Tuesday 4 October 2022

Current Affairs- 04-10-2022

1. 2022 സെപ്റ്റംബറിൽ അന്തരിച്ച മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വ്യക്തി- ആര്യാടൻ മുഹമ്മദ്


2. സെപ്റ്റംബർ 28- ന് ഭഗത് സിംഗിന്റെ ജന്മവാർ ഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പേര് നൽകാൻ തീരുമാനിച്ച് വിമാനത്താവളം- ചണ്ഡീഗഡ്


3. ദേശീയ ഗെയിംസ് ചരിത്രത്തിലാദ്യമായി സർവീസസ് അത്ലറ്റിക്സ് ടീമിൽ പങ്കെടുക്കുന്ന വനിത- സമ്മി കാളിവരൻ


4. ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ച ഡ്രൈവിംഗ് സപ്പോർട്ട് വെസ്സലുകൾ- നിസ്താർ, നിപുൺ


5. മൈക്രോ പ്രോസ്സസർ നിയന്ത്രിത കൃത്രിമ സ്മാർട്ട് അവയവങ്ങൾ വികസിപ്പിച്ചത്- ISRO


6. അടുത്തിടെ ഭഗത് സിങിന്റെ പേര് നൽകാൻ തീരുമാനിച്ച വിമാനത്താവളം- ചണ്ഡീഗഡ് വിമാനത്താവളം 


7. ദേശീയ ഗെയിംസ് ചരിത്രത്തിലാദ്യമായി സർവീസ് അത്ലറ്റിക്സ് ടീമിൽ ഉൾപ്പെട്ട വനിത- സമ്മി കാളിരവൻ 


8. ഇന്ത്യയിൽ ആദ്യമായി ടെസ്റ്റ് ട്യൂബ് വെച്ചുർ കിടാവ് ജനിച്ചത്- മാട്ടുപ്പെട്ടി 


9. ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത്- തെലങ്കാന


10. 2022- ലെ സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്കാരങ്ങൾ നേടിയത്- 

  • ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരം നേടിയവർ- എം. ലീലാവതി, പി. ജയചന്ദ്രൻ
  • മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം- കണ്ണൂർ ജില്ലാ പഞ്ചായത്ത്
  • മികച്ച ബ്ലോക്ക് പഞ്ചായത്ത്- തുണേരി (കോഴിക്കോട്)
  • മികച്ച ഗ്രാമപഞ്ചായത്ത്- മാണിക്കൽ ( തിരുവനന്തപുരം), വേങ്ങര (മലപ്പുറം)

11. 2022 സെപ്റ്റംബറിൽ മ്യൂസിയമാക്കി മാറ്റിയ പശ്ചിമബംഗാളിലെ പ്രശസ്ത ജയിൽ- അലിപൂർ ജയിൽ


12. 2022- ലെ കാലിഫോർണിയ സർവകലാശാലയിലെ ആലിസ് ആൻഡ് ക്ലിഫോഡ് സ്പെൻഡവ് പുരസ്ക്കാരം നേടിയ ടിബറ്റൻ ആത്മീയ നേതാവ്- ദലൈലാമ


13. 2022 സെപ്റ്റംബറിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ഭരണഘടനയിൽ

ഭേദഗതികൾ വരുത്താനും തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കാനും സുപ്രീംകോടതി നിയമിച്ചത് ആരെയാണ്- ജസ്റ്റിസ് എൽ. നാഗേശ്വര റാവു


14. 2022 സെപ്റ്റംബറിൽ വിരമിച്ച ലോക പ്രശസ്ത ടെന്നീസ് താരം- റോജർ ഫെഡറർ  


15. 2022 സെപ്റ്റംബറിൽ അന്തരിച്ച 2 തവണ ബുക്കർ പുരസ്കാര ജേതാവ് ആയിട്ടുള്ള ഇംഗ്ലീഷ് എഴുത്തുകാരി- ഹിലരി മാന്റൽ 


16. ഇന്ത്യയിൽ ആദ്യമായി കൃത്രിമ ഭൂണത്തിലൂടെ വെച്ചുർ പശുക്കിടാവ് പിറന്നത് എവിടെയാണ്- മാട്ടുപ്പെട്ടി 


17. 2022- ലെ Global Crypto Adoption Index ൽ ഒന്നാമത് എത്തിയ രാജ്യം- വിയറ്റ്നാം


18. നരേന്ദ്രമോദിയുടെ പ്രസംഗങ്ങളടങ്ങിയ പുസ്തകം- "Sabka Saath Sabka Vikas Sabka Vishwas" Prime Minister Narendra Modi Speaks (May 2019-May 2020)',


19. 2022 സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആജീവാനന്ത സംഭാവനക്കുള്ള വയോ സേവന പുരസ്കാരം ലഭിച്ചത്- എം ലീലാവതി, പി ജയചന്ദ്രൻ


20. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു 4 തവണ മന്ത്രിയും എട്ടു തവണ നിലമ്പൂർ എം എൽ എ യുമായിരുന്നു


21. സെപ്റ്റംബർ 28 ,ഭഗത്സിംഗ് ജന്മദിനത്തോടനുബന്ധിച്ച് ചണ്ഡിഗഢ് അന്താരാഷ്ട വിമാനത്താവളം ഭഗത്സിംഗ് ന്റെ പേരിലറിയപ്പെടും


22. ദേശാടന പക്ഷികളെ സംരക്ഷിക്കുന്നതിനെ തുടർന്ന് പക്ഷി ഗ്രാമം എന്നറിയപ്പെടുന്ന ഗ്രാമം ഗോവിന്ദ് പുർ ,ഒഡീഷ


23. ഹിന്ദിയിൽ സമ്പൂർണ സാക്ഷരത കൈവരിക്കുന്ന കേരളത്തിലെ ആദ്യത്തെ തദ്ദേശ - സ്ഥാപനമായി മാറാൻ പോകുന്ന കോഴിക്കോട് ജില്ലയിലെ ഗ്രാമപഞ്ചായത്ത് ചേളന്നൂർ പഞ്ചായത്ത്


24. മാലിന്യങ്ങളിൽ നിന്ന് കളിപ്പാട്ടങ്ങൾ നിർമിക്കുന്നതിന് ഭവനനഗര കാര്യ മന്ത്രാലയം ആരംഭിക്കുന്ന മത്സരം Swachh Toycathon


25. 10,000 വാക്കുകൾ ഉൾകൊള്ളുന്ന ഇന്ത്യൻ ആംഗ്യഭാഷ (ISL) നിഘണ്ടു ഏതുപേരിലാണ് മൊബൈൽ ആപ്ലികേഷനായി കേന്ദ്രം പുറത്തിറക്കുന്നത്- Sign Learn


26. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടറായി നിയമിതയായ വനിത- ഡോ. പി എസ് ശ്രീകല 


27. വിവിധ രാജ്യങ്ങളിലെ പോലീസ് സേനകളുടെ സംഘടനയായ ഇന്റർപോളിന്റെ 90 -മത് പൊതുയോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ  


28. ഇന്ത്യയുടെ 14 - മത് ഉപരാഷ്ട്രപതി- ജഗ്ദീപ് ധൻകർ 


29. കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- ഓസ്ട്രേലിയ 


30. സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതി- ഫ്രീഡം വാൾ 


31. കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിക്കപ്പെട്ടിരിക്കുന്നത്- കനകക്കുന്ന് (തിരുവനന്തപുരം) 


32. 2022- ലെ കേരള സംസ്ഥാന ശാസ്ത്രമേളയ്ക്ക് വേദിയാവുന്ന ജില്ല- എറണാകുളം  


33. വീരമല കുന്ന് ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ ജില്ല- കാസർകോട് 


34. കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ- എൽദോസ് പോൾ


35. കേരളത്തിൽ സ്വകാര്യ മേഖലയിലുള്ള ആദ്യ സൈനിക സ്കൂൾ ആവുന്നത്- കോഴിക്കോട് വേദവ്യാസ സ്കൂൾ 


36. സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്- ജസ്റ്റിസ് യു യു ലളിത് (49-മത് ചീഫ് ജസ്റ്റിസ്) 


37. മോദി സർക്യൂട്ട് ടൂറിസം പദ്ധതി ആരംഭിക്കുന്ന ദേശീയ ഉദ്യാനം- ജിം കോർബെറ്റ് ദേശീയോദ്യാനം 


38. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് കെഎസ്ആർടിസി ബസുകൾ ആരംഭിക്കുന്ന ജില്ല- തിരുവനന്തപുരം 


39. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മയ്ക്കായ് കാർഗിലിലെ ദ്രാസ് സെക്ടറിലുള്ള പോയിന്റ് 5140- ന് നൽകിയ പുതിയ പേര്- ഗൺ ഹിൽ 


40. തെരുവ് മൃഗങ്ങൾക്ക് വേണ്ടി ആംബുലൻസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട് 


41. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽ പാലം- ചെനാബ് റെയിൽ പാലം (ജമ്മു കാശ്മീർ) 


42. ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി ആദ്യ സ്വർണം നേടിയത്- മീരാഭായി ചാനു (49 Kg ഭാരോദ്വഹനം) 


43. ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി- അമൃത ആശുപത്രി (ഫരീദാബാദ്)


44. ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം- കൊൽക്കത്ത


45. ഇന്ത്യയിലെ ആദ്യ വാട്ടർ ടാക്സി സർവീസ് ആരംഭിച്ച സംസ്ഥാനം- മഹാരാഷ് ട്ര  


46. കേരളത്തിലെ പുതിയ വിവരാവകാശ കമ്മീഷണർ- എ എ ഹക്കീം


47. 2022- ൽ 200 -മത് ജന്മ വാർഷികം ആഘോഷിക്കുന്ന സസ്യശാസ്ത്രജ്ഞൻ- ഗ്രിഗർ മെൻഡൽ 


48. ചെറിയ സംരംഭങ്ങൾക്ക് പലിശ സബ്ലിഡി നൽകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി- ഒരു ഭവനം ഒരു സംരംഭം 


49. ഇന്ത്യയിൽ നിന്നും ആദ്യമായി യുനസ്കോയുടെ ആഗോള പഠന നഗരം പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നഗരങ്ങൾ- തൃശൂർ, നിലമ്പൂർ 


50. വാനരവസൂരി ആദ്യമായി മനുഷ്യരിൽ സ്ഥിരീകരിച്ചത് ഏതു രാജ്യത്ത്- കോഗോ (1970)

No comments:

Post a Comment