Saturday 15 October 2022

Current Affairs- 15-10-2022

1. 2022- ലെ UNHCR (യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസ്) നാൻസൻ അഭയാർത്ഥി അവാർഡ് നേടിയ മുൻ ജർമൻ ചാൻസലർ- ഏഞ്ചല മെർക്കൽ


2. 2029- ലെ ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- സൗദി അറേബ്യ


3. 2022 ഒക്ടോബറിൽ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്ന് അന്തരിച്ച് ഇന്ത്യൻ പർവ്വതാരോഹക- സവിത കൻസ് വാൾ


4. കുറ്റകൃത്യ നിയന്ത്രണത്തിന് പോലീസിനെ സഹായിക്കാൻ സത്യനിഷ്ഠ App പുറത്തിറക്കിയ സംസ്ഥാനം- ഹിമാചൽ പ്രദേശ്


5. 2022 ഒക്ടോബറിൽ മേഘാലയ ഗവർണറായി അധിക ചുമതലയേറ്റ വ്യക്തി- ബി.ഡി. മിശ്ര


6. പ്രഥമ നെടുമുടി വേണു പുരസ്കാരം നേടിയ സിനിമ സംവിധായകൻ- ബാലു കിരിയത്ത് 


7. സമാധാന, അക്രമ-രാഹിത്യ വകുപ്പ് സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനം- രാജസ്ഥാൻ 


8. വംശനാശ ഭീഷണി നേരിടുന്ന തിമിംഗല സ്രാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി കേരളത്തിൽ നിലവിൽ വരുന്ന പദ്ധതി- സേവ് ദ് വെയ്ൽ ഷാർക്ക് ക്യാംപെയ്ൻ


9. പരിസ്ഥിതി ലോല മേഖല (ഇ.എസ്. സൈഡ്) ബഫർസോൺ) വിഷയത്തിൽ നേരിട്ട് സർവ്വേ നടത്തുന്നതിന് കേരള സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയർമാൻ- ജസ്റ്റിസ് ബി.രാധാകൃഷ്ണൻ


10. 2022 ഒക്ടോബറിൽ അന്തരിച്ച, ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ- ജയന്തി പട്നായിക്


11. ഇന്ത്യ തദ്ദേശീയമായി നിർമിച്ച പിനാക റോക്കറ്റ് വ്യൂഹം വാങ്ങുന്ന ആദ്യ രാജ്യം- അർമീനിയ


12. ഗ്ലോബൽ പീസ് ഫൗണ്ടേഷന്റെ നേത്യത്വത്തിൽ ലഹരിമുക്ത മിഷനുമായി 26 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്ന ദൗത്യവുമായി പുറപ്പെട്ട നായ- ബെല്ല


13. 2022- ലെ ടേബിൾ ടെന്നീസ് ലോക ചാമ്പ്യൻഷിപ്പ് വേദി- ചെങ് ഗുഡു, ചൈന 


14. ട്വന്റി 20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് കോർ ചെയ്യുന്ന ഇന്ത്യൻ താരം എന്ന നേട്ടം സ്വന്തമാക്കിയത്- സൂര്യകുമാർ യാദവ്


15. 2022 ഒക്ടോബറിൽ ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ (ഐഎഎഫ്) വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- എ. കെ. അനിൽ കുമാർ


16. രാജ്യത്തുടനീളം ഉള്ള ഭൂഗർഭ ജലനിരപ്പ് രേഖപ്പെടുത്താൻ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പുറത്തിറക്കിയ ആപ്പ്- ജൽ ദൂത് 


17. ലോകത്തെ ആദ്യ ഇലക്ട്രിക് വിമാനമായ ആലീസ് നിർമ്മിച്ചത്- ഇസ്രായേൽ 


18. 2022 ഒക്ടോബറിൽ അന്തരിച്ച കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ എന്നറിയപ്പെട്ട വനിത- ആനന്ദവല്ലി 


19. 2022 ഗ്ലോബൽ ഇന്നവേഷൻ സൂചിക അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം- 40 


20. കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ച ഹരിതോർജ്ജ വിപ്ലവത്തിന് തുടക്കം കുറിച്ച അന്തരിച്ച ഇന്ത്യയുടെ വിൻഡ് മാൻ എന്നറിയപെടുന്ന വ്യക്തി- തുളസി താന്തി 


21. നീണ്ട എട്ടു വർഷത്തെ പ്രവർത്തനത്തിന് ശേഷം സേവനം അവസാനിപ്പിച്ച് ഇന്ത്യയുടെ പ്രഥമ ചൊവ്വാദോത്യം- മംഗൾയാൻ


22. ദേശീയ ഗെയിംസിൽ നീന്തലിൽ സ്വർണവും വെള്ളിയും നേടിയ മലയാളി- സാജൻ പ്രകാശ്


23. ഫുട്ബോൾ ഗ്രൗണ്ടിൽ ഉണ്ടായ സംഘർഷത്തിൽ 125 പേർ മരണപ്പെട്ട രാജ്യം- ഇൻഡോനേഷ്യ സ്റ്റേഡിയം (കഞ്ചുരൂഹാൻ )


24. യുവ എഴുത്തുകാർക്ക് ഉപദേശങ്ങൾ നൽകുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പദ്ധതി- YUVA 2.0


25. 2022 ഒക്ടോബർ 1- ന് അന്തരിച്ച ഇന്ത്യയുടെ കാറ്റ് മനുഷ്യൻ എന്നറിയപ്പെടുന്ന സുസ് ലോൺ എനർജിയുടെ സ്ഥാപകന്റെ പേര്- Tulsi Tant


26. സംസ്ഥാനത്തെ അങ്കണവാടികളിലെ കുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം പാലും മുട്ടയും ലഭി ക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി- പോഷക ബാല്യം 


27. പീച്ചി വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ പുതിയ ഇനം സൂചിതുമ്പി- ആനമല നിഴൽതുമ്പി (പ്രോട്ടോസ്റ്റിക്സ് ആനമലൈക്ക) 


28. 2022 ജൂലൈയിൽ പൂർണ്ണമായും ഗോത്രഭാഷാ സിനിമകൾ മാത്രം ഉൾപ്പെടുന്ന നാഷണൽ ട്രൈബൽ ഫിലിം ഫെസ്റ്റിവലിന് വേദിയാകുന്നത്- അട്ടപ്പാടി (പാലക്കാട്) 


29. 2022 ജൂലൈയിൽ ഇന്ത്യയിലെ ഇന്റർനാഷണൽ ബുള്ളിയൻ എക്സ്ചേഞ്ച് നിലവിൽ വന്നത് എവിടെ- ഗുജറാത്ത് 


30. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈകമ്മീഷണറായി നിയമിതനായത്- പ്രണയ് കുമാർ വർമ


31. ഹൈദരാബാദിലെ Indus International School ൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ടീച്ചിംഗ് റോബോട്ട്- ഈഗിൾ 2.0 


32. വാല്മീകി പുരസ്കാര ജേതാവ്- വി. മധുസൂദനൻ നായർ 


33. 2022 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണ മെഡൽ നേടിയത്- മീരാഭായ് ചാനു (49 കിലോ ഭാരോദ്വാഹനം) 


34. 22-ാം കോമൺവെൽത്ത് ഗെയിംസിലെ ആദ്യ സ്വർണ മെഡൽ നേടിയത്- അലക്സസ് യീ (ഇംഗ്ലണ്ട്)


35. 44-ാമത് ചെസ്സ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാകുന്ന പാലസ്തീൻ ബാലിക- സൈഡർ റാൻഡ (8 വയസ്സ്)


36. തോമസ് കപ്പ് ബാഡ്മിന്റൺ കിരീടം നേടിയ രാജ്യം- ഇന്ത്യ 


37. 75- മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 75 കുളങ്ങൾ നിർമ്മിക്കുന്ന പദ്ധതി- അമൃത് സരോവർ 


38. ഗൗതമബുദ്ധന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ചിത്രീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ തീം പാർക്ക്- ബുദ്ധ വനം പൈതൃക പാർക്ക്


39. ഇന്ത്യയുടെ 52- മത് കടുവാ സംരക്ഷണ കേന്ദ്രമായ രാംഘട്ട് വിഷ് ധാരി കടുവാസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- രാജസ്ഥാൻ 


40. സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി കേരള ഗവൺമെന്റ് ആരംഭിച്ച ഭവന വായ്പ പദ്ധതി- മെറി ഹോം 


41. ഇന്ത്യ പുതിയതായി തദ്ദേശീയമായി നിർമ്മിച്ച നാവികസേന യുദ്ധക്കപ്പലുകൾ- ഉദയഗിരി, സുറത്ത് 


42. ഇന്ത്യയിലെ ആദ്യത്തെ അഗ്നി ക്ഷേത്രം നിലവിൽ വന്നത്- കക്കോടി (കോഴിക്കോട്) 


43. സംസ്ഥാന ജി എസ് ടി വകുപ്പിന്റെ പുതിയ പരസ്യ വാചകം- നികുതി നമുക്കും നാടിനും 


44. കേരള സർക്കാരിന്റെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് (KPPL) എവിടെയാണ് പ്രവർത്തനമാരംഭിക്കുന്നത്?- വെള്ളൂർ (കോട്ടയം)  


45. ഭരണഘടനയുടെ ഏതു പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളനെ സുപ്രീം കോടതി വിട്ടയച്ചത്- ആർട്ടിക്കിൾ 142


46. ആർത്തവകാലത്ത് അവധി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യം- സ്പെയിൻ  


47. മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരം നേടിയത്- സുഭാഷ് ചന്ദ്രൻ (നോവൽ സമുദശില) 


48. സംസ്ഥാന സർക്കാരിന്റെ എസ്സി. എസ്. ടി സംവിധായകർക്കുള്ള പദ്ധതിയിലൂടെ നിർമ്മിക്കുന്ന ആദ്യ സിനിമ- അരിക്


49. 2022- ലെ ലോക ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പ് നടക്കുന്ന വേദി- മേഘാലയ  


50. 2022- ലെ വക്കം അബ്ദുൽഖാദർ സ്മാരക പുരസ്കാരം നേടിയത്- ബാലചന്ദ്രൻ വടക്കേടത്ത്

No comments:

Post a Comment