Friday 28 October 2022

Current Affairs- 28-10-2022

1. ആഴ്ചയിലെ ഏറ്റവും മോശം ദിവസം' എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ദിവസം- തിങ്കൾ


2. 2022- ൽ ഇന്റർപോളിന്റെ 90 -ാമത് പൊതു സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ


3. 2022 ഒക്ടോബറിൽ വന്യജീവി ബോർഡ് അംഗീകാരം നൽകിയ മധ്യപ്രദേശിലെ പുതിയ ടൈഗർ റിസർവ്- ദുർഗാവതി ടൈഗർ റിസർവ്


4. 2022 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ ഇനം അർദ്ധ ഭൗമ ശുദ്ധജല ഞണ്ടുകൾ- പവിഴം ഗവി, രാജതെൽഫുസ ബേണിയ


5. ജഗ്ജീവൻ റാമിനു ശേഷം ദലിത് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് പ്രസിഡന്റ് ആകുന്ന ആദ്യ വ്യക്തി- മല്ലികാർജുൻ ഖാർഗെ (പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് (80 വയസ്സ്) 


6. ചട്ടലംഘനം നടത്തിയതിന് 2022 ഒക്ടോബറിൽ രാജിവെച്ച ബ്രിട്ടൺ ആഭ്യന്തരമന്ത്രിയായ ഇന്ത്യൻ വംശജ- സുവെല്ല ബ്രോവർമാൻ

  • പുതിയ ആഭ്യന്തര മന്ത്രി ഗ്രാന്റ് ഷാപ്സ്
  • ബ്രിട്ടൺ ധനമന്ത്രി- ജെറിമി ഹണ്ട് 

7. പ്രതിരോധവകുപ്പ് സെക്രട്ടറിയായി നിയമിതനായത്- അർമാനെ ഗിരിധർ


8. മികച്ച പത്രാധിപർക്കുള്ള പ്രഥമ വാഗ്ഭടാനന്ദ ഗുരു പുരസ്കാരത്തിന് അർഹനായത്- തോമസ് ജേക്കബ്


9. ബോംബ് നിർവീര്യമാക്കുന്നതിനുള്ള റിമോട്ട് വാഹനം കണ്ടുപിടിച്ചതിന് ദേശീയ സുരക്ഷാ ഗാർഡ് കൗണ്ടർ IED പുരസ്കാരം നേടിയ മലയാളി സൈനികൻ- കെ കെ സന്തോഷ്


10. പബ്ലിക് അഫയേഴ്സ് ഇൻഡക്സ് 2022- ൽ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ

ഒന്നാം സ്ഥാനത്തെത്തിയത്- ഹരിയാന 


11. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത്- സിക്കിം


12. സർക്കാർ സബ്ലിഡിയുള്ള എല്ലാ രാസവളങ്ങളും ഭാരത് എന്ന പേരിൽ വിതരണം ചെയ്യുന്ന പദ്ധതി- ഭാരതീയ ജൻ ഉർവാരക് യോജന (ഒരു രാഷ്ട്രം ഒരു വളം) 


13. 2022 സർ സയ്യിദ് എക്സലൻസ് അവാർഡ് ലഭിച്ചത്- ബാർബറ ഡി മെറ്റ്കാൽഫ്


14. 2022 ഏഷ്യാകപ്പ് വനിത ട്വന്റി 20 കിരീടം നേടിയത്- ഇന്ത്യ


15. കുറ്റകൃത്യങ്ങളിലേക്കും ലഹരി ഉപയോഗത്തിലേക്കും തിരിയുന്ന കുട്ടികളെ പിന്തിരിപ്പിച്ച് ആത്മവിശ്വാസം പകരുന്ന കേരള സർക്കാർ പദ്ധതി- ഒപ്പം


16. ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് (സി ബി ജി) പഞ്ചാബിലെ ലെഹ്റാഗാഗയിൽ നിലവിൽ വന്നു


17. എലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള അതിവേഗ ഇന്റർനെറ്റ് പദ്ധതി- സ്റ്റാർ ലിങ്ക്


18. സലിൽ ചൗധരി ജീവിതവും സംഗീതവും എന്ന പുസ്തകം എഴുതിയത്- MD മനോജ്


19. പട്ടികജാതി കുട്ടികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി- വാത്സല്യ നിധി


20. ഭരണഘടനാ സാക്ഷരതാ കാമ്പയിനായ 'ദി സിറ്റിസൺ 'എന്ന പദ്ധതിയുടെ ഭാഗമായി സമ്പൂർണ ഭരണഘടനാ സാക്ഷരത നേടിയ കൊല്ലം ജില്ലയിലെ പഞ്ചായത്ത്- തലവൂർ ഗ്രാമ പഞ്ചായത്ത് 


21. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 98- ആമത് പ്രസിഡന്റ് ആയി മല്ലികാർജുൻ ഖാർഗെ തിരഞ്ഞെടുക്കപ്പെട്ടു


22. കേരളത്തിലെ ആദ്യ മൾട്ടി സ്പെഷ്യാലിറ്റി ഇ.എസ്.ഐ ആശുപത്രി നിലവിൽ വരുന്നത് എവിടെയാണ്- പെരുമ്പാവൂർ, എറണാകുളം 


23. 2022 ഒക്ടോബറിൽ ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- ജെറമി ഹണ്ട്


24. കേരളത്തിൽ ഡിജിറ്റൽ ആദിവാസി കോളനി നിലവിൽ വരുന്നത് ഏത് പദ്ധതിയിലൂടെയാണ്- ഡിജിറ്റലി കണക്ടഡ് ട്രൈബൽ കോളനീസ്


25. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രാഡ്യൂസേഴ്സിന്റെ (എഐപിഎച്ച് 2022ലെ 'വേൾഡ് ഗ്രീൻ സിറ്റി അവാർഡ്സ് നേടിയ ഇന്ത്യൻ നഗരം- ഹൈദരാബാദ്


26. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്സിന്റെ (എഐപിഎച്ച്) 2022- ലെ 'ലിവിംഗ് ഗ്രീൻ ഫോർ ഇക്കണോമിക് റിക്കവറി ആൻഡ് ഇൻഗ്ലൂസീവ് ഗ്രോത്ത്' പുരസ്ക്കാരം നേടിയ ഇന്ത്യൻ നഗരം- ഹൈദരാബാദ്


27. 2022 october- ൽ ബ്രിട്ടീഷ് മന്ത്രിസഭയിൽ നിന്ന് രാജിവച്ച ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി- സുവെല്ല ബ്രേവർ മാൻ


28. എത്ര ഗ്രാം തൂക്കമുള്ള കോഴിമുട്ടയാണ് അടുത്തിടെ മഹാരാഷ്ട്രയിലെ തൽസാന്തേ ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയത്- 210 gram


29. ദേശീയ ഓപ്പൺ അത്ലറ്റിക്സിൽ കേരളത്തിന്റെ സ്ഥാനം- 11


30. തമിഴ്നാടിന്റെ കിഴക്കൻ മേഖലയിൽ നിന്ന് കണ്ടെത്തിയ ഉയർന്ന ശീർഷകത്തോടെയുള്ള പുൽച്ചാടി വർഗത്തിനു ഗവേഷകർ നൽകിയി പേര്- ദ്രാവിഡാക്രിസ് അണ്ണാമലൈക്ക്


31. 2022 october- ൽ യു. എസ് നാണയങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ഏഷ്യൻ വംശജ എന്ന ബഹുമതിക്ക് അർഹനായത്- അന്ന മേയ് വോങ്ങ്


32. 2022 october ൽ LIC അവതരിപ്പിച്ച, ഒറ്റത്തവണ പ്രീമിയം വരുന്ന വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പോളിസി- ധനവർഷ


33. 2022 october- ൽ പ്രകാശനം ചെയ്യപ്പെട്ട “പ്രളയവും കോപവും “ എന്ന പുസ്തകം രചിച്ചത്- ബി. വിജ


34. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ Wild Life Photographer of The Year പുരസ്കാരത്തിനു അർഹനായത്- ആനന്ദ് നമ്പ്യാർ


35. കുരുമുളക് കൃഷിയുടെ വികസനത്തിനായി പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ഏത് രാജ്യവുമായാണ് ധാരണയിൽ ഏർപ്പെട്ടത്- വിയറ്റ്നാം


45-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 2021 

  • മികച്ച ചിത്രം- ആവാസവ്യഹം (സംവിധാനം- കഷാന്ത്)
  • മികച്ച സംവിധായകൻ- മാർട്ടിൻ പ്രക്കാട്ട് (ചിത്രം- നായാട്ട്)
  • മികച്ച നടൻ- ദുൽഖർ സൽമാൻ (ചിത്രം- കുറുപ്പ്, സല്യൂട്ട്)  
  • മികച്ച നടി- ദുർഗാ കൃഷ്ണ (ചിത്രം- ഉടൽ) 
  • ക്രിട്ടിക് റുബി ജൂബിലി അവാർഡ്- സുരേഷ് ഗോപി 
  • ചലച്ചിത്ര പ്രതിഭാ പുരസ്കാരം- രേവതി, ഉർവശി, ബാബു നമ്പൂതിരി, കൊച്ചു പ്രേമൻ

No comments:

Post a Comment