Friday 19 July 2019

Current Affairs- 19/07/2019

യൂറോപ്യൻ കമ്മീഷന്റെ പ്രസിഡന്റായി നിയമിതയായ ആദ്യ വനിത- Ursula von der Leyen 

ടൂറിസം വകുപ്പിന്റെ പ്രഥമ നിശാഗന്ധി സംഗീത പുരസ്കാരത്തിന് അർഹരായവർ- പാറശ്ശാല. ബി. പൊന്നമ്മാൾ, ഡോ. ടി. വി. ഗോപാലകൃഷ്ണൻ


ICC- യുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തിയ താരങ്ങൾ- 

  • വിരാട് കോഹ്ലി (ബാറ്റിംഗ്)
  • ജസ്പ്രിത് ബുംറ (ബൗളിംഗ്)
ഛത്തീസ്ഗഡിന്റെ പുതിയ ഗവർണർ- Anusuiya Uikey 

ആന്ധ്രാപ്രദേശിന്റെ പുതിയ ഗവർണർ- Biswa Bhusan Harichandan

പ്രഥമ Himalayan States Conclave- ന് വേദിയാകുന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്

കേന്ദ്രസർക്കാർ India - based Neutrino Observatory (INO) സ്ഥാപിക്കുന്ന സംസ്ഥാനം- തമിഴ്നാട് (Pottipuram)

Baba Guru Nanak International University നിലവിൽ വരുന്ന രാജ്യം- പാകിസ്ഥാൻ

ആധുനിക കംപ്യൂട്ടിംഗിന്റെ പിതാവായ അലൻ ടൂറിങ്ങിനോടുള്ള ആദരസൂചകമായി നോട്ട് പുറത്തിറക്കിയ രാജ്യം- ബ്രിട്ടൺ (50 പൗണ്ട്)

ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന International Solar Alliance- ൽ (ISA) അംഗമായ 76- ാമത് രാജ്യം- Palau

കോപ അമേരിക്ക 2019 ഫുട്ബോൾ ടൂർണമെന്റ് ചാമ്പ്യന്മാർ- ബ്രസീൽ 
  • (റണ്ണറപ്പ് : പെറു)
2019- ൽ ഫ്രാൻസിൽ നടന്ന വനിത ലോക കപ്പ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയത്- അമേരിക്ക 
  • (റണ്ണറപ്പ് - ഹോളണ്ട്)
ഒരു ലോകകപ്പ് ക്രിക്കറ്റിൽ 5 സെഞ്ചുറികൾ നേടുന്ന ആദ്യ താരം- രോഹിത് ശർമ്മ

ഇന്ത്യൻ അതിർത്തി കടന്നുള്ള നുഴഞ്ഞു കയറ്റം തടയുന്നതിനായി ബി.എസ്.എഫ് നടപ്പിലാക്കിയ പദ്ധതി- ഓപ്പറേഷൻ സുദർശൻ

നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ തലവൻ- രാഹുൽ ദ്രാവിഡ്

2018-19- ലെ ഇന്ത്യൻ ഫുട്ബോളർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- സുനിൽ ചേത്രി

  • മികച്ച വനിതാ ഫുട്ബോൾ താരം- ആശലത
  • എമർജിങ് പ്ലയർ- സഹൽ അബ്ദുൽ സമദ്
യൂറോപ്യൻ പാർലമെന്റിന്റെ പുതിയ പ്രസിഡന്റ്- David Sassoli

അടുത്തിടെ അന്തരിച്ച പ്രശസ്ത ഫോറൻസിക് വിദഗ്ധനായ മലയാളി- ഡോ.ബി.ഉമാദത്തൻ

രണ്ടാം തവണ അധികാരത്തിലെത്തിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ മൻ കീ ബാത്ത് പ്രഭാഷണത്തിൽ പരാമർശിക്കപ്പെട്ട അക്ഷര വായനശാല കേരളത്തിലെ ഏത് ജില്ലയിലാണ്- ഇടുക്കി

അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഡച്ച് (ഹോളണ്ട്) ഫുട്ബോൾ താരം- ആര്യൻ റോബൻ

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളം കൂടിയ Electrified Tunnel നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ- വിജയവാഡ

പയ്യാമ്പലം എന്ന കാവ്യ സമാഹാരം രചിച്ചത്- ജി.സുധാകരൻ

മ്പൂർണ കേന്ദ്രബജ്റ്റ് 2019

സമ്പൂർണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ധന മന്ത്രി- നിർമ്മല സീതാരാമൻ

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുവാൻ പാൻകാർഡ്  ഇല്ലാത്തവർക്ക് ഉപയോഗിക്കാവുന്ന തിരിച്ചറിയൽ കാർഡ്- ആധാർ കാർഡ്

ഗ്രാമീണ വികസനം ലക്ഷ്യമാക്കി കേന്ദ്ര ബജറ്റിനിടെ ധന കാര്യമന്ത്രി നിർമ്മല സീതാരാമൻ മുന്നോട്ട് വച്ച മുദ്രാ വാക്യം- ഗാവ്, ഗരീബ് ഔർ കിസാൻ

വളത്തിന് പകരം ചാണകവും ഗോമൂത്രവും ശർക്കരയും മറ്റും ഉപയോഗിച്ച് നടപ്പാക്കുന്ന ഏത് കൃഷിരീതിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ബജറ്റിൽ പ്രതി പാദിക്കുന്നത്- സീറോ ബജറ്റ് ഫാമിങ്

ഐ.എസ്.ആർ.ഒ യുടെ ബഹിരാകാശ ഗവേഷണ നേട്ടം വാണിജ്യ വത്കരിക്കാൻ രൂപവത്കരിക്കുന്ന പ്രത്യേക കമ്പനി- ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു വർഷം ഒരു കോടിയിലധികം പണമായി പിൻവലിച്ചാൽ എത്ര ശതമാനമാണ് ടി.ഡി.എസ്- 2%

രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഒന്നാമത് ബജറ്റ് അവതരിപ്പിച്ച ദിനം- 2019 ജൂ ലൈ 5 

ഇന്ദിരാഗാന്ധിയ്ക്ക് ശേഷം കേന്ദ്രബജറ്റ് അവതരിപ്പിച്ച വനിത- നിർമ്മല സീതാരാമൻ

മഹാത്മാ ഗാന്ധിയുടെ ആശയങ്ങളെക്കുറിച്ച് യുവജ നതയേയും സമൂഹത്തേയും പഠിപ്പിക്കാൻ ആരംഭിച്ച പദ്ധതി- ഗാന്ധി പീഡിയ

2024 ഓടു കൂടി എല്ലാ വീടുകളിലും ശുദ്ധ ജലം ലഭ്യമാക്കുന്നതിനായുള്ള പദ്ധതി- ജൽ ജീവൻ മിഷൻ

ഉന്നത വിദ്യാഭ്യാസ ത്തിനായി വിദേശത്തുള്ള വിദ്യാർത്ഥികളെ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾളിൽ എത്തിക്കാനായി ആരംഭിക്കുന്ന പദ്ധതി- Study in India

മത്സ്യ ബന്ധന മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പദ്ധതി- Pradhan Manthri Matsya Sampada Yojana (PMMSY)

No comments:

Post a Comment