Sunday 29 December 2019

Current Affairs- 01/01/2020

Good Governance Index 2019- ൽ ഒന്നാമതെത്തിയ സംസ്ഥാനം- തമിഴ്നാട്

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടൽ ബിഹാരി വാജ്പേയിയുടെ പ്രതിമ അനാവരണം ചെയ്തതെവിടെ- ലഖ്നൗ 

ഇന്ത്യയിലെ ആദ്യ Transgender University നിലവിൽ വരുന്ന സംസ്ഥാനം- ഉത്തർപ്രദേശ്


രാജ്യത്ത് ആദ്യമായി Oxygen Parlour ആരംഭിച്ച റെയിൽവേ സ്റ്റേഷൻ- Nashik Railway Station 

2019-ഡിസംബറിൽ അമേരിക്കയിൽ പ്രവർത്തനമാരംഭിച്ച പുതിയ മിലിറ്ററി സർവ്വീസ്- Space Force  

2019- ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള DSC പുരസ്കാരം നേടിയത്- അമിതാഭ് ഭാഗ്ച്ചി

വിസ്ഡൺ ക്രിക്കറ്റേഴ്സ് അൽമനാക്കിന്റെ ദശാബ്ദത്തിലെ അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം- വിരാട് കൊഹ്‌ലി  
  • (സ്റ്റീവ് സ്മിത്ത്, ഡേൽ സ്റ്റെയ്ൻ, എ.ബി. ഡിവില്ലിയേഴ്സ്, എല്ലീസ് പെറി എന്നിവരാണ് മറ്റ് താരങ്ങൾ)
കേന്ദ്രസർക്കാർ പുറത്തിറക്കിയ സദ്ഭരണ സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം- തമിഴ്നാട് 


അടുത്തിടെ 2019- നെ ഇന്ത്യയുടെ വിജയ വർഷമായി ഐക്യരാഷ്ട്ര സഭയിൽ വിശേഷിപ്പിച്ച വ്യക്തി- സെയ്ദ് അക്ബറുദ്ദീൻ 
  • (ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി) 
റോഹ്താങ് ടണലിന്റെ പുതിയ പേര്- അടൽ ടണൽ 


അടുത്തിടെ കേരളത്തിൽ നിലവിൽ വന്ന പുതിയ വന്യജീവി സങ്കേതം- മലപ്പുറം കരിമ്പുഴ

ഈ വർഷത്തെ (2019) ഹരിവരാസനം പുരസ്കാരത്തിനർഹനായ വ്യക്തി- ഇളയരാജ

2020- നെ Susashan Sankalp Varsh ആയി കണക്കാക്കാൻ തീരുമാനിച്ച സംസ്ഥാനം- ഹരിയാന

ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനുള്ള പ്രോജക്ടായ കൈപ്പർ അടുത്തിടെ വികസിപ്പിച്ച അമേരിക്കൻ സ്ഥാപനം- ആമസോൺ

2020- ൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം- ലിയാണ്ടർ പേസ് 

2019 ഡിസംബറിൽ കേന്ദ്രസർക്കാർ പുറത്തുവിട്ട Good Governance Index (GGI)- ൽ ഒന്നാമതെത്തിയ സംസ്ഥാനം- തമിഴ്നാട് 
  • (രണ്ടാമത് :മഹാരാഷ്ട്ര, കേരളം 8-ാമതാണ്) 
  • (പബ്ലിക് ഹെൽത്ത് സെക്ടർ റാങ്കിംഗിൽ ഒന്നാമതെത്തിയത്- കേരളം) 
2019 ഡിസംബറിൽ ഫിലിപ്പിൻസിൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Phanfone (Ursula) 


Dreams of a Billion : India and the Olympic Games എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- ബോറിയ മജുംദാർ, നളിൻ മേത്ത 

ഇന്ത്യയിലെ ആദ്യ long distance CNG bus നിലവിൽ വന്നത്- ന്യൂഡൽഹി 
  • (അനാഛാദനം ചെയ്തത്- ധർമേന്ദ്ര പ്രധാൻ) 
ഹിമാചൽ പ്രദേശിലെ Kalka-Shimla സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് ആരംഭിച്ച പുതിയ ട്രെയിൻ- Him Darshan Express 


കേരളത്തിൽ നിലവിൽ വന്ന പുതിയ വന്യജീവി സങ്കേതം- കരിമ്പുഴ (മലപ്പുറം) 
  • (കേരളത്തിൽ നിലവിലുള്ള ആകെ വന്യജീവി സങ്കേതങ്ങൾ- 18)  
ഇന്ത്യയിലെ ആദ്യ Lignite based 500 MW thermal unit നിലവിൽ വന്നത്- തമിഴ്നാട് (BHEL- ന്റെ നേതൃത്വത്തിൽ)  


ഇന്ത്യയിലാദ്യമായി ഭിന്നലിംഗക്കാർക്ക് വേണ്ടി സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം- ഉത്തർപ്രദേശ് (ഖുശിനഗർ) 

ICC- യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിയ താരം- വിരാട് കോഹ്‌ലി (ബാറ്റിംഗ്) 

ഒരു കലണ്ടർ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഓപ്പണർ എന്ന റെക്കോർഡിന് അർഹനായത്- രോഹിത് ശർമ്മ 
  • (2019, സനത് ജയസൂര്യയെ മറികടന്നു) 
2020 ജനുവരിയിൽ നടക്കുന്ന 12-ാമത് Jaipur International Film Festival- ൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനാകുന്നത്- ഷാജി എൻ.കരുൺ 


ASSOCHAM- ന്റെ (The Associated Chambers of Commerce and Industry of India) പുതിയ പ്രസിഡന്റ്- Niranjan Hiranandani 

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കൻ താരം- Vernon Philander 

2019 ഡിസംബറിൽ 'ഓക്സിജൻ പാർലർ' നിലവിൽ വന്ന റെയിൽവേ സ്റ്റേഷൻ- Nashik Station (മഹാരാഷ്ട്ര ) 

ഭൂഗർഭജല വിനിയോഗം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- Atal Bhujal Yojana 

2019- ലെ National Consumer Day (ഡിസംബർ 24)- യുടെ പ്രമേയം- Alternate Consumer grievance/dispute redressal

2020-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം ലക്ഷ്യമാക്കി 'പാലക്കാട്' ജില്ലയിൽ ആരംഭിച്ച പദ്ധതി- ഞങ്ങൾ ജയിക്കും 

കേരളത്തിൽ നിലവിൽ വരുന്ന Semi-high speed rail (SHSR) പ്രോജക്ട്- Silver line 
  • (തിരുവനന്തപുരം - കാസർഗോഡ്) 
2019 ഡിസംബറിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത നഗരം- ലഖ്നൗ 
  • (അനാച്ഛാദനം ചെയ്തത്- നരേന്ദ്രമോദി) 
ഹിമാചൽ പ്രദേശിലെ റോഹ്തങ് ചുരത്തിന്റെ ഭാഗമായ ടണലിനെ അടൽ ബിഹാരി വാജ്പേയിയുടെ പേരിൽ നാമകരണം ചെയ്തു.  


കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ESAF Small Finance Bank- ന്റെ പുതിയ ചെയർമാൻ- P.R. Ravi Mohan 

Nepal Armed Police Force School -ന് Girls Hostel നിർമ്മിച്ച് നൽകിയ രാജ്യം- ഇന്ത്യ 

2020 ജനുവരിയിൽ നടക്കുന്ന ജയ്പുർ ചലച്ചിത്രോത്സവത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹനായ വ്യക്തി- ഷാജി. എൻ. കരുൺ (സംവിധായകൻ) 

അടുത്തിടെ Typhoon Phanfone എന്ന ചുഴലിക്കാറ്റ് വീശിയടിച്ച രാജ്യം- ഫിലിപ്പെൻസ് 

അടുത്തിടെ Arak Nuclear Reactor- ന്റെ പുനർനവീകരണം പ്രഖ്യാപിച്ച രാജ്യം- ഇറാൻ 

അടുത്തിടെ Sire Directory പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ് (Matrimonial Record of cattle) 

ആരോഗ്യവും മലിനീകരണവും സംബന്ധിച്ച് അടുത്തിടെ Global Alliance പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം മലിനീകരണം മൂലം ഏറ്റവും കൂടുതൽ മരണം സംഭവിച്ച രാജ്യം- ഇന്ത്യ 

വെസ്റ്റേൺ ആഫ്രിക്ക അടുത്തിടെ പുറത്തിറക്കാൻ തീരുമാനിച്ച പൊതു കറൻസി- ECO

അഫ്ഗാനിസ്ഥാനിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച വ്യക്തി- Ashraf Ghani

അടുത്തിടെ നെയ്ത്തുകാർക്കായി Netanna Nestham Welfare Scheme ആരംഭിച്ച സംസ്ഥാനം- ആന്ധാപ്രദേശ്

രാജ്യത്തെ രക്തബാങ്കുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി അടുത്തിടെ രാഷ്ട്രപതി പുറത്തിറക്കിയ ആപ്പ്- Red Cross App 

UNDP- യുടെ കണക്കനുസരിച്ച് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഭൂഖണ്ഡത്തിലെ ഏറ്റവും അസമമായി കണക്കാക്കപ്പെടുന്ന ആഫ്രിക്കൻ പ്രദേശം- ദക്ഷിണാഫ്രിക്ക

2019-2020 വർഷത്തിലെ FICCI- യുടെ പ്രസിഡന്റായി അടുത്തിടെ നിയമിതയായ വ്യക്തി- Dr. Sangita Reddy 

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വുമൺസ് ട്വന്റി - ട്വിന്റി ഇന്റർനാഷണൽ ബൗളർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിത സ്പിന്നർ- രാധാ യാദവ്

2020- ലെ വനിത അണ്ടർ- 17 ഫിഫ ലോകകപ്പിന് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന നഗരം- അഹമ്മദാബാദ്, ഗുജറാത്ത്  

അടുത്തിടെ Oxygen Parlour ഉദ്ഘാടനം ചെയ്ത റെയിൽവേ സ്റ്റേഷൻ- നാസിക് റെയിൽവേ സ്റ്റേഷൻ 

ITF ലോക ചാമ്പ്യൻഷിപ്പ് 2019- ൽ Men singles title ലഭിച്ച വ്യക്തി- റാഫേൽ നദാൽ 

European Union (EU) summit 2020- ന്റെ വേദി-  ബ്രസ്സൽസ്

No comments:

Post a Comment