Wednesday 5 October 2022

Current Affairs- 05-10-2022

1. 2022 സെപ്റ്റംബറിൽ ആദ്യ 'എലിസബത്ത് വുമൺ ഓഫ് ദ ഇയർ അവാർഡ്' ജേതാവായ ബ്രിട്ടണിലെ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി- സുവെല്ല ബ്രവർമാൻ


2. 2022 സെപ്റ്റംബറിൽ അന്തരിച്ച ഓസ്കാർ പുരസ്കാര ജേതാവായ അമേരിക്കൻ അഭിനേത്രി- Louise Fletcher


3. 2022 സെപ്റ്റംബറിൽ വിരമിച്ച പ്രശസ്ത ടെന്നീസ് താരം- റോജർ ഫെഡറർ


4. ജനശതാബ്ദി ട്രെയിൻ മാതൃകയിൽ കെ. എസ്. ആർ. ടി.സി എൻഡ് ടു എൻഡ് ലോഫ്ളോർ ബസ് സർവീസ് ആരംഭിക്കുന്നത്- തിരുവനന്തപുരം - എറണാകുളം


5. പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നതിന് സമഗ്ര പദ്ധതിയൊരുക്കുന്ന പ്രദേശം- വെള്ളാണിക്കൽപ്പാറ


6. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ നടപടികൾ പൊതുജനങ്ങൾക്ക് തത്സമയം ലഭ്യമാകുന്ന യൂട്യൂബ് ചാനൽ- എൻ ഐ സി വെബ്കാസ്റ്റ് 


7. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചത്- കേരളം 

  • സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്)  പുരസ്കാരം നേടിയത്. 

8. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- ജോർജിയ മെലാനി 


9. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ കാമ്പയിൻ- സേ നോ ടു ഡ്രഗ്സ് 


10. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് ജോർജിയ മെലോനി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം- വിരാട് കോലി 


11. അന്താരാഷ്ട്ര ടൂറിസം ദിനം- സെപ്തംബർ 27 


12. അടുത്തിടെ നീതി ആയോഗിന് സമാനമായ ഒരു സ്ഥാപനം സ്ഥാപിച്ച സംസ്ഥാനം ഏത്- മഹാരാഷ് ട്ര 


13. ഇന്ദിരാ ബാനർജി വിരമിച്ചതോടെ സുപ്രീം കോടതിയിലെ നിലവിലെ അംഗബലം- 29 (വനിതാ ജഡ്മിമാർ 3)


14. സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ കോൺഫറൻസ്- കൊക്കൂൺ


15. 1970- കളിൽ ഖമറൂഷ് ഭരണകൂടം ഏത് രാജ്യത്ത് നടപ്പാക്കിയ കൂട്ടക്കൊലയുടെ ശിക്ഷയാണ് 2022 സെപ്റ്റംബർ രാജ്യന്തര കോടതി നടപ്പിലാക്കിയത്- കമ്പോഡിയ


16. കേന്ദ്രസർക്കാറിന്റെ ആരോഗ്യമസ്ഥൻ പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്കാരം ലഭിച്ചത്- കേരളം

  • പുരസ്കാരം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്

17. അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ കണ്ടെത്താനും നിർവീര്യമാക്കാനുമുള്ള കേരള പോലീസിന്റെ ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിൾ- ഈഗിൾ ഐ


18. 2022 സെപ്റ്റംബറിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ചക്സ് എക്സ്പ്ര എന്നറിയപ്പെടുന്ന ഇന്ത്യൻ വനിതാ താരം- ജുലൻ ഗോസാമി


19. കേരളത്തിലെ സ്കൂളുകളിൽ പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാൻ റിപ്പോർട്ട് സമർപ്പിച്ച കമ്മിറ്റി- ഖാദർ കമ്മിറ്റി


20. എയർപോർട്ട് കൗൺസിൽ ഇൻറർനാഷണൽ (എസിഐ) ഏർപ്പെടുത്തിയ 2022- ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡ് നേടിയത്- കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ്


21. 2022 സെപ്റ്റംബറിൽ അന്തരിച്ച 2 തവണ ബുക്കർ പുരസ്കാരം നേടിയ ആദ്യ വനിത- ഹിലരി മാന്റിൽ


22. 2022 സെപ്റ്റംബറിൽ യുകെയിലെ ഇന്ത്യൻ ഹൈകമ്മീഷണറായി ചുമതലയേറ്റത്- വിക്രം ദൊരെ


23. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം രാസവളങ്ങളുടെ ഉപയോഗം കുറക്കുന്നതിനായി 2022 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- PM പ്രണാം യോജന


24. ദേശാടനപ്പക്ഷികളെ സംരക്ഷിക്കുന്നതിനെതുടർന്ന് പക്ഷി ഗ്രാമം എന്നറിയപ്പെട്ട ഗ്രാമം- ഗോവിന്ദ്പുർ ഒഡീഷ 


25. അന്ത്യോദയ ദിവസ്- സെപ്റ്റംബർ 25 


26. ദേശീയ മ്യൂസിയമക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പുഷ്പ ബന്ത കൊട്ടാരം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം- ത്രിപുര 


27. 2022 ലെ വനിതാ യൂറോ കപ്പ് കിരീടം നേടിയ രാജ്യം- ഇംഗ്ലണ്ട് 


28. 50- നും 65- നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്ക് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് രൂപം നൽകിയ സ്വയംതൊഴിൽ വായ സഹായപദ്ധതി- നവജീവൻ 


29. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായ മുൻ മുഖ്യമന്ത്രി-

ഉമ്മൻചാണ്ടി 


30. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 4 മെഡലുകൾ നേടിയ ഏക ഇന്ത്യൻ ഗുസ്തിതാരം- ബജ്രംഗ് പുനിയ 

  • 2013,2019- ൽ ; വെങ്കലം, 2018- ൽ വെള്ളി , 2022- ൽ വെങ്കലം

31. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെസ്സ് ഗ്രാൻഡ് മാസ്റ്റർമാരുള്ള സംസ്ഥാനം- തമിഴ്നാട് 

  • ഇന്ത്യയുടെ 76ാം ചെസ് ഗ്രാൻഡ് മാസ്റ്റർ; പ്രണവ് ആനന്ദ് 

32. 2022 സെപ്റ്റംബറിൽ ഭക്ഷ്യ സുരക്ഷാ അറ്റ്ലസ് പുറത്തിറക്കിയ സംസ്ഥാനം- ജാർഖണ്ഡ് 

  • ബീഹാറിനും ഒഡീഷയ്ക്കും ശേഷം ഭക്ഷ്യ സുരക്ഷാ അറ്റ്ലസ് പുറത്തിറക്കുന്ന മൂന്നാമത്തെ സംസ്ഥാനം 

33. 2022 സെപ്റ്റംബറിൽ പ്രസിഡന്റിന്റെ കാലാവധി 5 വർഷത്തിൽ നിന്ന് 7 വർഷമാക്കി ഉയർത്തിയ രാജ്യം- കസാഖിസ്ഥാൻ


34. 2023- ൽ നടക്കാൻ പോകുന്ന 17-ാമത് പ്രവാസി ഭാരതീയ ദിവസിന് വേദിയാകുന്ന നഗരം- ഇൻഡോർ (മധ്യപ്രദേശ്) 


35. നിർധനരായ കുട്ടികൾക്ക് 10 മാസത്തേക്ക് പ്രാഥമിക വിദ്യാഭ്യാസം ഒരുക്കുന്നതിനായി ആസം സർക്കാർ ആരംഭിച്ച പദ്ധതി- വിദ്യാരഥ്-സ്കൂൾ ഓൺ വീൽസ്


36. 2022- ൽ സ്വവർഗ്ഗ ലൈംഗികത നിരോധന നിയമം റദ്ദാക്കിയ രാജ്യം- സിംഗപ്പൂർ 


37. 2022- ൽ ചൈന ഇന്ത്യയ്ക്ക് ചുറ്റും സ്ഥാപിക്കുന്ന സ്ഥിരം സൈനികത്താവളങ്ങളുടെ ശൃംഖല- സിംഗ് ഓഫ് പേൾസ് 


38. മുൻ ഇസായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആത്മകഥ- Bibi My Story


39. 65-ാമത് പാർലമെന്ററി കോൺഫറൻസിന് വേദിയാകുന്ന നഗരം- ഫലിഫാക്സ് (കാനഡ)


40. കൊറിയയിൽ നടക്കുന്ന പാരാ ഷൂട്ടിംഗ് ലോകകപ്പിൽ വെങ്കലം നേടിയ മലയാളി- സിദ്ധാർത്ഥ് ബാബു 


41. Wako India Senior National Kik Boxing ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ മലയാളി- പ്രവീൺ കൃഷ്ണൻ 


42. 2022 ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിന്റെ വേദി- ടോക്കിയോ 


43. ഇന്ത്യയിലെ ആദ്യ വാണിജ്യ ബഹിരാകാശ നിലയം സ്ഥാപിതമാകുന്നത്- ഗാർവാൾ (ഉത്തരാഖണ്ഡ്) 


44. ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കപ്പെട്ട ഹൈഡ്രജൻ ബസ് പുറത്തിറങ്ങിയ നഗരം- പൂനെ (മഹാരാഷ്ട്ര) 


45. കാർഷിക രംഗത്ത് ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കർഷകർക്ക് വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ജാർഖണ്ഡ് 


46. രാജ്യത്ത് ആദ്യമായി ഗ്രാമീണർക്കുള്ള കായികമേളയായ “രാജീവ് ഗാന്ധി ഗ്രാമീൺ ഒളിമ്പിക് ഖൽ' മത്സരങ്ങൾ സംഘടിപ്പിക്കുന്ന സംസ്ഥാനം- രാജസ്ഥാൻ


47. 2023 ഓടു കൂടി നിർമാർജനം ചെയ്യാൻ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്ന രോഗം- Kala - azar (Visceral leishmaniasis)


48. NABARD- ന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത്- മുഹമ്മദ് മുസ്തഫ 


49. 2022- ലെ ക്രിപ്റ്റോ കപ്പ് ചെസ്സ് ടൂർണമെന്റിൽ ലോക ചെസ്സ് ചാമ്പ്യ നായ മാഗ്നസ് കാൾസനെ തോൽപ്പിച്ച ഇന്ത്യൻ താരം- പ്രഗാനന്ദ


50. മുതിർന്ന പൗരന്മാർക്ക് സൗഹൃദ സേവനങ്ങൾ നൽകുന്നതിനായി വ്യവസായി രത്തൻ ടാറ്റ ആരംഭിച്ച സീനിയർ കമ്പാനിയൻഷിപ്പ് സംരംഭം- ഗുഡ് ഫെലോസ് 

No comments:

Post a Comment