Wednesday 10 July 2019

Current Affairs- 11/07/2019

World University Games- ൽ 100 മീറ്ററിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ- ദ്യുതി ചന്ദ്
  • (വേദി : ഇറ്റലി)
 2019- ലെ Canada Open ബാഡ്മിന്റൺ ജേതാവ്- Li Shi Feng
  • (റണ്ണറപ്പ് : പി. കശ്യപ്)
അടുത്തിടെ DRDO തദ്ദേശീയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷണം നടത്തിയ anti-tank guided missile- Nag

War over Words : Censorship in India, 1930 - 1960 എന്ന പുസ്തകത്തിന്റെ രചയിതാവ്- ദേവിക സേഥി

National Cricket Academy (NCA)-യുടെ പുതിയ തലവൻ- രാഹുൽ ദ്രാവിഡ്

Greece- ന്റെ പുതിയ പ്രധാനമന്ത്രി- Kyriakos Mitsotakis 

കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ഡൽഹി പോലീസ് ആരംഭിച്ച ഓപ്പറേഷൻ- Operation Milap

2019- ലെ Croatia Grand Chess Tour title ജേതാവ്- മാഗ്നസ് കാൾസൺ

23- ാമത് Bucheon International Fantastic Film Festival- ൽ NETPAC അവാർഡ് നേടിയ ഇന്ത്യൻ സിനിമ- Gully Boy

  • (സംവിധാനം : Zoya Akhtar)
All India Football Federations Awards 2018-19 
  • മികച്ച പുരുഷ താരം- സുനിൽ ചേത്രി 
  • മികച്ച വനിതാ താരം - ആഷാലത ദേവി
ഇറ്റലിയിൽ നടക്കുന്ന ലോക യൂനിവേഴ്സിറ്റി ഗെയിംസിൽ 100 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യൻ താരം- ദ്യുതി ചന്ദ്

AIFF- ന്റെ ഇന്ത്യൻ ഫുട്ബോളർ ഓഫ് ദ യിയർ (2019)- സുനിൽ ഛേത്രി

മികച്ച യുവതാരത്തിനുള്ള എമർജിംഗ് പ്പെയർ ഓഫ് ദ യിയർ പുരസ്കാര ജേതാവായ മലയാളി- സഹൽ അബ്ദുൾ സമദ്

സ്കൂളുകളിലെ തസ്തിക നിർണയത്തിനും നിയമനാംഗീകാരത്തിനു വേണ്ടിയുള്ള ഓൺലൈൻ പോർട്ടൽ- സമന്വയ

ഇന്ത്യയിലെ ആദ്യ Solar Cruise Vessel നിലവിൽ വരുന്ന ജില്ല- ആലപ്പുഴ

ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ. സി. എ)- യുടെ പുതിയ തലവൻ- രാഹുൽ ദ്രാവിഡ്

350 ഏകദിനങ്ങളിൽ തുടർച്ചയായി വിക്കറ്റ് കീപ്പറായ ആദ്യ താരം- മഹേന്ദ്രസിംഗ് ധോണി (ഇന്ത്യ)

കോമൺവെൽത്ത് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ 49 കി.ഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം- മീരാഭായ് ചാനു

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ 2018 - 19- ലെ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരം 

  •  മികച്ച പുരുഷതാരം- സുനിൽ ഛേത്രി
  • മികച്ച വനിതാ താരം- ആശാലത
  • എമർജിംഗ് പ്ലെയർ ഓഫ് ദി ഇയർ- സഹൽ അബ്ദുൽ സമദ് (മലയാളി)
2019- ലെ കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബോൾ  
  • ജേതാക്കൾ- മെക്സിക്കോ (8-ാം കിരീടം)
  • റണ്ണറപ്പ് - അമേരിക്ക
  • വേദി- അമേരിക്ക
കേരളത്തിലെ ആദ്യ സംയോജിത ക്ഷീര വികസന പദ്ധതി- ഗ്ലോബൽ ഡയറി വില്ലേജ്
  • പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്- വേങ്ങാട് പഞ്ചായത്ത് (കണ്ണൂർ)
ഇന്ത്യയിലെ ആദ്യ ഡിസൈൻ ഡെവലപ്മെന്റ് സെന്റർ നിലവിൽ വന്ന നഗരം- സൂററ്റ്

അടുത്തിടെ ഐ. ഐ. ടി. കാൺപൂർ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച മുൻ ഇന്ത്യൻ താരം- പുല്ലേല ഗോപീചന്ദ് (ബാഡ്മിന്റൻ)

2019- ലെ Henley Passport Index- ൽ ഇന്ത്യയുടെ സ്ഥാനം- 86

  • (ഒന്നാം സ്ഥാനം - സിംഗപ്പൂർ, ജപ്പാൻ)
ഗ്രീസിലെ പുതിയ പ്രധാനമന്ത്രി- Kyriakos Mitsotais

അടുത്തിടെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച ഷോയിബ് മാലിക് ഏത് രാജ്യത്തെ കളിക്കാരനാണ്- പാകിസ്ഥാൻ

ഗൺ ഐലന്റ് എന്ന പുസ്തകത്തിന്റെ രചയിതാവ്-അമിതാവ് ഘോഷ്

യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ 38 -ാമത്തെ നഗരം- ജയ്പൂർ

ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി- ജൻ വികാസ് പദ്ധതി

2019- ലെ ഫിഫ വനിതാ ലോകകപ്പ് ഫുട്ബോൾ 

  • വിജയി- അമേരിക്ക (4-ാം കിരീടം)
  • റണ്ണറപ്പ്- ഹോളണ്ട്
  • വേദി- ഫ്രാൻസ്
2019- ലെ കോപ്പ അമേരിക്ക ഫുട്ബോൾ 
  • വേദിയായ രാജ്യം- ബ്രസീൽ
  • വിജയി- ബ്രസീൽ (9 - ാം കിരീടം)
  • റണ്ണറപ്പ്- പെറു
  • ഫൈനലിന്റെ വേദി- മാരക്കാന സ്റ്റേഡിയം(റിയോ ഡി ജനീറോ)
  • മൂന്നാം സ്ഥാനം- അർജന്റീന ഗോൾഡൻ ഗ്ലൗ- അലിസൻ (ബ്രസീൽ)
  • ഗോൾഡൻ ബൂട്ട്- Everton (ബ്രസീൽ)
  • ഗോൾഡൻ ബോൾ- ഡാനി ആൽവ്സ് (ബ്രസീൽ)
  • ഫെയർ പ്ലേ അവാർഡ്- ഡാനി ആൽവ്സ് (ബ്രസീൽ)
2019- ലെ മലയാറ്റൂർ പുരസ്കാര ജേതാവ്- സക്കറിയ 
  • (കഥാസമാഹാരം- തേൻ)
യുവ കവിക്കുള്ള 2019- ലെ മലയാറ്റൂർ പുരസ്കാര ജേതാവ്- ലക്ഷ്മീ ദേവി
  • (കവിതാ സമാഹാരം- കൊലുസണിയാത്ത മഴ)
രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന് ഉറപ്പുള്ള ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ പദ്ധതി- സ്കീം ഫോർ ട്രാൻസ് ഡിസിപ്ലിനറി റിസർച്ച് ഫോർ ഇന്ത്യാസ് ഡെവലപ്പിംഗ് ഇക്കോണമി (സ്ട്രൈഡ്)

Redink- ന്റെ Journalist of the year award 2018- ന് അർഹനായത്- Rachna Kaira (The Tribune)

ഇന്ത്യയുടെ ആദ്യ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയുന്ന ചിത്രം- 83

  • (സംവിധാനം- കബീർ ഖാൻ)
  • (കപിൽദേവായി വേഷമിടുന്നത്- രൺവീർ സിങ്)
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം- രോഹിത് ശർമ്മ (5 സെഞ്ചുറി)
 

ശ്രീലങ്കയുടെ കുമാർ സംഗക്കാരയുടെ 4 സെഞ്ചുറി എന്ന് റെക്കോർഡ് മറികടന്നു.

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങൾ- രോഹിത് ശർമ്മ, സച്ചിൻ ടെൻഡുൽക്കർ (6 സെഞ്ചുറി വീതം)

No comments:

Post a Comment