Monday 22 July 2019

Current Affairs- 22/07/2019

സ്റ്റീഫൻ ഹോക്കിങ്സിനോടുള്ള ആദരസൂചകമായി തമോഗർത്തം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ രാജ്യം- യു.കെ.

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അക്കാദമി രത്ന ഫെലോഷിപ്പിന് 2019- ൽ അർഹരായവർ- 


  • സാക്കിർ ഹുസൈൻ (തബല വാദകൻ)  
  • സൊണാൽ മാൻസിങ് (നർത്തകി)  
  • ജതിൻ രാമസ്വാമി (സാത്രിയ നർത്തകൻ) 
  • കെ. കല്യാണ സുന്ദരം പിള്ള (ഭരതനാട്യം)
സിംഗപ്പൂർ രാജ്യാന്തര വാണിജ്യ കോടതി ജഡ്ജിയായി നിയമിതനായ ഇന്ത്യാക്കാരൻ- ജസ്റ്റിസ് എ.കെ. സിക്രി

അമേരിക്കൻ ക്രിക്കറ്റ് ടീമിന്റെ താത്ക്കാലിക പരിശീലകനായി നിയമിതനായ ഇന്ത്യാക്കാരൻ- കിരൺ മോറെ

ഇന്ത്യയിൽ സ്മാർട്ട് ഫോണുകളിൽ നുഴഞ്ഞു കയറി കേടുപാടുകൾ വരുത്തുന്ന പുതിയ ഇനം മാൽ വെയർ- ഏജന്റ് സ്മിത്ത്

ഹിമാചൽ പ്രദേശിന്റെ പുതിയ ഗവർണർ- കൽരാജ് മിശ്ര

USA Cricket Team- ന്റെ ഇടക്കാല പരിശീലകനായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- Kiran More

ആസ്ട്രേലിയയിലെ La Trobe സർവ്വകലാശാലയുടെ Honorary Degree ആയ Doctor of Letters- ന് അർഹനായ ബോളീവുഡ് താരം- Shah Rukh Khan

2019 നവംബറിൽ നടക്കുന്ന 50-ാമത് International Film Festival of India (IFFI)- യ്ക്ക് വേദിയാകുന്ന സ്ഥലം- Panaji, Goa

അടുത്തിടെ United Nations World Youth Skills Day ആയി തെരഞ്ഞെടുത്ത ദിവസം- July 15

അടുത്തിടെ Saudi Arabia- യിൽ വച്ച് നടന്ന International Welter Weight 2019 ബോക്സിംഗ് മത്സരത്തിൽ വിജയിച്ച താരം- Amir Khan

Singapore International Commercial Court- ൽ International Judge ആയി നിയമിതനായ ഇന്ത്യാക്കാരൻ- Justice A.K. Sikri

അടുത്തിടെ ഇന്ത്യൻ തീർത്ഥാടകർക്ക് വിസ ഇല്ലാതെ സന്ദർശനം നടത്താനായി പാകിസ്ഥാൻ അനുവാദം നൽകിയ തീർത്ഥാടന കേന്ദ്രം- Kartarpur Sahib

സംസ്ഥാനത്ത് സമ്പൂർണ്ണ നീന്തൽ സാക്ഷരത നേടുന്ന ആദ്യ വിദ്യാലയം ഗവൺമെന്റ് ഹൈസ്കൂൾ- അവനവഞ്ചേരി (തിരുവനന്തപുരം)

2019 Wimbledon പുരുഷ വിഭാഗം വിജയി- Novak Djokovic (Serbia)

സ്വന്തമായി ഒരു State Water Policy-യും ജല സംരക്ഷണം ഉറപ്പു വരുത്തുന്നതുമായ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- Meghalaya

പ്രഥമ Global Conference for Media Freedom 2019 നടക്കുന്ന സ്ഥലം- London

Kerala Startup Mission (KSUM) സംഘടിപ്പിക്കുന്ന Women Startup Summit 2019- ന് വേദിയാകുന്ന നഗരം- Kochi

Baba Guru Nanak University (BGNU) സ്ഥാപിതമാകാൻ പോകുന്ന സ്ഥലം- Nankana Sahib, Pakistan

അടുത്തിടെ ഗോവയുടെ ഉപമുഖ്യമന്ത്രിയായി നിയമിതനായ വ്യക്തി- Chandrakant Kavlekar

തായ്ലന്റ് ആസ്ഥാനമാക്കിയുള്ള The Royal College of Surgeons- ന്റെ  Honorary Fellowship നേടിയ ഇന്ത്യൻ- Dr.P. Raghu Ram

ഇന്ത്യയിൽ ആദ്യമായി Ethanol അധിഷ്ഠിത ഇരു ചക്ര വാഹനം നിർമ്മിച്ച കമ്പനി- TVS (Apache RTR 200 Fi E100)

പ്രവാസികൾക്കായി കേരള സർക്കാർ ആരംഭിക്കുന്ന Non Residents Keralites (NRK) investment company- Non Resident Keralites Affairs (NORKA)

അടുത്തിടെ നിലവിൽ വരുന്ന Agri Business Incubation Centre സ്ഥാപിതമാകുന്ന സംസ്ഥാനം- Chattisgarh

സോളാർ പാർക്ക് ആക്കാൻ വേണ്ടി ഡൽഹി സർക്കാർ തീരുമാനിച്ച കൽക്കരി പ്ലാന്റ്- Rajghat coal Plant

അടുത്തിടെ ബംഗാളി ഭാഷയിലേക്ക് തർജ്ജമ ചെയ്ത് മേഘാലയിൽ പുറത്തിറക്കിയ പ്രശസ്ത പുസ്തകം- Great Minds of India 

Melbourne- ൽ വച്ച് നടന്ന 2019 World Tour Platinum Australian Open Table Tennis പുരുഷന്മാരുടെ ഡബിൾസ് മത്സരത്തിൽ വെങ്കലം നേടിയ ഇന്ത്യക്കാർ- G. Sathyan, Anthony Amalraj

SAARC (South Asian Association for Regional Cooperation) Film festival 2019- ൽ Best Feature film അവാർഡ് നേടിയ ഇന്ത്യൻ ചിത്രം- Nagarkirtan (ബംഗാളി) 

  • സംവിധാനം- Kaushik Ganguly
അടുത്തിടെ പശ്ചിമബംഗാൾ ഗവൺമെന്റ് Save Water Day ആയി ആചരിച്ച ദിവസം- July 12

വിബിംൾഡൺ ടെന്നീസ് 2019 വനിത സിംഗിൾസ് വിജയി- സിമോണ ഹാലെപ്പ് (റൊമേനിയ)

  • സെറീന വില്യംസിനെയാണ് ഫൈനലിൽ തോല്പിച്ചത്
അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ- എം.ജെ. രാധാകൃഷ്ണൻ 

ലോകബാങ്കിന്റെ മാനേജിങ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി അടുത്തിടെ നിയമിതയായ ഇന്ത്യക്കാരി- അൻഷുലാ കാന്ത്

ഇന്ത്യയുടെ പ്രവാസികാര്യവകുപ്പ് സെക്രട്ടറിയായി അടുത്തിടെ നിയമിതനായ വ്യക്തി- വികാസ് സ്വരൂപ്

ബാർസിലോണയിൽ നടന്ന വേൾഡ് റോളർ ഗെയിംസിൽ ഇൻലെൻ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- അഭിജിത്ത് അമൽരാജ്

  • (ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏക മെഡൽ നേട്ടം)
അടുത്തിടെ Global Multidimensional Poverty Index 2019 പുറത്തിറക്കിയ സംഘടന- United Nations Development Programme (UNDP)

2019 Croatia Grand Chess Tour title വിജയി-  Magnus Carlsen (Norway)

Performance Grading Index 2017-18 പ്രകാരം വിദ്യാഭ്യാസ മേഖലയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനം- Chandigarh

  • (2-ാം സ്ഥാനം : കേരളം)
Reebok കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബോളിവുഡ് താരം- Katrina Kaif

അടുത്തിടെ Film Divisions മുംബൈയിൽ ആരംഭിച്ച, Documentary Film Club-  KSHITIJ

No comments:

Post a Comment