Saturday 29 October 2022

Current Affairs- 29-10-2022

1. ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് നിലവിൽ വന്ന സംസ്ഥാനം- പഞ്ചാബ്


2. 2023- ൽ 14-ാമത് World Spice Congress- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- മുംബൈ 


3. അമേരിക്കൻ നാണയത്തിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഏഷ്യൻ വംശജ- അന്ന മേയ് വോങ് (ചൈന)

 

4. വയലാർ രാമവർമ സാംസ്കാരിക വേദിയുടെ 2021- ലെ സാഹിത്യ പുരസ്‌കാര ജേതാക്കൾ- പെരുമ്പടവം ശ്രീധരൻ, സാറാ തോമസ് 


5. ലോക ചെസ്റ്റ് ചാമ്പ്യൻ കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം- ഡി ഗുകേഷ് 


6. 2022 ഒക്ടോബറിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നാശം വിതച്ച കൊടുങ്കാറ്റ്- ജൂലിയ


7. ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിന്റെ ' എലൈറ്റ് അക്കാദമീഷ്യൻ' പുരസ്കാരത്തിന് അർഹനായത്- കെ പ്രതാപൻ 


8. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സിബിഐ രാജ്യത്ത് പലയിടങ്ങളിലായി നടത്തിയ റൈഡ്- ഓപ്പറേഷൻ ചക്ര 


9. പക്ഷാഘാതം, തളർവാതം തുടങ്ങിയ രോഗങ്ങളാൽ ചലന ശേഷി നഷ്ടമായവരെ നടത്തം പഠിപ്പിക്കാൻ ജൻ റോബോട്ടിക്സ് തയ്യാറാക്കിയ റോബോട്ട്- ജി-ഗെറ്റർ


10. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട കേരള സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ: ജോൺ വർഗീസ് വിളനിലം അന്തരിച്ചു


11. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2022 ഒക്ടോബറിൽ 18 ദിവസം നിരാഹാരസമരം നടത്തിയ സാമൂഹ്യ പ്രവർത്തക - ദയാബായി


12. കാലാവസ്ഥ വ്യതിയാനത്തിന് കാരണമായ പ്രശ്നങ്ങളെ ജീവിതശൈലിയിലെ മാറ്റത്തിലൂടെ നേരിടാൻ ലക്ഷ്യമിടുന്ന മിഷൻ ലൈഫ് പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഐക്യരാഷ്ട്രസഭ സെക്രട്ടറി. ജനറൽ അന്റോണിയോ ഗുട്ടാറസും ചേർന്ന് തുടക്കം കുറിച്ചു.


13. ഇന്ത്യയുടെ പ്രതിരോധ വകുപ്പ് സെക്രട്ടറിയായി നിയമിതനായത്- അർമാനെ ഗിരിധർ


14. 2022 ഒക്ടോബറിൽ ഒഡിഷ തീരത്ത് വീശിയ ചുഴലിക്കാറ്റ്- സിത്രങ്


15. പ്രത്യുൽപാദനം വ്യക്തി സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി- ബോംബെ ഹൈക്കോടതി


16. സോവിയറ്റ് വിമതനും നോബൽ പുരസ്കാര ജേതാവുമായ ആൻഡ് സഖറോവിന്റെ പേരിലുള്ള മനുഷ്യാവകാശ പുരസ്കാരം യുക്രൈൻ ജനതക്ക്


17. 2022- ലെ ലോക ഹിന്ദി സമ്മേളന വേദി- ഫിജി


18. 2022- ലെ ഫോഗർനെസ് ഗ്രാൻഡ്മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് ജേതാവായ മലയാളി- എസ്. എൽ.നാരായണൻ


19. 2022- ലെ ഡോ. പൽപ്പു ഫൗണ്ടേഷൻ പുരസ്കാരം നേടിയത്- കെ. പി.ഹരിദാസ്


20. ഏറ്റവും കൂടുതൽ വനിതാ ടി 20 മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ത നേടിയത്- ഹർമൻ പ്രീത് കൗർ


21. 2022- ലെ ഏഷ്യകപ്പ് വനിതാ ടി 20 ക്രിക്കറ്റ് കിരീടം നേടിയത്- ഇന്ത്യ


22. കേരളത്തിൽ ആരംഭിച്ച ട്രാൻസ്ജെൻഡർ കലോത്സവം- വർണ്ണപ്പകിട്ട് 


23. സർക്കാർ സബ്സിഡിയുള്ള എല്ലാ രാസവളങ്ങളും 'ഭാരത്' എന്ന പേരിൽ വിതരണം ചെയ്യുന്ന പദ്ധതി- ഭാരതീയ ജൻ ഉർവരക് യോജന (ഒരു രാഷ്ട്രം ഒരു വളം)


24. അടുത്തിടെ അന്തരിച്ച കേരള സർവകലാശാല മുൻ വൈസ് ചാൻസിലറും ഗ്രന്ഥകാരനുമായ വ്യക്തി- ഡോ ജെ വി വിളനിലം 


25. സലീൽ ചൗധരി ജീവിതവും സംഗീതവും എന്ന പുസ്തകം രചിച്ചത്- ഡോ ഡി മനോജ് 


26. 2022 ഒക്ടോബർ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് (സിതാങ്) പേര് നൽകിയത്- തായ്ലാൻഡ്


27. മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ച പുതിയ ടൈഗർ റിസർവ്- ദുർഗ്ഗാവതി ടൈഗർ റിസർവ് 


28. ദേശീയ ഓപ്പൺ അത്ലറ്റിക്സിൽ കേരളത്തിന്റെ സ്ഥാനം- 11


29. 240 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ലക്ഷി ജലവൈദ്യുത പദ്ധതി: നിലവിൽ വരുന്ന സംസ്ഥാനം - കേരളം


30. 2022 ഒക്ടോബറിൽ ആരംഭിച്ച PM-DevINE സ്കീം, ഏത് പ്രദേശത്തിന്റെ വികസനം ലക്ഷ്യമാക്കി യുള്ളതാണ്- വടക്ക് കഴിക്കാൻ സംസ്ഥാനങ്ങൾ  


31. പട്ടികജാതി പെൺകുട്ടികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി- വാത്സല്യനിധി  


32. കുറ്റകൃത്യങ്ങളിലേക്കും ലഹരി ഉപയോഗത്തിലേക്കും തിരിയുന്ന കുട്ടികളെ പിന്തിരിപ്പിച്ച് ആത്മവിശ്വാസം പകരുന്ന കേരള സർക്കാർ പദ്ധതി- ഒപ്പം  


33. സ്വീഡന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്- ഉൾഫ് ക്രിസ്റ്റേഴ്സൺ 


34. അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യം- റാഷിദ് റോവർ യുഎഇ 


35. പൽപ്പു ഫൗണ്ടേഷൻ അവാർഡ് ലഭിച്ചത്- കെ പി ഹരിദാസ് 

No comments:

Post a Comment