Sunday 12 December 2021

Current Affairs- 12-12-2021

1. റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആർക്കിടെക്റ്റ്സിന്റെ റോയൽ ഗോൾഡ് മെഡൽ 2022 ലഭിച്ച പ്രമുഖ ഇന്ത്യൻ ആർക്കിടെക്റ്റ്- ബാലകൃഷ്ണ ദോഷി


2. ഫോബ്സ് മാഗസിൻ 2021- ലെ ലോകത്തിലെ ഏറ്റവും കരുത്തരായ 100 വനിതകളുടെ പട്ടികയിൽ 37 -ാം സ്ഥാനത്തോടുകൂടി ഇടം നേടിയ ഇന്ത്യൻ വനിത- നിർമ്മല സീതാരാമൻ


3. ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2021 -2022 കിരീടം നേടിയത്- മണിപ്പുർ (റെയിൽവേസിനെ പരാജയപ്പെടുത്തി)


4. FIDE World Chess Championship 2021- ജേതാവായത്- മാഗ്നസ് കാൾസൺ (അഞ്ചാം തവണ)


5. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ആത്മകഥ- ജസ്റ്റിസ് ഫോർ ദ ജഡ്ജ്


6. 2021 ഡിസംബറിൽ അയർലൻഡിലും സ്കോട്ട്ലാസിലും നാശം വിതച്ച കൊടുങ്കാറ്റ്- ബരാ 


7. യു.എസ് പ്രസിഡന്റ് ജോബൈഡൻ അദ്ധ്യക്ഷത വഹിക്കുന്ന ജനാധിപത്യ ഉച്ചകോടിയിലേക്കുള്ള ക്ഷണം നിരസിച്ച രാജ്യം- പാകിസ്ഥാൻ 

  • ചൈനീസ് സമ്മർദ്ദമാണ് ക്ഷണം നിരസിക്കാനുള്ള കാരണം 
  • 110 രാജ്യങ്ങളെയാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഔദ്യോഗികമായി ക്ഷണിച്ചത് 

8. കോവിഡിനെതിരെ ഇലക്ട്രിക് മാസ്കിന് പേറ്റന്റ് രജിസ്റ്റർ ചെയ്ത സർവകലാശാല- യു.എ.ഇ സർവകലാശാല 


9. 2021- ൽ ബ്രിട്ടനിലെ പ്രശസ്തമായ 'റോയൽ ഗോൾഡ് മെഡൽ' ലഭിച്ച പ്രമുഖ ഇന്ത്യൻ വാസ്തു ശിൽപി- ബാലകൃഷ്ണ ദോഷി 

  • എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആർക്കിടെക്ട്സ് (ആർ.ഐ.ബി.എ) നൽകി വരുന്ന ഈ പുരസ്കാരം വാസ്തു ശിൽപ മേഖലയിൽ ലോകത്തെ ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നാണ്

10. പുതുതായി കണ്ടെത്തിയ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ 10 മടങ്ങ് വലിപ്പമുള്ള വമ്പൻ ഗ്രഹം- ബി സെഞ്ചുറി ബി  

  • ഭൂമിയിൽ നിന്ന് 325 പ്രകാശവർഷമകലെ 'സെൻാഗസ്' എന്ന നക്ഷത സമൂഹത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത് 
  • ചിലിയിൽ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞരാണ് ഗ്രഹത്തെ കണ്ടെത്തിയത് 

11. 2021-ലെ സർവെ അനുസരിച്ച് രാജ്യത്ത് തൊഴിൽ നൈപുണ്യമുള്ള യുവാക്കളിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- മഹാരാഷ് ട്ര  

  • 2-ാം സ്ഥാനം- ഉത്തർപ്രദേശ് , 3-ാം സ്ഥാനം- കേരളം 
  • കേന്ദ്ര തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയാണ് സർവെ നടത്തുന്നത്


12. ഡിജിറ്റൽ സർവകലാശാലയും ലോകോത്തര ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം സോഫ്റ്റ്വെയർ സ്ഥാപനമായ എസി ഇന്ത്യയും ചേർന്ന് സർവകലാശാലകളിൽ ആരംഭിക്കുവാൻ പോകുന്ന കേന്ദ്രം- സെന്റർ ഓഫ് കോംപീറ്റൻസ് (കഴിവിന്റെ കേന്ദ്രം)


13. ഓസ്ട്രേലിയയിലെ നാഷണൽ എൻവയോൺമെന്റ് എൻജിനീയർ പുരസ്കാരം 2021- ൽ ലഭിച്ച വ്യക്തി- ഡോ.രാജേന്ദ്ര കുറുപ്പ് 


14. ഗോത്രവർഗ ജനതയുടെ തനതു ഭക്ഷ്യ സംസ്ക്കാരം വീണ്ടെടുക്കാനും പോഷകാഹാരക്കുറവു പരിഹരിക്കുവാനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നടപ്പാക്കിയ ഏകദിന സെമിനാർ- തനിമ 


15. ടെക്നോപാർക്ക് ജീവനക്കാർക്കിടയിൽ ബോധവൽക്കരണം ലക്ഷ്യമിട്ടുകൊണ്ട് പുതിയതായി നിർമ്മിക്കുവാൻ പോകുന്ന സംരംഭം- മിയാവാക്കി വനം 


16. 2021- ലെ പ്രഥമ ഐ.സി.പി പുരസ്കാരം ലഭിച്ച വ്യക്തി- കെ.കെ.ശൈലജ (മുൻ ആരോഗ്യമന്ത്രി)


17. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുവാൻ വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച നെറ്റ് വാക്ക്- ഓറഞ്ച് ദ വേൾഡ് (പാലക്കാട്) 


18. തരിശു കിടന്ന മുഴുവൻ സ്ഥലങ്ങളും കൃഷിയോഗ്യമാക്കുന്നതിനായി പാലക്കാട് ജില്ലയിൽ ആരംഭിച്ച പദ്ധതി- തരിശുരഹിത വള്ളിക്കോട്


19. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ എതിരാളി യാൻ നീപോംനീഷിയെ തകർത്ത് കിരീടം സ്വന്തമാക്കിയ താരം- മാഗ്നസ് കാൾസൻ (നോർവെ) (ഇത് കാൾസന്റെ 5-ാമത്തെ ലോക കിരീടമാണ്) 


20. 
വഡാലയിലെ ഇൻഡികാർഡിങ് സംഘടിപ്പിച്ച റേസിങ് പരമ്പരയിൽ വുമൺ എക്സ്പേർട്ട് കാറ്റഗറിയിൽ ഒന്നാം സ്ഥാനം ലഭിച്ചത്- ദീപ.എസ്.ജോൺ (തിരുവനന്തപുരം)

21. 2021 ഒക്ടോബറിൽ, ഇന്ത്യയിലെ ആദ്യത്തെ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ എം.ഡി. ആൻഡ് സിഇഒ ആയത്- അമിത് മേത്ത


22. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്സിനേഷൻ ഡ്രൈവ് നടത്തിയതിന് ഇന്ത്യ ടുഡെ ഹെൽത്ത് ഗിരി പുരസ്കാരം 2021- ന് അർഹമായ സംസ്ഥാനങ്ങൾ- കേരളവും ഗുജറാത്തും


23. 2021 ഒക്ടോബറിൽ അന്തരിച്ച മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും ഭരണ പരിഷ്കാര കമ്മീഷൻ അംഗവുമായ വ്യക്തി- സി. പി. നായർ  


24. സി.പി.നായരുടെ ആത്മകഥ- എന്ദരോ മഹാനുഭാവുലു 


25. 2021 ഒക്ടോബറിൽ എൽ.ഐ.സിയുടെ മാനേജിങ് ഡയറക്ടറായി നിയമിതനായത്- ബി. സി. പട്നായിക് 


26. ചാറ്റ് കംപോസറിൽ (2021) ഇന്ത്യൻ രൂപയുടെ ചിഹ്നം ഉൾപ്പെടുത്തിയ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോം- വാട്ട്സാപ്പ് 


27. മുത്തലാഖ് നിയമം നടപ്പിൽ വരുത്തിയതിന്റെ ഓർമയ്ക്കായി എന്നാണ് ഇന്ത്യയിൽ മുസ്ലിം വനിതാ അവകാശ ദിനമായി 2021- ൽ ആചരിക്കാൻ തീരുമാനിച്ചത്- ഓഗസ്ത് 1 


28. ഇന്ത്യയിൽ ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സി ഡാക് വികസിപ്പി ച്ചെടുത്ത ഗ്നു/ലിനക്സ് സോഫ്റ്റ്വെയർ- ബോസ്


29. കേരള സർക്കാരിന്റെ ഗോത്ര പൈത്യക ഗാമ പദ്ധതി- എൻ ഊര്  


30. വയോജനങ്ങൾക്കുള്ള സവനങ്ങൾ കണ്ടെത്താൻ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി- സേജ് (സീനിയർ കെയർ ഏജിങ് ഗ്രാത്ത് എൻജിൻ) |


31. 2021- ലെ ഫിഡെ ലോക വനിത ചെസ് ടീം ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്- റഷ്യ (ഇന്ത്യ ആദ്യമായി വെളളി നേടി) 


32. 2018- ൽ 102 ഭാഷകളിൽ പാടി ഗിന്നസ് റെക്കാർഡ് സ്വന്തമാക്കിയ ഇന്ത്യൻ ബാലിക- സുചേത സതീഷ് 


33. കേരള കൃഷിവകുപ്പിന്റെ സവനങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ കർഷകർക്ക് എത്തിക്കാനായി ആവിഷ്കരിച്ച പദ്ധതിയായ എ.ഐ.എം.എസിന്റെ പൂർണരൂപം- അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേ ജ്മെന്റ് സിസ്റ്റം 


34. ഉപയോഗശൂന്യമായ പ്ലാസ്മിക് പേനകൾ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുന്നതിനായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന

പദ്ധതി- പെൻ ബുത്ത് 


35. സി. വി. ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് അർഹമായ ആരാൻ എന്ന ചെറുകഥാ സമാഹാരം രചിച്ചത്- കെ. എൻ. പ്രശാന്ത് 


36. 2021- ലെ ഡ്യൂറാന്റ് കപ്പ് ജേതാക്കളായത്- എഫ്. സി. ഗോവ (കൊൽക്കത്ത മുഹമ്മദൻസിനെ തോൽപ്പിച്ചു) 


37. കായികതാരങ്ങൾക്ക് സർക്കാർ ജോലികളിൽ 5% സംവരണം ഏർപ്പെടുത്താൻ (2019) തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ് 


38. കേരളത്തിൽ ഇതുവരെ നിലവിൽവന്ന ഭരണപരിഷ്കാര കമ്മീഷനുകളുടെ എണ്ണം- 4 


39. കേന്ദ്ര ഇലക്ട്രോണിക് ഐ.ടി.മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഇന്ത്യ ഇനിഷ്യറ്റീവിന് കീഴിൽ 2020- ൽ നടത്തിയ വിഡിയോ കോൺഫറൻസിങ് സൊലുഷൻ ഡെവലപ്മെന്റ് ചലഞ്ചിലെ വിജയിയായ കമ്പനി- ടെക്സ്ജെൻഷ്യ സോഫ്റ്റ്വെയർ ടെക്നോളജീസ് (ഉൽപന്നത്തിന്റെ പേര് വി-കൺസോൾ)  


40. ടെക്സ്ജെൻഷ്യ സോഫ്റ്റ്വെയർ ടെക്നോളജീസിന്റെ ആസ്ഥാനം- ആലപ്പുഴ 


41. പതിനഞ്ചാം കേരള നിയമസഭയിലെ ഏറ്റവും വലിയ പാർട്ടി - കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)- 62 എംഎൽഎ മാർ 


42. പതിനഞ്ചാം കേരള നിയമസഭയിലെ രണ്ടാമത്തെ വലിയ പാർട്ടി- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (21) 


43. ലോകത്തിലെ മൂന്നാമത്തെ വലിയ വജം ഖനനം ചെയ്തത് എവിടെനിന്നാണ്- ബോട്സ്വാന 


44. പാകിസ്താനിൽ ഗ്വാഡർ തുറമുഖത്തിന്റെ നിർമാണത്തിന് സഹായം നൽകുന്ന രാജ്യം- ചൈന 


45. ശ്രീലങ്കയിൽ ഹാമ്പൻറ്റോട്ട തുറമുഖത്തിന്റെ നിർമാണത്തിന് സഹായം നൽകുന്ന രാജ്യം- ചൈന 


46. ഓസ്ട്രേലിയയുടെ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജൻ- ദേവ് ശർമ 


47. ഔട്ട്കം ബേസ്ഡ് ബജറ്റ് അവതരിപ്പിച്ച ആദ്യ സംസ്ഥാനം- ജാർഖണ്ഡ്  


48. രാജ്യത്തെ ഏറ്റവും മികച്ച നഴ്സിനുള്ള കേന്ദ്ര സർക്കാരിന്റെ നെറ്റിംഗേൽ അവാർഡ് ലഭിച്ചതാർക്ക്- പി.ഗീത 

49. നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലുന്നതിന് നിയോഗിക്കപ്പെട്ട ആരാച്ചാർ- പവൻ ജല്ലാട് 


50. പഞ്ചാബ് മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് ചരൺജിത്ത് സിങ് ചന്നി ഏത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു- സാങ്കേതിക വിദ്യാഭ്യാസം


No comments:

Post a Comment