Tuesday 9 July 2019

Current Affairs- 09/07/2019

അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച നെതർലന്റ് താരം- അർജെൻ റോബൻ

European Central Bank (ECB)- യുടെ പ്രസിഡന്റായി നിയമിതയാകുന്ന ആദ്യ വനിത- Christine Lagarde 


ഇന്ത്യയിലാദ്യമായി ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷനുകൾ നിലവിൽ വരുന്ന ഹൈവേകൾ (2020 ഓടുകൂടി)- ഡൽഹി - ജയ്പുർ, ഡൽഹി - ആഗ

2019- ലെ Henley Passport Index- ൽ ഇന്ത്യയുടെ സ്ഥാനം- 86 

  • (ഒന്നാമത് - സിംഗപ്പൂർ, ജപ്പാൻ)
ഇന്ത്യയിലെ ആദ്യ Design Development Centre നിലവിൽ വന്ന നഗരം- സൂററ്റ് (Fashionova) 

ആദ്യമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് വേണ്ടി റിലയൻസ് ജിയോ ഫേസ്ബുക്കുമായി ചേർന്ന് ആരംഭിക്കുന്ന ഡിജിറ്റൽ ലിറ്ററസി സംരംഭം- Digital Udaan

ഏത് രാജ്യത്തിലെ 1800 സിവിൽ സെർവന്റസിനാണ് 2019-2025 കാലയളവിൽ ഇന്ത്യ പരിശീലനം നൽകാൻ തീരുമാനിച്ചത്- ബംഗ്ലാദേശ്

2019- ൽ UNESCO ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇറാഖിലെ പ്രദേശം- ബാബിലോൺ

FIFA Women's World Cup- 2019

  • ജേതാക്കൾ- അമേരിക്ക
  • റണ്ണറപ്പ്- നെതർലാന്റ്സ്
  • മൂന്നാം സ്ഥാനം- സ്വീഡൻ
  • വേദി- ഫ്രാൻസ്
  • അമേരിക്കയുടെ 4-ാമത് ലോകകപ്പ് കിരീടമാണ്.
2019- ലെ കോപ്പ അമേരിക്ക ഫുട്ബോൾ കിരീട ജേതാക്കൾ- ബ്രസീൽ

2019- ലെ വനിത ലോകകപ്പ് ഫുട്ബോൾ കീരീട ജേതാക്കൾ- അമേരിക്ക

ലോക പൈതൃക പട്ടികയിലേക്ക് ഈയിടെ ഇടം നേടിയ ഇന്ത്യൻ നഗരം- ജയ്പൂർ (പിങ്ക് സിറ്റി)

2019- ലെ മലയാറ്റൂർ പുരസ്കാര ജേതാവ്- സക്കറിയ

ഒരു ലോകകപ്പിൽ ഏറ്റവും സെഞ്ച്വറി നേടിയതാരം എന്ന റെക്കോർഡിനർഹനായത്- രോഹിത് ശർമ

സംസ്ഥാന സർക്കാറിന്റെ മികച്ച കർഷകനുള്ള പുരസ്കാരമായ കർഷകോത്തമ ഇനി മുതൽ അറിയപ്പെടുന്നത്- സിബി കല്ലിങ്കൽ അവാർഡ്.

നാളീകേര ഉൽപ്പാദന വർധനയ്ക്കായുള്ള കേരളസർക്കാർ പദ്ധതി- കേര കേരളം സമൃദ്ധ കേരളം

2020- ലെ 46 മത് G - 7 ഉച്ചകോടിയുടെ വേദി- അമേരിക്ക

No comments:

Post a Comment