Friday 19 July 2019

Current Affairs- 17/07/2019

ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റിയായ La Trobe- യുടെ Honorary Doctorate- ന് അർഹനാകുന്ന ബോളിവുഡ് താരം- ഷാരൂഖ് ഖാൻ 

Gandhi Mandela Peace Medal 2019- ന് അർഹനായത്- Thich Nhat Hanh


സിംഗപ്പൂർ International Commercial Court- ന്റെ ജഡ്ജിയായി നിയമിതനായ ഇന്ത്യക്കാരൻ- ജസ്റ്റിസ് എ.കെ. സിക്രി 

  • (മുൻ ഇന്ത്യൻ സുപ്രീം കോടതി ജഡ്ജി)
ഗോവയുടെ പുതിയ ഉപമുഖ്യമന്ത്രിയായി നിയമിതനാകുന്നത്- Chandrakant Kavlekar

USA ക്രിക്കറ്റ് ടീമിന്റെ താത്കാലിക പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ താരം- കിരൺ മോറെ 

അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം- പീറ്റർ കൗച്ച്

അടുത്തിടെ Spektr - RG എന്ന X- ray ടെലസ്കോപ്പ് വിക്ഷേപിച്ച രാജ്യം- റഷ്യ

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ ആസ്ഥാന മന്ദിരം നിലവിൽവന്ന നഗരം- കൊച്ചി

അടുത്തിടെ അന്തരിച്ച കമ്പ്യൂട്ടർ പാസ് വേർഡ് കണ്ടെത്തിയ വ്യക്തി- Fernando Corbato

അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള ഛായാഗ്രാഹകൻ- എം.ജെ. രാധാകൃഷ്ണൻ

സംസ്ഥാനത്തെ കാഴ്ചവൈകല്യമുള്ള സ്കൂൾ കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യാനുള്ള പദ്ധതി- മിഴി

രാജ്യാന്തര വാണിജ്യ കോടതിയിലേക്ക് (സിംഗപ്പൂർ) ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ- എ.കെ സിക്രി

സംസ്ഥാനത്തെ ആദ്യ സമ്പൂർണ നീന്തൽ സാക്ഷരതാ വിദ്യാലയമാകുന്നത്- അവനവഞ്ചേരി ഗവ.സ്കൂൾ ' (തിരുവനന്തപുരം)

ഗുജറാത്തിന്റെ പുതിയ ഗവർണർ- ആചാര്യ ദേവവ്രത്

കോപ്പ അമേരിക്ക ഫുട്ബോൾ 2019 

  • ചാമ്പ്യൻമാരായത്- ബ്രസീൽ
  • (റണ്ണറപ്പ് - പെറു)
  • മികച്ച താരം- ഡാനി ആൽവസ് (ബ്രസീൽ)
  • ടോപ്പ് സ്കോറർ- എവർട്ടൻ (ബ്രസീൽ)
  • പൗളോ ഗുയ്റെറോ (പെറു)- 3 ഗോളുകൾ വീതം
  • ഫയർപ്ലേ അവാർഡ്- ബ്രസീൽ
ഗ്രീസിന്റെ പുതിയ പ്രധാനമന്ത്രിയായി അടുത്തിടെ അധികാരമേറ്റത്- കുര്യാക്കോസ് മിസോടക്കി 
  • (ന്യൂ ഡെമോക്രാറ്റിക്‌ പാർട്ടി)
2019 വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയത്- അമേരിക്ക 
  • (റണ്ണറപ്പ് - ഹോളണ്ട്)
അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിന്റെ മോസ്റ്റ് ഡിസ്റ്റിങ് ഗ്യഷ്ഡ് ഫിസിഷ്യൻ അവാർഡ് അടുത്തിടെ ലഭിച്ചത്- ഡോ. ഈനാസ്.എ. ഇനാസ്

അടുത്തിടെ ഗുജറാത്തിലെ സൂറത്തിൽ തുടക്കം കുറിച്ച ഇന്ത്യയിലെ ആദ്യത്തെ Design Development Center- Fashionova

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വൈദ്യുതീകരിക്കപ്പെട്ട റെയിൽവേ തുരംഗം അടുത്തിടെ ഏതൊക്കെ സ്റ്റേഷനുകൾക്കിടയിലാണ് കമ്മീഷൻ ചെയ്യപ്പെട്ടത്- ചെർലോപ്പള്ളിയും റാപ്പുറുമിനുമിടയിൽ (6.6 കി.മീ നീളം)

Reliance Jio- യും facebook- മായി സഹകരിച്ച് അടുത്തിടെ ആരംഭിക്കുന്ന ഡിജിറ്റൽ സാക്ഷരതാ പദ്ധതി- Digital Udaan

Henley Passport Index 2019- ൽ ഇന്ത്യയുടെ സ്ഥാനം- 86

UNESCO ലോക പൈതൃക പട്ടികയിൽ അടുത്തിടെ ഇടം നേടിയ ഇറാഖിലെ പ്രദേശം- ബാബിലോൺ

വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നീസിൽ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- കോറി ഗാഫ്

ദുബായ് ഡ്യൂട്ടിഫ്രീയിൽ നിന്ന് വിനിമയം നടത്താവുന്ന എത്രാമത് കറൻസിയാണ് ഇന്ത്യൻ രൂപ- 17-ാമത്

കേന്ദ്രസർക്കാർ കാർഷിക മേഖലയുടെ നവീകരണ ത്തിനായി രൂപം നൽകിയ ട്രാൻസ്ഫോർമേഷൻ ഓഫ് ഇന്ത്യൻ അഗ്രിക്കൾച്ചർ എന്ന പേരിലുള്ള ഉന്നതാധികാര സമിതിയുടെ അദ്ധ്യക്ഷൻ- ദേവേന്ദ്ര ഫട്നാവിസ്

അടുത്തിടെ കനത്ത മഴയെത്തുടർന്ന് തകർന്ന മഹാ രാഷ്ട്രയിലെ അണക്കെട്ട്- തിവ് രെ അണക്കെട്ട് (രത്നഗിരി)

കേരളത്തിലെ ആദ്യ ബോക്സിങ് അക്കാദമി- കൊല്ലം (പെരിയനാട്)

  • ഇന്ത്യയിലെ ആദ്യ ദിനോസർ & ഫോസിൽ പാർക്ക്- റൈയോലി (ഗുജറാത്ത്)

No comments:

Post a Comment