Wednesday 26 October 2022

Current Affairs- 26-10-2022

1. 2022 Women's Asia Cup ജേതാക്കൾ- ഇന്ത്യ


2. AIPH (International Association of Horticulture Producers)- ന്റെ വേൾഡ് ഗ്രീൻ സിറ്റി അവാർഡ് 2022 പുരസ്കാരം നേടിയ ഇന്ത്യൻ നഗരം- ഹൈദരാബാദ്


3. നിയമ മന്ത്രിമാരുടെയും നിയമ സെക്രട്ടറിമാരുടെയും അഖിലേന്ത്യാ സമ്മേളനത്തിന് വേദിയാകുന്ന സംസ്ഥാനം- ഗുജറാത്ത്


4. യു.എൻ. സെക്യൂരിറ്റി കൗൺസിലിന്റെ 2022- ലെ യു. എൻ. ഭീകരവിരുദ്ധ പാനലിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ


5. 2023- ലെ 17-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന് വേദിയാകുന്നത്- ഇൻഡോർ


6. 'The Philosophy of Modern Song' പുസ്തകത്തിന്റെ രചയിതാവ്- Bob Dylan


7. 2022 October- ൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ അന്തർവാഹിനി- INS അരിഹന്ത്


8. കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബാലൻ ദ് ഓർ പുരസ്കാരജേതാവ്- കരിം ബെൻസേമ

  • മികച്ച വനിതാ താരം- അലക്സിയ പ്രുട്ടയാസ്
  • മികച്ച യുവതാരത്തിനുള്ള കോപ അവാർഡ് ജേതാവ്- ഗാവിക്ക് 

9. സ്വീഡൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- ഉൾഫ് ക്രിസ്റ്റർസൻ  


10. ഇന്ത്യയുടെ 50 -ാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് (49 -ാമത് ചീഫ് ജസ്റ്റിസ്- യു.യു ലളിത്) 


11. 2022 ഒക്ടോബറിൽ അന്തരിച്ച ഒ.ആർ.എസിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- ഡോ. ദിലീപ് മഹാലനാബിസ്


12. കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ടി എം ജേക്കബിന്റെ പേരിൽ മികച്ച നിയമസഭാ സാമാജികന് ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹനായത്- ഷാഫി പറമ്പിൽ (പുരസ്കാര തുക- 25000 രൂപ)


13. വനിത ശിശു സംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന മൊബൈൽ അപ്ലിക്കേഷൻ- കുഞ്ഞാപ്പ് 


14. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നൽകാൻ രാജ്യത്ത് ആരംഭിച്ച ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകളുടെ എണ്ണം- 75 (കേരളത്തിൽ- 3) 


15. രാജ്യത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസി- ഇ രൂപ് 


16. സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡഴ്സ് ക്യാമ്പയിൻ ഭാഗമായി അതിഥി തൊഴിലാളികൾക്കിടയിൽ തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- കവച്


17. കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള Ballon d'Or പുരസ്കാരം നേടിയ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം- കരിം ബെൻസേമ


18. വനിതാ വിഭാഗം അവാർഡ് നേടിയത് എഫ്.സി ബാഴ്സലോണ ക്ലബ്ബിന്റെ സ്പാനിഷ് താരം- Alexia putellas


19. ലോക ചാംമ്പ്യൻ മാഗ്നസ് കാൾസണെ തോൽപിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം- ഡി ഗുകേഷ്


20. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ലൈബൽ കുഗ്രാമങ്ങൾ വരുന്നത്- വയനാട് (കേരളം )


21. ORS (ഓറൽ റീ ഹൈഡ്രേറ്റിങ് സൊലൂഷൻ)- ന്റെ പിതാവ് ദിലീപ് മഹലനോബിസ് അന്തരിച്ചു


22. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസനം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- പിഎം ഡിവൈൻ


23. ഇന്ത്യയിലെ ആദ്യ സെണ്ടർ ലോറിസ് സാങ്ച്വറി നിലവിൽ വന്നത് ഏത് സംസ്ഥാനത്തിലാണ്- തമിഴ്നാട്


24. 2022- ലെ 36-ാമത് ദേശീയ ഗെയിംസിൽ മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ടത്- സാജൻ പ്രകാശ്


25. 2022- ലെ 36-ാമത് ദേശീയ ഗെയിംസിൽ മികച്ച വനിതാതാരമായി തിരഞ്ഞെടുക്കപ്പെട്ടത്- ഹഷിക രാമചന്ദ്ര (കർണാക, നീന്തൽതാരം)


26. 2022- ലെ ഐസിസി പുരുഷ ടി 20 ലോക കപ്പ് വേദി- ആസ്ട്രേലിയ


27. 2022- ലെ യുഎൻ കാലാവസ്ഥ ഉച്ചകോടിയുടെ വേദി- ഷാം അൽ ഷെയ്ഖ് (ഈജിപ്റ്റ്) 


28. 2022- ലെ ബുക്കർ പ്രൈസ് പുരസ്കാരം നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ- ഷഹാൻ കരുണതിലക (Novel- The Seven Moons of Maali Almeid)


29. 2022 മുതൽ നൽകി വരുന്ന സാമൂഹിക പ്രതിബദ്ധതയുള്ള സോക്രട്ടീസ് പുരസ്കാരം ലഭിച്ചത്- സാദിയോ മാനെ (സെനഗൽ താരം) 


30. സമഗ്ര വിലയിരുത്തലിനായി CBSE യുടെ പുതിയ പ്രോഗ്രസ് കാർഡ് പദ്ധതി- ഹോളിസ്റ്റിക്ക് പ്രോഗ്രസ് കാർഡ് (HPC) 


31. ലോകയാൻ 22- ന്റെ ഭാഗമായി കൊച്ചിയിൽ നിന്ന് വിന്യസിച്ചിട്ടുള്ള റോയൽ സൗദി നേവൽ ഫോഴ്സ് സന്ദർശിച്ച ഇന്ത്യൻ നാവികസേനയുടെ കപ്പൽ- INS തരംഗിണി 


32. ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷന്റെ 90ാമത് ജനറൽ അസംബ്ലി INTERPOL ഏത് രാജ്യമാണ് ആതിഥേയത്വം വഹിക്കുന്നത്- ഇന്ത്യ


33. ലൈറ്റ് ടാങ്കുകൾക്കായുള്ള ഇന്ത്യൻ ആർമിയുടെ വരാനിരിക്കുന്ന ടെൻഡറിനായി റഷ്യ ഏതു ടാങ്കാണ് മുന്നോട്ട് വയ്ക്കുന്നത്- Sprut- SDM 1


34. Bandhan Bank- ന്റെ ബ്രാൻഡ് അംബാസിഡർ- സൗരവ് ഗാംഗുലി


35. അടുത്തിടെ അന്തരിച്ച ORS ചികിത്സ ജനകീയമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച ഡോക്ടർ- ഡോ . ദിലീപ് മഹലനോബിസ്

No comments:

Post a Comment