Friday 5 July 2019

Current Affairs- 06/07/2019

ഖത്തറിലെ പ്രവാസി മലയാളികളുടെ സംഘടനയായ പ്രവാസി ദോഹയും, പ്രവാസി ട്രസ്റ്റ് കൊച്ചിയും ഏർപ്പെടുത്തിയ ബഷീർ പുരസ്കാരത്തിന് അർഹനായത്- മമ്മൂട്ടി

യൂറോപ്യൻ പാർലമെന്റിന്റെ പുതിയ പ്രസിഡന്റ്- David Sassoli


 

Microfinance Institutions Network (MFIN)- ന്റെ പുതിയ ചെയർമാൻ- മനോജ് കുമാർ നമ്പ്യാർ 

അടുത്തിടെ Vedic education and culture board ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ

അടുത്തിടെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചത്- Baloch Liberation Army

2019- ലെ IBSF Snooker World Cup ജേതാക്കൾ- പാകിസ്ഥാൻ

  • (റണ്ണറപ്പ് : ഇന്ത്യ)
UIDAI- യുടെ നേതൃത്വത്തിൽ ഇന്ത്യയിലാദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ 'ആധാർ സേവ കേന്ദ്ര' പ്രവർത്തനമാരംഭിച്ച നഗരങ്ങൾ- ഡൽഹി, വിജയവാഡ

കേരളത്തിലെ ആദ്യ അതി സുരക്ഷാ ജയിൽ (High Security Prison) പ്രവർത്തനമാരംഭിച്ചത്- വിയ്യൂർ (തൃശ്ശൂർ)

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളം കൂടിയ electrified tunnel നിലവിൽ വന്ന റെയിൽവേ ഡിവിഷൻ- വിജയവാഡ (6.6 km) 

അടുത്തിടെ അന്തരിച്ച സാമൂഹ്യ പ്രവർത്തകയും Working Women's Forum- ന്റെ (WWF) സ്ഥാപകയുമായ വനിത- ജയ അരുണാചലം

അടുത്തിടെ അന്തരിച്ച പ്രശസ്ത ഫോറൻസിക്ക് വിദഗ്ധനായ മലയാളി- ഡോ. ബി. ഉമാദത്തൻ

നിലവിലുള്ള ഹൈവേകളുടെ വികസനം ലക്ഷ്യമാക്കികൊണ്ട് Char Dham Highway പ്രോജക്ട് ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്

കുറ്റവാളി കൈമാറ്റ ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനക്ക് എതിരെ പ്രതിഷേധം നടത്തുന്ന പ്രദേശം- ഹോങ്കോങ്

International Security Alliance (ISA)- യുടെ പ്രഥമ Joint Security exercise- ISALEX 19

  • (വേദി - അബുദാബി)
21-ാമത് Commonwealth Table Tennis Championship- ന് വേദിയാകുന്ന സംസ്ഥാനം- ഒഡീഷ

Indian Overseas Bank (IOB)- യുടെ പുതിയ MD & CEO- Karnam Sekar

അടുത്തിടെ Single- Use Plastic Shopping bags- ന് വിലക്ക് ഏർപ്പെടുത്തിയ രാജ്യം- ന്യൂസിലാന്റ്

UN Palestine refugee agency- ക്ക് 5 മില്ല്യൺ ഡോളർ നൽകാൻ തീരുമാനിച്ചി രാജ്യം- ഇന്ത്യ

അയർലാന്റിന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Michael D. Higgins

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- അമ്പാട്ടി റായിഡു

പ്രഥമ India International Cooperatives Trade Fair (IICTF)- ന് വേദിയാകുന്നത്- ന്യൂഡൽഹി 

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു.

കേന്ദ്രബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിത- നിർമ്മല സീതാരാമൻ

  • (ആദ്യം: ഇന്ദിരാഗാന്ധി )
ഒരു ലോകകപ്പിൽ 4 സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ്മ
  • (കുമാർ സംഗക്കാരയുടെ റെക്കോർഡിനൊപ്പമെത്തി)
ഇന്ത്യ - ഫ്രാൻസ് സംയുക്തവ്യോമാഭ്യാസ പ്രകടനം (2019)- ഗുരുഡ- 6

അന്യസംസ്ഥാന തൊഴിലാളികൾക്കായി കുടുംബശ്രീ പാലക്കാട് ജില്ലയിൽ ആരംഭിച്ച പദ്ധതി- ഹമാരാ ഭായ് ഔർ ബഹൻ

തമിഴ്നാടിന്റെ സംസ്ഥാന ചിത്രശലഭം- തമിഴ് യോമാൻ

രാജ്യത്തിലെവിടെ നിന്നും റേഷൻ ലഭിക്കുന്നതിനായി ആരംഭിക്കുന്ന കേന്ദ്ര പദ്ധതി- One Nation One Ration Card

ഉത്തരകൊറിയ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ്- (പദവിയിലിരിക്കെ) ഡൊണാൾഡ് ട്രംപ്

സംസ്ഥാനത്തെ ആദ്യ അതിസുരക്ഷാ ജയിൽ- വിയ്യൂർ

കേരള ജല അതോറിറ്റി പുറത്തിറക്കുന്ന കുപ്പിവെള്ളം- തെളിനീർ

2019 ഒക്ടോബർ 13 ഫ്രാൻസിസ് മാർപ്പാപ്പ് വിശുദ്ധയായി പ്രഖ്യാപിക്കുന്ന മലയാളി- മറിയം ത്രേസ്യ

വടക്കേ അമേരിക്കയിലെ ഉയരംകൂടിയ കൊടുമുടിയായ മൗണ്ട് ദെനാലി കീഴടക്കുന്ന ആദ്യ ഇന്ത്യൻ സിവിൽ സർവന്റ്- അപർണ കുമാർ

ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്- നരീന്ദർ ബത്ര

കേരളത്തിലെ ആദ്യ ബോക്സിംങ് അക്കാഡമി നിലവിൽ വരുന്നത്- പെരിനാട് (കൊല്ലം)

2019 ഗ്ലോബൽ ടാലന്റ്സ് ട്രെൻഡ് പട്ടിക പ്രകാരം ലോകത്തിൽ ജീവിത ചെലവ് ഏറ്റവുംകൂടിയ നഗരം- ഹോങ്കോങ്ങ്

ടെലികോം മേഖലയിലെ പ്രശ്നങ്ങളെ പറ്റി പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി തലവൻ- അരുണ സുന്ദരരാജൻ

Strum Ataka ടാങ്ക് വേധ മിസൈലുകൾ വാങ്ങാനുള്ള 200 കോടി രൂപയുടെ കരാർ ഇന്ത്യ ഒപ്പുവച്ചത്-  റഷ്യയുമായി

No comments:

Post a Comment