Thursday 13 October 2022

Current Affairs- 13-10-2022

1. UNSDG (യുണൈറ്റഡ് നേഷൻസ് സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾസ്) ആക്ഷൻ അവാർഡിൽ 'ചേഞ്ച് മേക്കർ' പുരസ്കാരം നേടിയ ഇന്ത്യൻ വനിതാ അവകാശ പ്രവർത്തക- സൃഷ്ടി ബക്ഷി


2. 'India Tourism Statistics 2022' പ്രകാരം ഏറ്റവും കൂടുതൽ വിദേശ ടൂറിസ്റ്റുകൾ എത്തിയ സംസ്ഥാനം- മഹാരാഷ്ട്ര


3. ലതാ മങ്കേഷ്കറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് 40 അടി ഉയരമുള്ള വീണ സ്ഥാപിച്ച ലതാ മങ്കേഷ്കർ ചൗക്ക് സ്ഥിതി ചെയ്യുന്നത്- അയോധ്യ


4. 2022 സെപ്റ്റംബറിൽ സേലം ജില്ലയിലെ മേട്ടൂർ അണകെട്ടിൽ കത്തിയ പുതിയ ഇനം കാറ്റ്ഫിഷ്- Icaria


5. 2022 സെപ്റ്റംബറിൽ അമേരിക്കയിൽ വീശിയ ചുഴലിക്കാറ്റിന്റെ പേര്- ഇയാൻ


6. 2022- ൽ ടൈം മാഗസിന്റെ 100 വളർന്നുവരുന്ന പ്രതിഭകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യാക്കാരൻ- ആകാശ് അംബാനി


7. മേഘാലയ ഗവർണർ ആയി നിയമിതനായത്- ബി.ഡി.മിശ്ര 


8. 2022 ഒക്ടോബറിൽ അന്തരിച്ച 'ഇന്ത്യയുടെ വിൻഡമാൻ എന്നറിയപ്പെടുന്ന വ്യക്തി- തുളസി താന്തി 

  • കാറ്റാടിയന്ത്ര നിർമാണക്കമ്പനി സുസ് ലോൺ എനർജിയുടെ സ്ഥാപകൻ  

9. ബ്രസീൽ ഗവൺമെന്റിന്റെ ആരോഗ്യ ഉപദേഷ്ടാവായി നിയമിതനായ മലയാളി- ഡോ.ഷെൽബി കുട്ടി 


10. സി.ആർ.പി.എഫിന്റെ പുതിയ മേധാവിയായി നിയമിതനായത്- സുജോയ് ലാൽ താവോ സെൻ


11. ഐ.ടി.ബി.പി മേധാവിയായി നിയമിതനായത്- അനീഷ് ദയാൽ സിങ്


12. ലഹരിക്കെതിരെ ഗാന്ധിജയന്തി ദിനത്തിൽ കേരള സർക്കാർ ആരംഭിച്ച ക്യാമ്പയിൻ- നോ ടു ഡ്രഗ്സ്


13. 'നോ ടു ഡ്രഗ്സ് ക്യാമ്പയിൻ ബ്രാൻഡ് അംബാസിഡർ- സൗരവ് ഗാംഗുലി


14. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയത്- വിരാട് കോഹ്ലി


15. 2022- ൽ നേപ്പാളിൽ നടന്ന മൂന്നാമത് മൗണ്ട് എവറസ്റ്റ് തായ്ക്വൻഡോ മത്സരത്തിൽ സ്വർണം നേടിയ മലയാളി- മാർഗരറ്റ് മരിയാ റെജി


16. ഇന്ത്യയിലെ ആദ്യ മോട്ടോജിപി റേസിംഗ് വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്- ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ട് (ഗ്രേറ്റർ നോയിഡ, ഉത്തർപ്രദേശ്)

  • രാജ്യാന്തര ബൈക്ക് റേസായ മോട്ടോ ജിപിയുടെ 2023 സീസൺ ആണ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ വേദിയാകുന്നത്.
  • 'ഭാരത് ഗ്രാൻപ്രി' എന്ന പേരിലാണ് ഇന്ത്യയിൽ മത്സരിക്കുന്നത്.

17. ഇന്ത്യൻ റേസ് പ്രമോട്ടർമാരായ ഫെയർസ്ട്രീറ്റ് സ്പോർട്സുമായാണ് 7 വർഷത്ത കരാറിന് ധാരണയായത്.


18. 2022 സെപ്റ്റംബറിൽ സൗദി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- മുഹമ്മദ് ബിൻ സൽമാൻ


19. വിവിധ വകുപ്പുകളിലെ ജെൻഡർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന ശിശു വികസന വകുപ്പിന് കീഴിൽ "ജെൻഡർ കൗൺസിൽ രൂപീകരിച്ച സംസ്ഥാനം- കേരളം


20. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകൾ നടപ്പാക്കുന്ന വികസന വിദ്യാഭ്യാസ ക്ഷേമ പ്രവർത്തനങ്ങൾ ലഭ്യമാക്കുന്ന ഒറ്റ പ്ലാറ്റ്ഫോം- ഉന്നതി


21. 2022- ലെ വൈദ്യശാസ്ത്ര നോബൽ പുരസ്കാരം ലഭിച്ചത് ആർക്കാണ്- സ്വാന്റേ  പാബോ (സ്വീഡൻ)

  • വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ പരിണാമത്തിന്റെയും ജീനോമുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്കാണ് പുരസ്കാരം

22. ഇന്ത്യൻ ആംഗ്യ ഭാഷ നിഘണ്ടുവിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ മൊബൈൽ ആപ്പിന്റെ പേര് എന്ത്- Sign Learn


23. 2022 ഒക്ടോബറിൽ വ്യോമസേനയുടെ ഭാഗമായ തദ്ദേശീയ നിർമിത യുദ്ധ ഹെലികോപ്റ്റർ- പ്രചണ്ഡ്


24. ഇന്ത്യയിൽ 5G സേവനങ്ങൾ ആരംഭിച്ചത് ഒക്ടോബർ 1,2022 മുതൽ ആദ്യഘട്ടത്തിൽ 13 നഗരങ്ങളിൽ


25. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഒക്ടോബർ 1- ന് നാഷണൽ പെൻഷൻ സിസും ദിവസ് ആയി ആചരിക്കുന്നു.


26. മനുഷ്യനിൽ ആദ്യമായ് H3N8 പക്ഷിപ്പനി സ്ഥിതീകരിച്ച രാജ്യം- ചൈന  


27. സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബിൽ പാസാക്കിയ സംസ്ഥാനം- തമിഴ്നാട് 


28. 5000 വർഷം പഴക്കമുള്ള ഹാരപ്പൻ കാലത്തെ അസ്ഥികൂടങ്ങളും ആഭരണ നിർമാണ ശാലയും കണ്ടെത്തിയ രാഖി ഗഡി എന്ന പ്രദേശം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാനം- ഹരിയാന


29. വനിതാ സമത്വ ദിനം (ആഗസ്റ്റ്- 26) 2022 theme- "Hard Won... Not Done". 


30. ഡി.ആർ.ഡി.ഒ ചെയർമാനായി നിയമിതനായത്- സമീർ വി. കാമത്ത് (ഡി.ആർ.ഡി.ഒ മുൻ ചെയർമാൻ- ജി. സതീഷ് റെഡ്‌ഡി)  


31. ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈകമ്മീഷണർ നിയമനിതനായ വ്യക്തി- വിക്രം ദാരസ്വാമീ (മുൻ ഇന്ത്യൻ ഹൈക്കമ്മിഷണർ- ഗായത്രി ഇസ്ലാർ)


32. യുവേഫ ഫെയർ ഓഫ് ദി ഇയർ പുരസ്കാരം- കരീം ബെൻസേമ (മികച്ച വനിത താരം- അലക്സിയ പുറ്റേയാസ്)


33. എറണാകുളം ജില്ലാ കളക്ടർ ആയി നിയമിതയായത്- രേണുരാജ്


34. ചണ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ലോഗോ- Jute Mark India 


35. മുംബൈ താനെയിൽ നടന്ന ലോട്ടസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട മലയാള ഹസ്വചിത്രം- മലാല വീപ്തസ്, കൊറോണ ഗോ (സലിം. ടി. പെരിമ്പലം) 


36. ലോക ബാങ്കിന്റെ ചീഫ് എക്കണോമിസ്റ്റും വൈസ് പ്രസിഡന്റുമായി നിയമിതനായ ഇന്ത്യൻ വംശജൻ- ഇന്ദർജിത് ഗിൽ 


37. 2022- ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 33 മെഡലുകളുമായി ഒന്നാം സ്ഥാനത്ത് എത്തിയത്- അമേരിക്ക (ഇന്ത്യയുടെ സ്ഥാനം- 33)


38. വാനര വസൂരിക്കെതിരെ ഉപയോഗിക്കാൻ യൂറോപ്യൻ യൂണിയന്റെ അംഗീകാരം ലഭിച്ച വസൂരിക്കെതിരെയുള്ള വാക്സിൻ- ഇംവാനെക്സ് 


39. ഭരതൻ സ്മതി വേദിയുടെ “ഭരതൻ പുരസ്കാരം' 2022 അർഹനായത്- സിബി മലയിൽ


40. അന്താരാഷ്ട്ര ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ഓസ്ട്രേലിയൻ ടെന്നീസ് താരം- ലെയ്റ്റൺ ഹ്യുവിറ്റ്


41. 2022- ൽ മിശ്രവിവാഹിതർക്ക് മുപ്പതിനായിരം രൂപ ധനസഹായം പ്രഖ്യാപിച്ച സംസ്ഥാനം- കേരളം 


42. അമ്പതിനും 65- നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്കുള്ള നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് രൂപം നൽകിയ സ്വയം തൊഴിൽ വായ്പ സഹായ പദ്ധതി- നവജീവൻ 


43. സ്വന്തമായി വാർത്താചാനൽ ആരംഭിക്കുന്ന ആദ്യ സംസ്ഥാനം- ആന്ധ്രാപ്രദേശ് (എ.പി.ഫൈബർ ന്യൂസ്) 


44. 2022-23 കാലയളവിൽ ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുന്നതിനായി തമിഴ്നാട്ടിൽ ആരംഭിച്ച പദ്ധതി- Chief Ministers Breakfast Scheme 


45. സ്വർണ്ണം, വെള്ളി വ്യാപാരത്തിനുള്ള രാജ്യത്തെ ആദ്യ ബുള്ള്യൻ എക്സ്ചേഞ്ച് നിലവിൽ വന്നത്- ഗിഫ്റ്റ് സിറ്റി, ഗുജറാത്ത് 


46. 2022 ജൂലൈയിൽ ഇന്ത്യയിലെ എത്രാമത് കാർഷിക സെൻസസിനാണ് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചത്- 11 


47. 2021- ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച വ്യക്തി- എം. കുഞ്ഞാമൻ (“എതിര്' എന്ന ആത്മകഥയ്ക്കാണ് ലഭിച്ചത്) 


48. ലോകമാന്യ തിലക് മെമ്മോറിയൽ ട്രസ്റ്റ് നൽകുന്ന 2022- ലെ ലോകമാന്യ തിലക് ദേശീയ പുരസ്കാരം ലഭിക്കുന്ന മലയാളി ശാസ്ത്രജ്ഞ- ടെസി തോമസ് 


49. ഇരുപത്തിരണ്ടാമത് കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വാഹകൻ- മൽപ്രീത് സിംഗ്, പി.വി സിന്ധു 


50. 2022- ലെ വിൻസ്റ്റൺ ചർച്ചിൽ ലീഡർഷിപ്പ് അവാർഡിന് അർഹനായത്- വ്ളാദിമിർ സൈലൻസ്കി

No comments:

Post a Comment