Tuesday 9 July 2019

Current Affairs- 08/07/2019

ഒരു ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം- രോഹിത് ശർമ്മ (5 സെഞ്ച്വറി) 

ലോകകപ്പ് ക്രിക്കറ്റിൽ 5 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- ഷഹീൻ അഫ്രീദി 

  • (19 വയസ്) (പാകിസ്ഥാൻ താരം)
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച പാകിസ്ഥാൻ താരം- ഷോയിബ് മാലിക്ക്

അമേരിക്കയുടെ The Presidential Early Career Award for Scientists and Engineers (PECASE) നേടിയ ഇന്ത്യൻ വംശജയായ മലയാളി- Nitya Kallivayalil

ഫാനി ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ച ഒഡീഷ സംസ്ഥാനത്തിന് ഏത് വിദേശ ഗവൺമെന്റാണ് 9 മില്ല്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചത് - ഹോങ്കോങ് 

2019-നവംബറോടുകൂടി എല്ലാ ഗവൺമെന്റ് സ്കൂളുകളിലും CCTV ക്യാമറ ഇൻസ്റ്റാൾ ചെയ്യാൻ തീരുമാനിച്ച സംസ്ഥാനം- ന്യൂഡൽഹി

International Sunflower Seed and Oil Conference 2019- ന്റെ വേദി- മുംബൈ

UNESCO- യുടെ ലോക പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടുന്ന 38-ാമത് നഗരം- ജയ്പൂർ (രാജസ്ഥാൻ)

COPA AMERICA- 2019

  • ജേതാക്കൾ- ബ്രസീൽ
  • റണ്ണറപ്പ്- പെറു
  • മൂന്നാം സ്ഥാനം- അർജന്റീന
  • വേദി- ബ്രസീൽ
  • ബ്രസീലിന്റെ 9-ാമത് കോപ്പ അമേരിക്ക കിരീടമാണ്.
രാജ്യത്ത് മുഴുവൻ പാവപ്പെട്ടവർക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതി- One Nation One Grid

വിദേശ വിദ്യാർത്ഥികള് ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള പദ്ധതി- Study In India

വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി- നാരി ടു നാരായണി

2024 ഓടുകൂടി ഏല്ലാവർക്കും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനുള്ള മിഷൻ- ജൽ ജീവൻ മിഷൻ

ജയിൽകുറ്റവാളികളെ പരിവർത്തനത്തിന് വിധേയമാക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി- നേർവഴി

മധ്യകേരളത്തിലെ ആദ്യ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വരുന്നത്- അഴിക്കോട് (തൃശൂർ)

അയർലന്റിന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- മൈക്കിൾ ഡിഗ്ഗിൻസ്

യൂറോപ്യൻ പാർലമെന്റിന്റെ പുതിയീ പ്രസിഡന്റ്- ഡേവിഡ് സസോളി

No comments:

Post a Comment