Thursday 25 July 2019

Current Affairs- 25/07/2019

ഇന്ത്യയുടെ മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ. ശ്രീധരന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ- രാമസേതു 
  • (സംവിധാനം : വി.കെ. പ്രകാശ്, ഇ. ശ്രീധരനായി വേഷമിടുന്നത് ജയസൂര്യയാണ്)
കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസിലർ- എം.ആർ. ശശീന്ദ്രനാഥ്

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി- Boris Johnson

6-ാമത് Dr. Paulos Mar Gregorius Award 2019- ന് അർഹയായത്- അരുണ റോയ്

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന "ദ മ്യൂസിക്ക് അക്കാദമി'യുടെ 2019- ലെ സംഗീത കലാനിധി അവാർഡിന് അർഹയായത്- എസ്. സൗമ്യ 

WBA Super Welterweight Title ജേതാവ്- Manny Pacquiano

IIT - JEE പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി JEE Ready ആപ്പ് ആരംഭിച്ച കമ്പനി- ആമസോൺ

2019- ജൂലൈയിൽ അന്തരിച്ചു, അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസിയുടെ മുൻ തലവൻ- Yukiya Amano

പുതിയ ഗവർണർമാർ 

  • ത്രിപുര- Ramesh Bais
  • ഗുജറാത്ത്- Acharya Devvrat 
  • നാഗാലാന്റ്- R.N. Ravi 
  • മധ്യപ്രദേശ്- Lal Ji Tandon 
  • ബീഹാർ- Phagu Chauhan 
  • ഉത്തർപ്രദേശ്- Anandi Ben Patel 
  • പശ്ചിമബംഗാൾ- Jagdeep Dhankar
  • ഹിമാചൽ പ്രദേശ്- Kalraj Mishra
എച്ച്.ഡി കുമാരസ്വാമിയുടെ രാജിയെ തുടർന്ന് കർണാടക മുഖ്യമന്ത്രിയായി നിയമിതനാകുന്നത്- ബി.എസ് യെദ്യുരപ്പ

നാഗാലാന്റ് ഗവർണറായി നിയമിതനായ മലയാളി- ആർ.എൻ രവി

വെറ്റിനറി സർവ്വകലാശാല (പൂക്കോട്)- യുടെ പുതിയ വൈസ് ചാൻസലർ- എം:ആർ ശശീന്ദ്രനാഥ്

2020 ടോകോ ഒളിംപിക്സിന്റെ ഭാഗ്യചിഹ്നം- മിറൈറ്റോവ

ചന്ദ്രയാൻ - 2

  • ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യം
  • വിക്ഷേപണ വാഹനം- GSLV-MkIII-M1
  • വിക്ഷേപിച്ചത്- 2019 ജൂലൈ 22  ഭാരം- 3850 kg 
  • ലാൻഡറിന്റെ പേര്- വിക്രം
  • റോവറിന്റെ പേര്- പ്രഗ്യാൻ
  • വിക്ഷേപണ സ്ഥലം- സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട)   
  • ചന്ദ്രനിലിറങ്ങുന്ന ദിവസം- 2019 സെപ്റ്റംബർ 7
  • വിക്ഷേപണ സമയത്ത ISRO ചെയർമാൻ- കെ. ശിവൻ 
  • പ്രോജക്ട് ഡയറക്ടർ- വനിത മുത്തയ്യ
  • മിഷൻ ഡയറക്ടർ- റിതു കരിധൽ
Who Stole My Job? എന്ന പുസ്തകത്തിന്റെ രചയിതാവ്- സുനിൽ മിശ്ര

Kazakhstan Presidents Cup ബോക്സിംഗിൽ സ്വർണ്ണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- ശിവ ഥാപ്പ

ഇന്ത്യയിലെ ആദ്യ Space Teck Park നിലവിൽ വരുന്ന സംസ്ഥാനം- കേരളം (തിരുവനന്തപുരം) 

ഡ്രോണുകൾ ഉപയോഗിച്ച് മരുന്ന് വിതരണം ചെയ്യുന്നതിനായി വേൾഡ് എക്കണോമിക് ഫോറം ആരംഭിച്ച ‘Medicine from the sky'- പ്രോജക്ടുമായി സഹകരിക്കുന്ന ഇന്ത്യൻ സംസ്ഥാനം- തെലങ്കാന 

5-ാമത് International Police Expo 2019- ന്റെ വേദി- ന്യൂഡൽഹി 

അടുത്തിടെ അന്തരിച്ച ലോകപ്രശസ്തനായ വാസ്തുശില്പി- സീസർ പെല്ലി

ഇന്ത്യയുടെ 64-ാമത് ഗ്രാന്റ് മാസ്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Prithu Gupta (Delhi)

അടുത്തിടെ നാവികസേന കമ്മീഷൻ ചെയ്ത 5-ാമത് Dornier Aircraft Squadron- INAS 313 (Indian Naval Air Squadron)

അടുത്തിടെ 'Project Sampark' പ്രകാരം ജമ്മു & കാശ്മീരിൽ നിർമ്മിച്ച പുതിയ രണ്ടു പാലങ്ങൾ- Ujh Bridge, Basantar Bridge

അടുത്തിടെ ഇന്ത്യയ്ക്കും നേപ്പാളിനുമിടയിൽ നിർമ്മാണം പൂർത്തിയായ Petroleum Products Pipeline ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- Motihari (India) - Amlekhganj (Nepal)

അടുത്തിടെ Health and Family Welfare മന്ത്രാലയം ഇന്ത്യയിൽ നിർമ്മാണവും വിതരണവും നിരോധിച്ച ആന്റിബയോട്ടിക്- Colistin

ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച light weight bullet proof jacket- Bhabha Kavach

ഇസ്രായേലിലേക്കുള്ള ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായ വ്യക്തി- Sanjeev Kumar Singla 

21-st Commonwealth Table Tennis Championship- ൽ Mixed doubles വിഭാഗം സ്വർണം നേടിയ ഇന്ത്യക്കാർ- G. Sathyan, Archana Kamath

അടുത്തിടെ അന്തരിച്ച മുൻ ഡൽഹി വനിത മുഖ്യമന്ത്രി- ഷീല ദീക്ഷിത്

Indonesia Open badminton വിജയി- Akane Yamaguchi (Japan) Runnerup- P.V. Sindhu (India)

International Association of Athletic Association- ന്റെ veteran pin ബഹുമതിയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി- പി.ടി ഉഷ

loc- യുടെ പുതിയ ആസ്ഥാന മന്ദിരം നിലവിൽ വന്നത്- ലുസെയ്ൻ (സ്വിറ്റ്സർലാന്റ്)

ചെക്ക് റിപ്പബ്ലിക്കിൽ നടന്ന അത് ലറ്റിക് മീറ്റിൽ 200 മീ സ്വർണം നേടിയ ഇന്ത്യക്കാരി- ഹിമ ദാസ്

ICC- യുടെ ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 6-മത് ഇന്ത്യൻ- സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യയുടെ രണ്ടാമത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപിച്ചത്- 2019 ജൂലായ് 22

ഇന്ത്യയുടെ 64- മത് ചെസ് ഗ്രാൻറ് മാസ്റ്റർ- പ്രിതു ഗുപ്ത

2019 സാർക്ക് ഫിലിം ഫെസ്റ്റിവൽ വേദി- ശ്രീലങ്ക

APEC (Asia Pacific Eco.cooperation)- ന്റെ 2019 ഉച്ചകോടി വേദി- ചിലി

കേരള ടൂറിസം വകുപ്പിന്റെ പ്രഥമ നിശാഗന്ധി പുരസ്കാര ജേതാക്കൾ- പാറശ്ശാല ബിപൊന്നമ്മാൾ, ടി.വി ഗോപാലകൃഷ്ണൻ

ICC- യുടെ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം- വിരാട് കോഹ് ലി  (ബാറ്റിംഗ്), ജസ്പ്രീത് ബുംറ (ബൗളിംഗ്)

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റായ ആദ്യ വനിത- ഉർസുല ലെയൻ

അലൻ ട്യൂറിംഗിനോട് ആദര സൂചകമായി 50 പൗണ്ട് നോട്ടിറക്കിയ രാജ്യം- ബ്രിട്ടൺ

പ്രഥമ ഹിമാലയൻ സ്റ്റേറ്റ്സ് കോൺക്ലേവിന് വേദിയാകുന്നത്- ഉത്തരാഖണ്ഡ്

India Based nutrino observatory കേന്ദ്ര സർക്കാർ സ്ഥാപിക്കുന്നത്- തമിഴ്നാട്

ആന്ധ്രപ്രദേശിന്റെ പുതിയ ഗവർണർ- ബിശ്വ ഭൂഷൺ ഹരിചന്ദൻ

ബാബാ ഗുരുനാനാക്ക് ഇന്റർനാഷണൽ യൂനിവേഴ്സിറ്റി സ്ഥാപിതമാകുന്നത്- പാക്കിസ്ഥാൻ

ഈയിടെ അന്തരിച്ച കമ്പ്യൂട്ടർ പാസ് വേർഡ് കണ്ടെത്തിയ വ്യക്തി- ഫെർണാഡോ കൊർബറ്റോ

ഗാന്ധി - മണ്ടല പീസ് മെഡൽ (2019) ജേതാവ്- Thich Nhath Hang

ഇന്റർനാഷണൽ സോളാർ അലയൻസ് (ആസ്ഥാനം: ഇന്ത്യ) 76- മത് അംഗം- പലാമു

ചത്തീസ്ഗഢിന്റെ പുതിയ ഗവർണർ- അനസൂയ ഉകെയ്

No comments:

Post a Comment