകപ്പുകളും നേടിയ ആദ്യ രാജ്യം- ഇംഗ്ലണ്ട്

2020- ലെ ഇന്റർനാഷണൽ ബുക്കർ പ്രസ് ജഡ്ജിങ് പാനലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ- ജീത് തയ്യിൽ

We are displaced എന്ന പുസ്തകത്തിന്റെ രചയിതാവ്- മലാല യൂസഫ്സായി

ഗുൽമക്കായ് എന്ന സിനിമ ആരുടെ ജീവിത കഥ ആസ്പദമാക്കിയുള്ളതാണ്- മലാല യൂസഫ്സായി

2019- ൽ യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇറാഖിലെ നഗരം- ബാബിലോണിയ

No comments:

Post a Comment