Sunday 14 July 2019

Current Affairs- 12/07/2019

പോളണ്ടിൽ നടന്ന Kutno Athletics Meet- ൽ 200 മീറ്ററിൽ സ്വർണ്ണമെഡലിന് അർഹരായവർ- 
  • ഹിമ ദാസ് (വനിതാ വിഭാഗം)
  • മുഹമ്മദ് അനസ് (പുരുഷ വിഭാഗം)
2020- ഓടുകൂടി വിമാന ടിക്കറ്റുകൾക്ക് Green Tax ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം- ഫ്രാൻസ്

റിസർവ്വ് ബാങ്കിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച സംരംഭം- Utkarsh 2022 

2019- ൽ ലോകാരോഗ്യ സംഘടന Measles- വിമുക്തമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യൻ രാജ്യം- ശ്രീലങ്ക 

കർഷകർക്കായി 'Meri Fasal Mera Byora' പോർട്ടൽ ആരംഭിച്ച സംസ്ഥാനം- ഹരിയാന 

Directorate General of Civil Aviation (DGCA) യുടെ പുതിയ തലവൻ- അരുൺ കുമാർ

Bharat Heavy Electricals Limited (BHEL) ന്റെ പുതിയ CMD- Nalin Shingal

National Museum of Indian Cinema ആരംഭിച്ച പുതിയ വാർത്താ ബുള്ളറ്റിൻ- NMIC Bulletin

വിവാഹത്തിന് മുമ്പ് HIV പരിശോധന നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം- ഗോവ 

2019- ലെ Wrestling Grand Prix of Spain- ൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ- 

  • Vinesh Phogat (53 kg)
  • Divya Kakran (68 kg)
ഈയിടെ വിക്ഷേപണം പരാജയപ്പെട്ട യു.എ.ഇ ഉപഗ്രഹം- ഫാൽക്കൺ ഐ

ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസ് വെസൽ നിലവിൽ വരുന്നത്- ആലപ്പുഴ

All India football federation- ന്റെ മികച്ച വനിത ഫുട്ബോളർ (2018-19)- ആശാലത ദേവി

2019- ലെ കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബോൾ ജേതാക്കൾ-  മെക്സിക്കോ

No comments:

Post a Comment