Wednesday 12 October 2022

Current Affairs- 12-10-2022

1. വിവിധ വകുപ്പുകളിലെ ജെൻഡർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന ശിശു വികസന വകുപ്പിനു കീഴിൽ 'ജെൻഡർ കൗൺസിൽ രൂപീകരിച്ച സംസ്ഥാനം- കേരളം 

  • അധ്യക്ഷൻ- വകുപ്പുമന്ത്രി 
  • അനൗദ്യോഗിക അംഗങ്ങൾ- 11 (ആകെ 14 അംഗങ്ങൾ - അധ്യക്ഷൻ ഉൾപ്പെടെ)

2. പട്ടികജാതി/പട്ടികവർഗ്ഗ/പിന്നാക്ക ക്ഷേമ വകുപ്പുകൾ നടപ്പാക്കുന്ന വികസന, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾ ലഭ്യമാകുന്ന ഒറ്റ പ്ലാറ്റ്ഫോം- ഉന്നതി 


3. ട്വന്റി 20 യിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന ഇന്ത്യൻ താരം- സൂര്യകുമാർ യാദവ് 


4. 36 -ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി


5. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദേശകാര്യ സെക്രട്ടറിയുടെ പേരിൽ ഏർപ്പെടുത്തിയ കെ.പി.എസ് മേനോൻ പുരസ്കാര ജേതാവ്- പി.ജയചന്ദ്രൻ


6. വാർത്താ ഏജൻസിയായ പി.ടി.ഐയുടെ ചെയർമാനായി. വീണ്ടും നിയമിതനായത്- അവീക് കുമാർ സർക്കാർ 


7. രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം (56) ഔദ്യോഗിക ര ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചത്.- 2022 ഒക്ടോബർ 1- ന് 

  • ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന 6-ാമത് ഇന്ത്യ മൊബൈൽ കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രഖ്യാപനം ഉണ്ടായത്. 

8. ദേശീയ ഗെയിംസ് 2022- ൽ കേരളത്തിനായി ആദ്യ സ്വർണ്ണം നേടിയത്- അഭിജിത്ത് അമൽരാജ് (റോളർ സ്കേറ്റിങ്) 


9. ലോക വയോജന ദിനം- ഒക്ടോബർ 1


10. ഗർഭഛിദ്രത്തിന് വിവാഹിതർ , അവിവാഹിതർ എന്ന വേർതിരിവില്ലാതെ എല്ലാ സ്ത്രീകൾക്കും 24 ആഴ്ചവരെ അർഹതയുണ്ടെന്ന് സുപ്രീം കോടതി.


11. വാർത്താ ഏജൻസി PTI യുടെ ചെയർമാനായി തുടരുന്നത്- അവിക് സർക്കാർ ( (വൈസ് ചെയർമാൻ- കെ. എൻ ശാന്തകുമാർ)


12. ഗ്ലോബൽ ഇന്നോവേഷൻ ഇൻഡക്സ് 2022- ൽ ഇന്ത്യയുടെ റാങ്ക്- 40 (2021-46 )


13. ഇന്റർനാഷണൽ അസോനോട്ടിക്കൽ ഫെഡറേഷന്റെ ( IAF) വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ISRO ശാസ്ത്രജ്ഞൻ- എ കെ അനിൽകുമാർ

 14. 36- ആമത് ദേശീയ ഗെയിംസ് ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു 

15. 2022 ബഡ്ജറ്റിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും സാനിറ്ററി നാപ്കിൻ നൽകാൻ തീരുമാനിച്ച സംസ്ഥാനം- രാജസ്ഥാൻ


16. രണ്ടാം നൂറ്റാണ്ടിലെ ബുദ്ധ ഗുഹകൾ കണ്ടെത്തിയ മധ്യപ്രദേശിലെ കടുവ സങ്കേതം- ബാന്ധവ് ഗഡ്


17. ലതാ മങ്കേഷ്ക്കർ ചൗക്ക് നിലവിൽ വരുന്ന സ്ഥലം- അയോധ്യ, ഉത്തർ പ്രദേശ്


18. ട്വന്റി 20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സ്കോർ ചെയ്യുന്ന താരം- സൂര്യകുമാർ യാദവ്


19. 2022- ൽ ഏതു രാജ്യത്തു നിന്നാണ് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ ഇന്ത്യയിൽ എത്തുന്നത്- ബംഗ്ലാദേശ്


20. യുദ്ധത്തിൽ അംഗവൈകല്യം സംഭവിച്ചവർക്കായി സിറിയയുടെ തലസ്ഥാനത്ത് 'ജയ്പർ ഫൂട്ട് ക്യാമ്പ് നടത്താൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എട്ട് അംഗസംഘത്തെ നിയമിച്ചു


21. 2022- ലെ ലോക ഹൃദയ ദിനത്തിന്റെ (സെപ്റ്റംബർ 29) തീം- “യൂസ് ഹാർട്ട് ഫോർ എവെരി ഹാർട്ട്


22. ഇന്ത്യയിലെ "ഹർ ഘർ ജൻ' സർട്ടിഫൈഡ് ആയ ആദ്യ ജില്ല- ബുർഹാൻപൂർ (മധ്യപ്രദേശ്) 


23. മെക്സിക്കോയിലെ മോൺടുറേയിൽ നടന്ന ലോക പാരാ അത്ലറ്റിക് ഗ്രാൻപിയിൽ സ്വർണ്ണ മെഡൽ നേടിയ മലയാളി- ഉണ്ണി രേണു


24. 11-ാമത് സ്വരലയ സംഗീത പുരസ്കാരത്തിന് അർഹനായ വ്യക്തി- പണ്ഡിറ്റ് രാജീവ് താരാനാഥ് 


25. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ ജാവലിൻ ത്രായിൽ മെഡൽ നേടിയത്- നീരജ് ചോപ്ര 


26. ഡൽഹി ആസ്ഥാനമായ പി.ആർ.എസ് ലെജിസ്ലേറ്റീവ് റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം 2021- ൽ ഏറ്റവും കൂടുതൽ തവണ നിയമസഭ സമ്മേളനം നടന്നത്- കേരളം (61) 


27. 2021- ൽ ഏറ്റവും അധികം ഓർഡിനൻസുകൾ പുറപ്പെടുവിച്ച സംസ്ഥാനം- കേരളം (1444) 


28. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ KSRTC ആരംഭിക്കുന്ന പദ്ധതി- ഗ്രാമവണ്ടി 


29. കിഫ്ബിക്ക് കീഴിൽ കേരള ഗവൺമെന്റ് ആരംഭിക്കുന്ന കൺസൾട്ടൻസി കമ്പനി- കിഫ്കോൺ 


30. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ പുസ്തകം- തത്ത വരാതിരിക്കില്ല 


31. 44-ാമത് അന്താരാഷ്ട്ര ചെസ്സ് ഒളിമ്പ്യാടിന് വേണ്ടി “വണക്കം ചെന്നെ' എന്ന ഗാനം ചിട്ടപ്പെടുത്തിയത്- എ.ആർ റഹ്മാൻ 


32. 1975- ലെ അടിയന്തരാവസ്ഥ പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ- എമർജൻസി 


33. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) അംഗങ്ങളുടെ പട്ടികയിൽ അംഗത്വ പദവി ലഭിക്കുന്ന രാജ്യങ്ങൾ- കംബോഡിയ, ഉസ്ബക്കിസ്ഥാൻ, കോട്ട് ഡി ഐവൊയർ


34. 2022- ലെ കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി- തിരുവനന്തപുരം 


35. 2022- ലെ കേരള സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ വേദി- എറണാകുളം  


36. കേരളത്തിൽ നടന്ന ഏത് ഭൂസമരത്തിനാണ് 2022 ആഗസ്റ്റിൽ 15 വർഷം തികയുന്നത്- ചെങ്ങറ ഭൂസമരം 


37. കേരള സാങ്കേതിക സർവകലാശാല പുറത്തിറക്കിയ മികച്ച എഞ്ചിനിയറിങ് കോളേജുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തയിയത്- ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് (തിരുവനന്തപുരം)


38. 2022 ആഗസ്റ്റിൽ 49-ാം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത്- ജസ്റ്റിസ് യു.യു ലളിത് 


39. 2022 ആഗസ്റ്റിൽ കുടുംബശ്രീയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- ജാഫർ മാലിക് 


40. 2022 ആഗസ്റ്റിൽ ഏത് സ്വാതന്ത്യ സമര സേനാനിയുടെ 146-ാം ജന്മവാർഷികത്തോടനു ബന്ധിച്ചാണ് കേന്ദ്ര സർക്കാർ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയത്- പിംഗലി വെങ്കയ്യ


41. സോഷ്യൽ മീഡിയയിൽ പരസ്യം നൽകുന്നതിന് ലൈസൻസ് നിർബന്ധമാക്കിയ രാജ്യം- സൗദി അറേബ്യ 


42. 2022 ആഗസ്റ്റിൽ നടക്കുന്ന അണ്ടർ 20 ലോക അത റ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദി- കാലി (കൊളംബിയ)


43. രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റിൽ 50 വിക്കറ്റും 500 റൺസും നേടുന്ന പുരുഷ താരമായി മാറി യത്- ഹർദ്ദിക് പാണ്ഡ്യ


44. ഏഷ്യയിലെ ആദ്യ ബാലസൗഹൃദ നഗരമാകുന്നത്- തൃശ്ശൂർ 


45. ഇന്ത്യയുടെ ആദ്യത്തെ ഡയറി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ- ദൂധ് വാണി  


46. ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ വരുന്നത് എവിടെയാണ്- മൈസൂർ 


47. 2022- ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ കൺട്രി ഓഫ് ഓണർ ബഹുമതി ലഭിച്ച രാജ്യം- ഇന്ത്യ


48. ഇന്ത്യയിൽ ആദ്യമായി കടൽപ്പായൽ പാർക്ക് (seaweed Park) നിലവിൽ വരുന്ന സംസ്ഥാനം ഏത്- തമിഴ്നാട് 


49. ചെന്നെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്ന കേരളത്തിന്റെ പുതിയ ട്രെയിൻ- വന്ദേഭാരത് 


50. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ വ്യക്തി- കാമി റിത ഷേർപ്പ (26 തവണ എവറസ്റ്റ് കീഴടക്കി)

No comments:

Post a Comment