Saturday 6 July 2019

Current Affairs- 07/07/2019

കേരളത്തിലെ ആദ്യ തീവ സുരക്ഷാ ജയിൽ പ്രവർത്തനമാരംഭിച്ച സ്ഥലം-  വിയൂർ (തൃശ്ശൂർ)

ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതാ ധനകാര്യ മന്ത്രി- നിർമ്മല സീതാരാമൻ


ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളമേറിയ Electrified Tunnel നിലവിൽ വന്ന റെയിൽവേസ്റ്റേഷൻ- വിജയവാഡ

32nd International Seed Testing Association (ISTA) Congress 2019 ന്റെ വേദി- ഹൈദരാബാദ്

കുറ്റവാളി കൈമാറ്റ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചൈനയ്ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തുന്ന പ്രദേശം- ഹോങ്കോങ്

2026- ലെ വിന്റർ ഒളിമ്പിക്സ് വേദി- ഇറ്റലി

അടുത്തിടെ വിരമിച്ച ഡച്ച് ഫുട്ബോൾ താരം- ആര്യൻ റോബൻ

കേന്ദ്ര ബഡ്ജറ്റ് 2019

  • 2019- ലെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചത്- നിർമ്മല സീതാരാമൻ (2019 ജൂലൈ 5)
  • (കേന്ദ്രബഡ്ജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിത)
  • (ആദ്യ വനിത - ഇന്ദിരാഗാന്ധി)
പ്രധാന പ്രഖ്യാപനങ്ങൾ
  • വനിതാ ശാക്തീകരണം ലക്ഷ്യമാക്കി "നാരി ടു നാരായണി' പദ്ധതി നടപ്പിലാക്കും,
  • 2024 -ഓടുകൂടി എല്ലാ വീടുകളിലും ശുദ്ധ ജലം ലഭ്യമാക്കുന്നതിനായി (Har Ghar Jal) ജൽ ജീവൻ മിഷൻ.
  • ISRO- യുടെ ബഹിരാകാശ നേട്ടങ്ങൾ വാണിജ്യവത്കരിക്കുന്നതിനായി ആരംഭിക്കുന്ന പുതിയ കമ്പനി- New Space India Limited
  • ഉന്നവിദ്യാഭ്യാസത്തിനായി വിദേശത്തുള്ള വിദ്യാർത്ഥികളെ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിക്കാനായി ആരംഭിക്കുന്ന പദ്ധതി- Study in India
  • ഗാന്ധിയൻ മൂല്യങ്ങളെപറ്റി യുവാക്കളെ ബോധവാന്മാരാക്കുന്നതിനായി ആരംഭിക്കുന്ന സംരംഭം- ഗാന്ധിപീഡിയ
  • പാവപ്പെട്ടവർക്ക് മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനായി One Nation One Grid പദ്ധതി.
  • മത്സ്യബന്ധന മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പദ്ധതി- Pradhan Mantri Matsya Sampada Yojana (PMMSY)
പോളണ്ടിൽ നടന്ന Ponzan Athletics Grand Prix- ൽ 200 m- ൽ സ്വർണ്ണം നേടിയ ഇന്ത്യൻ വനിതാ താരം- ഹിമ ദാസ്

International Monetary Fund (IMF)- ന്റെ പുതിയ മാനേജിംഗ് ഡയറക്ടർ- David Lipton (അധികചുമതല)

പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലും 50% സബ്സിഡി നിരക്കിൽ തെങ്ങിൻ തൈ വിതരണം ചെയ്യുന്നതിനുള്ള കേരള നാളികേര വികസന കൗൺസിലിന്റെ പദ്ധതി- കേര കേരളം സമൃദ്ധ കേരളം

2019- ലെ പി. കെ.വി. പുരസ്കാര ജേതാവ്- കെ. കെ. ശൈലജ (ആരോഗ്യ മന്ത്രി)

ഖത്തറിലെ പ്രവാസി ദോഹയും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏർപ്പെടുത്തിയ 25-ാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാര ജേതാവ്- T മമ്മുട്ടി

പ്രഥമ ഇന്ത്യ - ഇന്റർനാഷണൽ കോ- ഓപ്പറേറ്റീവ് ട്രേഡ് ഫെയർ (IICTF)- ന് വേദിയാകുന്നത്- ന്യൂഡൽഹി

അടുത്തിടെ പൊട്ടിത്തെറിച്ച അഗ്നി പർവ്വതം- സ്‌ട്രോംബോളി (ഇറ്റലി)

2019 ലോകകപ്പ് ക്രിക്കറ്റിൽ ഒരു വിജയം പോലും നേടാൻ കഴിയാതിരുന്ന ഏക ടീം- അഫ്ഗാനിസ്ഥാൻ 

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ കാവ്യ സമാഹാരം- പയ്യാമ്പലം

സ്കൂൾ കുട്ടികളിൽ കാർഷിക സംസ്കാരമുണ്ടാക്കാൻ സംസ്ഥാന കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി- പാഠം ഒന്ന് പാടത്തേക്ക്

അടുത്തിടെ കനത്ത മഴയെത്തുടർന്ന് തകർന്ന മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അണക്കെട്ട്- ചിപ്ലൂണിലെ തിവ് രെ  അണക്കെട്ട്

ഇന്ത്യ - ഫ്രാൻസ് സംയുക്ത വ്യോമാഭ്യാസമായ Garuda VI- ന്റെ വേദി- ഫ്രാൻസ്

2019- ലെ Austrian Grand Prix ജേതാവ്- Max Verstappen 

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം- അമ്പാട്ടി റായിഡു

ലോകകപ്പ് ചരിത്രത്തിൽ 600 റൺസും 10 വിക്കറ്റും നേടുന്ന ആദ്യ താരം- ഷക്കീബ് അൽ ഹസൻ (ബംഗ്ലാദേശ്)

2019- ലെ FIFA U 20 World Cup Football ജേതാക്കൾ- ഉക്രൈൻ 

  • (റണ്ണറപ്പ് - ദക്ഷിണ കൊറിയ)
  • വേദി - പോളണ്ട്
രാജ്യത്താദ്യമായി ടെയിൻ ബോഗികൾ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനം- ഓട്ടോകാസ്റ്റ് (ചേർത്തല)

അതിഥി തൊഴിലാളികൾക്കുള്ള പ്രത്യേക കുടുംബശ്രീ പദ്ധതിയായ ഹമാരാഭായ് ഔർ ബഹൻ ആരംഭിച്ച ജില്ല- പാലക്കാട്

തമിഴ്നാടിന്റെ സംസ്ഥാന ശലഭം- Tamil veoman 

  • ശാസ്ത്രീയ നാമം - Cirrochroa thais
ലോകത്തിലെ ആദ്യ Sky - High 360° Roof  Top Infinity Pool നിലവിൽ വരുന്ന നഗരം- ലണ്ടൻ

ഒരു ലോകകപ്പിൽ 4 സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം- രോഹിത് ശർമ്മ

ജനാധിപത്യ കേരളം എന്ന പുസ്തകം എഴുതിയത്- കെ. ബാലകൃഷ്ണൻ

Whispers of Time എന്ന പുസ്തകത്തിന്റെ രചയിതാവ്-  ഡോ. കൃഷ്ണ സക്സേന

No comments:

Post a Comment