Sunday 30 October 2022

Current Affairs- 30-10-2022

1. 2022 ഒക്ടോബറിൽ 45 ദിവസത്തെ അധികാരത്തിനുശേഷം സ്ഥാനമൊഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി- ലിസ് ട്രസ്


2. ഡിജിറ്റൽ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗൂഗിളുമായി ധാരണാപത്രം ഒപ്പ് വയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനം- അസം


3. വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'മിഷൻ സ്കൂൾ ഓഫ് എക്സലൻസ്' സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഗുജറാത്ത്


4. 2022- ലെ ഗ്ലോബൽ യൂത്ത് ക്ലൈമറ്റ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ബംഗ്ലാദേശ്


5. ഇന്ത്യയുടെ സുര്യ പഠന ദൗത്യമായ ആദിത്യ L1- ന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റായി ചുമതലയേൽക്കുന്ന വ്യക്തി- ഡോ. ശങ്കരസുബഹ്മണ്യൻ


6. 2023- ലെ ഫിഫ വനിതാ ലോക കപ്പിന്റെ ഔദ്യോഗിക ചിഹ്നം- Tazuni


7. 2022 ജെ.സി.ബി. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മലയാളി- ഷീല ടോമി

(കൃതി- വല്ലി - ഇംഗ്ലീഷ് പരിഭാഷ : ജയശ്രീ കളത്തിൽ)


8. ഇൻർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) ഏറ്റവും നല്ല ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുത്തത്- പഥേർ പാഞ്ജാലി


9. 2023- ലെ ലോക ഹിന്ദി സമ്മേളനത്തിന് വേദിയാകുന്ന രാജ്യം- ഫിജി


10. മധ്യപ്രദേശിൽ നിലവിൽ വന്ന ടൈഗർ റിസർവ്വ്- ദുർഗാവതി ടൈഗർ റിസർവ്വ്


11. indian Urban Housing Conclave 2022 വേദി- ഗുജറാത്ത്


12. സലിൽ ചൗധരി ജീവിതവും സംഗീതവും എന്ന പുസ്തകം രചിച്ചത്- ഡോ. ഡി മനോജ്


13. 2022 ഒക്ടോബറിൽ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്- കെ. ജയരാമൻ നമ്പൂതിരി


14. തൊഴിൽ വകുപ്പ് അതിഥി തൊഴിലാളികളുടെ ലഹരി ഉപയോഗത്തിനെതിരെ നടപ്പാക്കുന്ന പദ്ധതി- കവച്


15. അഴിമതിയെ കേരളത്തിൽ നിന്നും തുടച്ച് നീക്കുന്നതിന് വേണ്ടി സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേത്യത്വത്തിൽ നടപ്പാക്കുന്ന പദ്ധതി- അഴിമതി രഹിത കേരളം

  • വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ നേത്യത്വത്തിലാണ് അഴിമതിരഹിത കേരളം നടപ്പിലാക്കുന്നത്
  • നിലവിലെ വിജിലൻസ് ഡയറക്ടർ- മനോജ് എബ്രഹാം

16. 2022- ലെ ഇന്റർപോളിന്റെ 90-ാമത് പൊതുസഭാ യോഗം നടന്നത് എവിടെയാണ്- ന്യൂഡൽഹി, ഇന്ത്യ

  • നിലവിലെ ഇന്റർപോൾ പ്രസിഡന്റ്- അഹമ്മദ് നാസർ അൽ റായിസി

17. 2023- ലെ ലോക സുഗന്ധവ്യഞ്ജന കോൺഗ്രസ് വേദി- മുംബൈ 


18. 2022- ലെ ഇന്ത്യൻ നാഷണൽ ബാസ്ക്കറ്റ്ബോൾ ലീഗിന്റെ വേദി- കൊച്ചി


19. സിയാങ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം- തായ്ലാൻഡ്


20. 2022 ഒക്ടോബറിൽ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തത്- മല്ലികാർജുൻ ഖാർഗെ


21. 2022 ഒക്ടോബറിൽ പ്രതിരോധവകുപ്പ് സെക്രട്ടറിയായി നിയമിതനായത്- അർമാനെ ഗിരിധർ


22. 2022- ലെ യൂറോപ്യൻ യൂണിയന്റെ ആൻഡ്ര സഖറോവിന്റെ പേരിലുള്ള മനുഷ്യാവകാശ പുരസ്കാരം നേടിയത്- യുക്രൈൻ ജനത 


23. പ്രകൃതിയോടിണങ്ങുന്ന ജീവിതരീതി വളർത്തിയെടുത്ത് കാലാവസ്ഥാ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താനും സുസ്ഥിര വികസനങ്ങൾ ആവിഷ്കരിക്കാനുമായി ഇന്ത്യ ആരം ഭിച്ച പദ്ധതി- മിഷൻ ലൈഫ് 


24. 2022- ലെ 61-ാമത് ദേശീയ അത്ലറ്റിക് ഓപ്പൺ ചാമ്പ്യൻഷിപ്പിന്റെ വേദി- ബംഗളുരു

  • കിരീട ജേതാക്കൾ- റെയിൽവേസ് 

25. 2022- ലെ 12th അഖിലേന്ത്യ ഡിഫെൻസ് എക്സ്പോയുടെ വേദി- ഗാന്ധിനഗർ, ഗുജറാത്ത്    


26. ഇന്ത്യൻ ബോട്ടാണിക്കൽ സൊസൈറ്റിയുടെ 2022- ലെ പ്രൊഫ. ബിൽഗ്രാമി ഗോൾഡ് മെഡൽ പുരസ്കാരം നേടിയത്- വിഷ്ണു മോഹൻ


27. പ്രധാനമന്ത്രി ആവാസ് യോജനയുടെ അർബൻ അവാർഡ് 2021- ലെ 2 അവാർഡുകൾ കുടുംബശ്രീക്ക്


28. 10 ലക്ഷം പേരുടെ റിക്രൂട്മെന്റ് ഡവായ റോസ്ഗാർ മേളക്ക് ഒക്ടോബർ 22- ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു 


29. ഏഷ്യ കപ്പ് ട്രാക്ക് ചാമ്പ്യൻഷിപ്പ് 2022 കേരളത്തിൽ എവിടെവെച്ചാണ് നടക്കുന്നത്- ലക്ഷ്മീബായ് നാഷണൽ കോളേജ് ഫോർ ഫിസിക്കൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം


30. മധ്യപ്രദേശിലെ പുതിയ കടുവാ സങ്കേതമായി ദുർഗാവതി ടൈഗർ റിസേർവിനെ വന്യജീവി ബോർഡ് അംഗീകരിച്ചു


31. പെൻഷൻ സൂചികയിൽ 44 രാജ്യങ്ങളിൽ ഇന്ത്യ 41- ആം സ്ഥാനത്ത്


32. കാതി ബിഹു ഫെസ്റ്റിവൽ നടക്കുന്നത്- ആസ്സാം


33. ഒഡീഷ തീരത്ത് നിന്ന് വിജയകരമായി പരീക്ഷിച്ച, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതു തലമുറ മധ്യദൂര ബാലിസ്റ്റിക് മിസൈൽ- അഗ്നി പ്രൈം


34. പ്രധാനമന്ത്രി ആവാസ് യോജനയുടെ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഭവന നഗര കാര്യമന്ത്രാലം ഏർപ്പെടുത്തിയ 2021- ലെ പി എം എവൈ ദേശീയ പുരസ്കാരങ്ങളിൽ രണ്ട് പുരസ്കാരങ്ങൾക് അർഹരായത്- കുടുംബശ്രീ  


35. കടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ആരാണ്- ജാഫർ മാലിക് IAS 

No comments:

Post a Comment