Sunday 9 October 2022

Current Affairs- 09-10-2022

1. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ 52 -ാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹയായ ഹിന്ദി നടി- ആശാ പരേഖ്


2. ഇന്ത്യൻ ആംഗ്യഭാഷാ നിഘണ്ടു ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കാൻ ഇന്ത്യൻ ഗവൺമെന്റ് പുറത്തിറക്കിയ മൊബൈൽ ആപ്പ്- Sign Learn


3. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (ACI) - 2022- ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി (ASQ) അവാർഡ് നേടിയ അന്താരാഷ്ട്ര വിമാനത്താവളം- കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) 


4. 2022 സെപ്റ്റംബറിൽ ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്- ജോർജിയ മെലാനി


5. 2022 സെപ്റ്റംബറിൽ അന്തരിച്ച പ്രമുഖ കഥകളി നടൻ- ഫാക്ട് ജയദേവവർമ്മ


6. 2022 സെപ്റ്റംബറിൽ നോറു ചുഴലിക്കാറ്റ് വീശിയത് ഏത് രാജ്യത്താണ്- ഫിലിപ്പെൻസ്


7. കേന്ദ്രസർക്കാറിന്റെ ആരോഗ്യ മന്ഥൻ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചത്- കേരളം 

  • സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കാണ് (കാസ്പ്) പുരസ്കാരം ലഭിച്ചത്


8. അന്താരാഷ്ട്ര ബഹിരാകാശ വാരം ആചരിക്കുന്നത്- ഒക്ടോബർ 4- മുതൽ 10- വരെ


9. 2022- ൽ റോക്കറ്റ് സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ സ്വയം നിയന്ത്രിത കാൽമുട്ട് വികസിപ്പിച്ചത്- ISRO


10. ഭൂഗർഭ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്പ്- ജലദൂത് ആപ്പ് 


11. രണ്ടാം നൂറ്റാണ്ടിലെ ബുദ്ധ ഗുഹകൾ കണ്ടെത്തിയ മധ്യപ്രദേശിലെ കടുവസങ്കേതം- ബാന്ധവ്ഗഡ് കടുവസങ്കേതം


12. ലോക റാബിസ് ദിനം- September 28 


13. രാജ്യത്തെ ആദ്യത്തെ ഹിമപാത നിരീക്ഷണ റഡാർ ഏത് സംസ്ഥാനത്താണ് സ്ഥാപിച്ചത്- സിക്കിം


14. സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിത അഭയം ഉറപ്പാക്കുന്ന പദ്ധതി- എന്റെ കൂട്


15. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീര ശോഷണം സംഭവിക്കുന്ന സംസ്ഥാനങ്ങളിൽ കേരളം എത്രാമതാണ്- മൂന്നാമത് 


16. ലോകഹൃദയ ദിനം (സെപ്റ്റംബർ- 29) 2022- ലെ സന്ദേശം- എല്ലാ ഹൃദയങ്ങൾക്കു വേണ്ടി നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക . 


17. ലഹരിക്കെതിരെ കേരളം ആരംഭിച്ച ക്യാമ്പയിൻ- നോ ടു ഡ്രസ്സ് (2022 ഒക്ടോബർ- 2) 

  • ക്യാമ്പയിൻ ബ്രാൻഡ് അംബാസിഡർ- സൗരവ് ഗാംഗുലി


18. ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ച പ്രതിരോധ സംവിധാനം- ഡബിൾ ആസ്ട്രോയിഡ് റീഡയറക്ടഷൻ ടെസ്റ്റ് (ഡാർട്ട്) 

  • നാസയുടെ ഡാർട്ട് പേടകം ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ വലംവെക്കുന്ന മൂൺലൈറ്റ് ഛിന്നഗ്രഹമായ (Moonlet Asteroid) ഡെമോർഫസിലാണ് ഇടിച്ചിറക്കിയത്.


19. ഓസ്ട്രേലിയൻ നേവി ആതിഥ്യമേകുന്ന അന്താരാഷ്ട്ര യുദ്ധക്കപ്പൽ  എക്സർസൈസ് ഏതാണ്- കക്കഡു- 2022

  • ഇന്ത്യ തദ്ദേശീയമായ നിർമ്മിച്ച യുദ്ധക്കപ്പലായ ഐ.എൻ. എസ് സത്പുരയാണ് കക്കഡുവിൽ പങ്കെടുക്കുന്നത്.


20. 2022 സെപ്റ്റംബറിൽ പുരുഷ മാരത്തോണിൽ തന്റെ പേരിലുള്ള ലോക റെക്കോഡ് തിരുത്തിയ എലിയുഡ് കിപ് ചോഗ് ഏത് രാജ്യക്കാരനാണ്- കനിയ


21. 2022 സെപ്റ്റംബറിൽ അന്തരിച്ച 'കോൺഗ്രസിലെ നിലമ്പൂർ തേക്ക്' എന്നറിയപ്പെട്ടിരുന്ന വ്യക്തി- ആര്യാടൻ മുഹമ്മദ്


22. 2022 സെപ്റ്റംബറിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ  ഡയറക്ടർ ജനറലായി നിമിതനായത്- ഡോ. രാജീവ് ഭാൽ


23. കേരളത്തിലെ ആദ്യത്തെ സംയോജിത ലൈഫ് സയൻസ് പാർക്ക് എവിടെയാണ്- തോന്നയ്ക്കൽ


24. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിത സ്ഥാപനം- ഇടവ പഞ്ചായത്ത്


25. കേന്ദ്ര സർക്കാരിന്റെ 2015- ൽ ആരംഭിച്ച Smart City Mission ന്റെ കീഴിൽ ഫണ്ട് ഉപയോഗിച്ച സംസ്ഥാന ങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ സംസ്ഥാനം- തമിഴ്നാട് 


26. മാലിദ്വീപിൽ നടന്ന മിസ്റ്റർ ഏഷ്യ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ രാജ്യം- ഇന്ത്യ 


27. 68-ാമത് ദേശീയ ചലചിത്ര പുരസ്കാര ജൂറി ചെയർമാൻ- വിപുൽ ഷാ 


28. ത്രിവർണ പതാകയെ ദേശീയ പതാകയായി അംഗീകരിക്കുന്നതിന്റെ 75-ാമത് വാർഷിക ത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെ നടത്തുന്ന പരിപാടി- ഹർ ഘർ തിരംഗ 


29. 2022 ആഗസ്റ്റിൽ വിക്ഷേപിക്കപ്പെടുന്ന നാസയുടെ ചാന്ദ്രദൗത്യം- ആർട്ടിമിസ്  


30. യു.കെയിൽ നടന്ന NRI World Summit 2022-ൽ കലാരംഗത്തെ മികച്ച സംഭാവന

ആർട്ടിമിസ്- 1 


31. ഡിസംബർ, ജനുവരി മാസങ്ങളിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി- കോഴിക്കോട് 


32. വേണാട് രാജവംശത്തിലെ പ്രതാപശാലിയായ ഭരണാധികാരിയായിരുന്ന രവിവർമ്മ സംഗ്രാമ ധീരന്റെ പ്രതിമ കണ്ടെത്തിയ കേരളത്തിലെ ക്ഷേതം- വലിയശാല മഹാദേവ ക്ഷേതം 


33. സ്വകാര്യ സൈബർ ഫോറൻസിക് ലാബുകളിൽ രാജ്യത്തെ ആദ്യത്തെ എൻ.എ.ബി.എൽ അംഗീകാരം നേടിയ സ്റ്റാർട്ട് അപ്പ്- ആലിബൈ ലാബ് 


34. അടുത്തിടെ "ഗൺഹിൽ' എന്ന പുനർനാമകരണം ചെയ്ത പ്രദേശം- ദ്രാസിലെ പോയിന്റ് 5140 


35. ആഗസ്റ്റ് 7- ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 750 വിദ്യാർത്ഥികൾ ചേർന്ന് രൂപകൽപ്പന ചെയ്ത ചെറു ഉപഗ്രഹം- ആസാദി സാറ്റ് 


36. 2024- ലെ പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം- ഗെയിംസ് വൈഡ് ഓപ്പൺ 


37. അട്ടപ്പാടിയിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആദ്യത്തെ ദേശീയ ഗോത്രഭാഷ ചലച്ചിത്രോത്സവത്തിന് കൊടി ഉയർത്തിയതാര്- നഞ്ചിയമ്മ 


38. മിസ് സൗത്ത് ഇന്ത്യ 2022 മത്സരത്തിൽ കിരീടം നേടിയത്- ചരിഷ്മ കൃഷ്ണ  


39. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസികളെ നിയന്ത്രിക്കുന്ന ഘടകമായ സാമ്പത്തിക സാമൂഹിക സമിതി (ECOSOC) യുടെ 78-ാമത് പ്രസിഡണ്ടായി നിയമിതയായത്- Lachezara Stoeva 


40. 2022- ലെ F1 ഹംഗേറിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവ്- മാക്സ് വെസ്തപ്പൻ 


41. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വൈദ്യുത കപ്പലുകൾ നിർമ്മിക്കുന്നത്- കൊച്ചിൻ ഷിപ്യാർഡ് 


42. കരിങ്കടലിൽ നാവിക താവളം സംരക്ഷിക്കാൻ ഡോൾഫിനുകളുടെ സൈന്യത്തെ വിന്യസിച്ച രാജ്യം- റഷ്യ 


43. 7 ഭൂഖണ്ഡങ്ങളിൽ ഉള്ള ഉയരംകൂടിയ 7 കൊടുമുടികൾ കീഴടക്കിയ

ഐപിഎസ് ഓഫീസർ- അപർണ കുമാർ 


44. പൗരൻമാരെപോലെ തന്നെ നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള ജീവനുള്ള വ്യക്തിയാണ് പ്രകൃതി' എന്ന വിധി പ്രസ്താവിച്ച ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി 


45. കാഴ്ചവൈകല്യമുള്ള വർക്കായി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ റേഡിയോ ചാനൽ- റേഡിയോ അക്ഷ് 


46. 2023- ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ വേദി- കൊച്ചി 


47. ശുക്രനെ കുറിച്ച് പഠിക്കുവാനായുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒ യുടെ ദൗത്യം- ശുകയാൻ- 1 


48. കേരളത്തിലെ ആദ്യത്തെ സ്മാർട്ട് അംഗൻവാടി ആരംഭിക്കുന്ന ജില്ല- തിരുവനന്തപുരം (പൂജപ്പുര) 


49. 78000 ദേശീയപതാകകൾ ഒരേസമയം വീശി ഗിന്നസ് റെക്കോർഡ് നേടിയ രാജ്യം- ഇന്ത്യ


50. സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം- തിരുവനന്തപുരം (ലക്ഷ്യം- കാൽനട യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുക)

No comments:

Post a Comment