Friday 21 October 2022

Current Affairs- 21-10-2022

1. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ലോക അത്ലറ്റിക് ഫെഡറേഷനു കീഴിലുള്ള അത്ലറ്റിക്സ് ഇൻഗ്രിറ്റി യൂണിറ്റ് 3 വർഷം വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ ഡിസ്കസ് ത്രോ താരം- കമൽപ്രീത് കൗർ


2. ലോക സർവ്വകലാശാല റാങ്കിംഗ് 2023- ൽ ആദ്യ 300 റാങ്കിനുള്ളിൽ ഇടം നേടിയ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനം- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc)


3. കെ. രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ നൽകുന്ന കെ. രാഘവൻ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- പി. ജയചന്ദ്രൻ


4. തിരുവനന്തപുരത്തെ പൊൻമുടിയിൽ നിന്നും പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞന്മാർ അടുത്തിടെ കണ്ടെത്തിയ പുതിയ സസ്യം- ഹംബോൾഷിയ പൊൻമുടിയാന


5. 2022 ഒക്ടോബറിൽ വിക്ഷേപിച്ച ചൈനയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത സൗരോർജ്ജ ദൂരദർശിനി- Kuafu- 1


6.സുപ്രീം കോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ശിപാർശ ചെയ്തത്- ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് 


7. ജസ്റ്റിസ് ഡി.വൈകിയായ് -വിനോദ സഞ്ചാരികൾക്കായി ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് നിർമിക്കാൻ പദ്ധതിയിടുന്ന ഇന്ത്യൻ സംസ്ഥാനം- ഹരിയാന


8. ഇസ്രായേലിൽ നടന്ന ടെൽ അവീവ് ഓപ്പൺ ടെന്നീസ് വിജയി- നൊവാക് ജോക്കോവിച്ച് 

  • ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ പരാജയപ്പെടുത്തി


9. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പ്രസിഡന്റായി നിയമിതനാകുന്നത്- റോജർ ബിന്നി



10. പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ നടപ്പാക്കുന്ന ഔദ്യോഗിക ഡിജിറ്റൽ കറൻസി- ഈ രൂപ


11. ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് ഇന്ത്യയിൽ എത് സംസ്ഥാനത്തിലാണ് സ്ഥാപിക്കുന്നത്- ഹരിയാന

  • ജംഗിൾ സഫാരി പാർക്ക് ആരവല്ലി മലനിരകളിലാണ് സ്ഥാപിക്കുന്നത്.

12. ക്രിസ്ത, മുസ്ലിം മതങ്ങളിലേക്ക് മാറിയവർക്കും പട്ടികജാതി പദവി അനുവദിക്കണമെന്ന ആവശ്യം പരിശോധിക്കാൻ കേന്ദ്രം രൂപീകരിച്ച മൂന്നംഗ സമിതിയുടെ അധ്യക്ഷൻ- ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണൻ


13. റീബിൽഡ് കേരള ഇനിഷ്യറ്റീവിന്റെ ഭാഗമായി ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കുന്നത് എവിടെ- നീലംപേരൂർ


14. 2022- ലെ അച്ചടി മാർക്കറ്റിംഗ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) സുവർണ പുരസ്കാരം നേടിയത്- കേരള ടൂറിസം


15. 2022- ലെ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ആർക്കാണ്- ഗുരു സോമസുന്ദരം


16. പതിനൊന്നാമത് പെട്രോകെമിക്കൽ അവാർഡ് നേടിയ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ- സാബു തോമസ്


17. കേരളത്തിലെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ സ്ഥാപകരിൽ ഒരാളായ എ.അച്യുതൻ അന്തരിച്ചു


18. ഗരുഡ എയ്റോസ്പേസിന്റെ സഹായത്തോടെ ഇന്ത്യയിൽ നിർമിച്ച നൂതന സവിശേഷതയുള്ള ക്യാമറ- ഡോൺ ദ്രോണി


19. ബധിര രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടി20 ചാമ്പ്യൻസ് ട്രോഫി നേടിയ രാജ്യം- ഇന്ത്യ


20. സൂര്യന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ചൈന വിക്ഷേപിച്ച ഉപഗ്രഹം- Kuafu-1


21. 20 വർഷത്തെ കരിയറിൽ 700 ക്ലബ് ഗോളുകൾ നേടിയ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ കളിക്കാരൻ- cristiano ronaldo


22. മധ്യപ്രദേശിലെ ഉജ്ജയിനിൽ പുതുതായി വികസിപ്പിച്ച ഇടനാഴി - മഹാകാൽ ലോക്


23. കാസർഗോഡ് അനന്തപുരം തടാകക്ഷേത്രത്തിലെ സസ്യാഹാരിയായ ബബിയ എന്ന മുതല ഓർമയായി


24. ഭാഷാധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന കെ ബാലകൃഷ്ണൻ നമ്പ്യാർ സ്മാരക പുരസ്കാരത്തിനർഹനായത്-  കെ സി നാരായണൻ (പുരസ്കാര തുക- 25000 രൂപ)


25. 2022 ഒക്ടോബറിൽ പ്രത്യുൽപാദനം വ്യക്തി സ്വാതന്ത്ര്യം എന്ന് പ്രഖ്യാപിച്ച ഹൈക്കോടതി- ബോംബെ ഹൈക്കോടതി


26. അടുത്തിടെ എവിടെയാണ് ലോക് നായിക് ജയപ്രകാശ് നാരായണന്റെ പ്രതിമ അനാവരണം ചെയ്തത്- സിതാബ് ദയാര ഗ്രാമം, ബീഹാർ


27. ടൂറിസം വകുപ്പിന് നേതൃത്വത്തിൽ സംസ്ഥാനത്ത് നെറ്റ് ലൈഫ് ടൂറിസം നിലവിൽ വരുന്നത്- കനകക്കുന്ന് (തിരുവനന്തപുരം)


28. "തീപിടിച്ചു. പർണ്ണശാലകൾ" എന്ന ഓർമ്മ പുസ്തകത്തിന്റെ രചയിതാവ്- ജോയ് മാത്യു  


29. ഇന്ത്യയുടെ അൻപതാമത് ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്- ധനഞ്ജയ യേശ്വന്ത് ചന്ദ്രചൂഡ്


30. 37-മത് ദേശീയ ഗെയിംസിനു വേദിയാവുന്നത്- Goa

31. സൂര്യനിലെ നിഗൂഢതകൾ കണ്ടെത്തുന്നതിനായി ചൈന വിക്ഷേപിച്ച ഉപഗ്രഹം- Kafau-T

32. ചെറുകാട് ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്ത ചെറുകാട് അവാർഡ് ലഭിച്ചത്- സുരേഷ് ബാബു

33. രാസവസ്തു വളവുമായി ബന്ധപ്പെട്ട പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്- ശരി തരൂർ 

34. ലോക്നായക് ജയപ്രകാശ് നാരായണന്റെ പ്രതിമ ഉദ്ഘാടനം ചെയ്ത നഗരം- സിതാബ് ദയാര (ബീഹാർ) 

35. ചെങ്കടൽ വിനോദസഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം

No comments:

Post a Comment