Tuesday 25 October 2022

Current Affairs- 25-10-2022

1. നഗരത്തിലെ വിവിധ വകുപ്പുകൾക്ക് കീഴിൽ നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ എല്ലാ പ്രാജക്ടുകളും ട്രാക്ക് ചെയ്യുന്നതിനായി ഡൽഹി സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ- Delhi e-Monitoring


2. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസനം ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- പിഎം ഡിവൈൻ


3. 2022- ലെ 36-ാമത് ദേശീയ ഗെയിംസിൽ മികച്ച പുരുഷതാരമായി തിരഞ്ഞെടുക്കപ്പെട്ടത്- സാജൻ പ്രകാശ്


4. 2022- ലെ 36-ാമത് ദേശീയ ഗെയിംസിൽ മികച്ച വനിതാതാരമായി തിരഞ്ഞെടുക്കപ്പെട്ടത്- ഹഷിക രാമചന്ദ്ര (കർണാക, നീന്തൽതാരം)


5. 2022- ലെ ഐസിസി പുരുഷ ടി 20 ലോക കപ്പ് വേദി- ആസ്ട്രേലിയ


6. 2022- ലെ യുഎൻ കാലാവസ്ഥ ഉച്ചകോടിയുടെ വേദി- ഷാം അൽ ഷെയ്ഖ് (ഈജിപ്റ്റ്) 


7. 2022- ലെ ചെറുകാട് പുരസ്കാരം നേടിയത്- സുരേഷ് ബാബു


8. 2022 ഒക്ടോബറിൽ രാസവസ്ത വളം മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- ശശി തരൂർ


9. ആർട്ട് ഓഫ് ലിവിംഗും വേൾഡ് ഫോറം ഫോർ എത്തിക്സ് ഇൻ ബിസിനസും ചേർന്ന് നടത്തുന്ന 2022- ലെ ആറാമത് വേൾഡ് സമ്മിറ്റ് ഓഫ് സ്പോർട്സിന്റെ വേദി- ബെംഗളുരു


10. 2022 ഒക്ടോബറിൽ ഇറാഖ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- അബ്ദുൽ ലതീഫ് റാഷിദ്


11. വക്കം ഖാദർ നാഷണൽ ഫൗണ്ടേഷന്റെ 2022- ലെ ഐഎൻഎ ഹീറോ വക്കം ഖാദർ സ്മാരക ദേശീയ പുരസ്കാരം നേടിയത്- എം. എ യൂസുഫലി


12. ഫോക്കസ് ഓൺ എബിലിറ്റി അന്താരാഷ്ട്ര ഹസ്വ ചിത്രമേളയിൽ പുരസ്കാരം നേടിയ ചിത്രം- വേർ ഈസ് മൈ ഫ്രീഡം ( സംവിധാനം- എം മേഘനാഥൻ)


13. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഐ. എൻ. എസ് അരിഹന്ത് അന്തർവാഹിനിയിൽ നിന്നും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയം


14. വടക്കു കിഴക്ക് സംസ്ഥാനങ്ങളിലെ വികസനത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- പി. എം ഡിവൈൻ


15. വക്കം ഖാദർ ഫൗണ്ടേഷന്റെ ഐ.എൻ.എ ഹീറോ വക്കം ഖാദർ ദേശീയ സ്മാരക പുരസ്കാരം ലഭിച്ചത്- എം. എ യൂസുഫലി


16. ചെറുകാട് ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ചെറുകാട് അവാർഡ് നേടിയത്- സുരേഷ് ബാബു


17. ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജി ഏർപ്പെടുത്തിയ ലെജൻഡ് ഇൻ അനസ്തേഷ്യ അവാർഡിന് അർഹനായത്- ഡോ : മോഹൻ എം മാത്യു


18. വയനാട്ടിലെ ചെമ്പ്ര ഹില്ലിൽ നിന്നും കണ്ടെത്തിയ പാമ്പ്- Golden Shieldtailed Snake


19. One Web എന്ന ബ്രിട്ടീഷ് സ്റ്റാർട്ട് അപ്പ് കമ്പനിയുടെ 36 ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങൾ 2022 ഒക്ടോബർ 23- ന് ശ്രീഹരിക്കോട്ടയിൽ നിന്നും ISRO വിക്ഷേപിക്കും


20. വനിതാ T20 ഏഷ്യ കപ്പ് 2022 ഇന്ത്യൻ ടീം ഒന്നാം സ്ഥാനം നേടി .


21. 2021-22 വർഷങ്ങളിൽ ഏറ്റവും കൂടുതൽ പൊതു സ്വകാര്യ ബിരുദ (UG) മെഡിക്കൽ കോഴ്സുകൾ ഉള്ള സംസ്ഥാനം- തമിഴ്നാട്, ഉത്തർ പ്രദേശ്


22. കർണാടക ഹൈക്കോടതിയുടെ 32- ആമത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്- ജസ്റ്റിസ് Prasanna B Varale


23. ക്ലബ് ഫുട്ബോളിൽ 700 ഗോൾ നേടുന്ന ആദ്യ താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ


24. ട്വന്റി 20 ക്രിക്കറ്റിൽ അതിവേഗം 1000 റൺസ് തികയ്ക്കുന്ന പ്രായം കുറഞ്ഞ വനിതാ താരം- ഷഫാലി വർമ


25. ഗുരുതരമായ അപകടങ്ങളിൽ ഉൾപ്പെടുന്ന ഡ്രൈവർമാർക്കും മദ്യപിച്ച് വാഹനമോടിക്കുമ്പോൾ പിടിക്കപ്പെടുന്നവർക്കും 3 ദിവസത്തെ നിർബന്ധിത സാമൂഹ്യ സേവനം ഏർപ്പെടുത്തിയ സംസ്ഥാനം- കേരളം


26. നടിയും നർത്തകിയുമായിരുന്ന പത്മിനി രാമചന്ദ്രന്റെ പേരിൽ മുതിർന്ന കലാകാരന്മാർക്കുള്ള പത്മജ്യോതി പുരസ്കാരത്തിന് അർഹനായത്- പെരുവനം കുട്ടൻ മാരാർ (പുരസ്കാര തുക- 75000 രൂപ) 


27. യുവ പ്രതിഭാ പുരസ്കാരത്തിന് അർഹനായത്- മട്ടന്നൂർ ശ്രീരാജ് (പുരസ്കാര തുക- 25000 രൂപ)


28. 2022- ൽ യൂറോപ്പ്യൻ പാർലമെന്റിന്റെ ആൻഡ സഖാറോവിൻറെ പേരിലുള്ള മനുഷ്യാവകാശ പുരസ്കാരം ലഭിച്ചത്- യുകെയിൻ ജനതയ്ക്ക് 


29. സങ്കീർണമായ ഹൃദ്രോഗങ്ങളും ആയി ജനിക്കുന്ന കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്ന സർക്കാർ പദ്ധതി- ഹൃദ്യം 


30. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈൽഡ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത്- ആനന്ദ് നമ്പ്യാർ


31. കരുമുളക് കൃഷിയുടെ വികസനത്തിനായി പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ഏത് രാജ്യവുമായാധാരണയിൽ ഏർപ്പെട്ടത്- വിയറ്റ്നാം


32. കാലാവസ്ഥാ വ്യതിയാനത്തിന് പ്രശ്നങ്ങളെ ജീവിത ശൈലിയിലെ മാറ്റത്തിലൂടെ നേരിടാൻ ലക്ഷ്യമിടുന്ന പദ്ധതി- മിഷൻ ലൈഫ്


33. 32 ഏക്കർ സ്ഥലം കുരങ്ങന്മാരുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഗ്രാമം- മഹാരാഷ്ട്രയിലെ ഓസൂനാബാദിലെ ഉപ്പ് ഗ്രാമത്തിലെ രേഖകളിൽ എല്ലാം സ്ഥലത്തിന്റെ ഉടമകളായി കുരങ്ങന്മാരെയാണ് കാണിച്ചിരിക്കുന്നത്. 


34. അടുത്തിടെ അന്തരിച്ച പ്രശസ്ത ഭാഷാ പണ്ഡിതൻ- ഡോ സ്കറിയ സക്കറിയ


35. മികച്ച പത്രാധിപർക്കുള്ള പ്രഥമ വാഗ്ഭടാനന്ദ ഗുരു പുരസ്കാരത്തിന് അർഹനായത്- തോമസ് ജേക്കബ്

No comments:

Post a Comment