Tuesday 17 December 2019

Current Affairs- 18/12/2019

സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ ലാലിഗയുടെ ഇന്ത്യയിലെ ബാന്റ് അംബാസിഡർ- രോഹിത് ശർമ്മ  

ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദ സഞ്ചാര കേന്ദ്രമാകുന്നത്- കുമരകം (കോട്ടയം) 

സ്പെയിനിൽ നടന്ന  സ്പെയിനിൽ നടന്നEllobregat Open Chess 2019 നേടിയ മലയാളി- എസ്.എൽ. നാരായണൻ 

The Citizenship Amendment Act, 2019- ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്- 2019 ഡിസംബർ 12 

Janaki Ammal - National Women Bioscientist Award 2019- ന് അർഹയായ മലയാളി- ഡോ.ഇ.വി. സോണിയ 

ലോകസഭ - സംസ്ഥാന നിയമസഭകൾ എന്നിവയിൽ ആഗ്ലോ ഇന്ത്യക്കാർക്ക് ഉണ്ടായിരുന്ന സംവരണം കേന്ദ്രസർക്കാർ നിർത്തലാക്കി. 

അന്താരാഷ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നിയന്ത്രിച്ച അംപയർ- അലിം ദാർ (പാകിസ്ഥാൻ) 
  • (129 മത്സരങ്ങൾ, സ്റ്റീവ് ബക്സറെ മറികടന്നു)  
ലോകത്തിലെ പുതിയ രാജ്യമാകുന്നത്- Bougainville 
  • (Papua New Guinea- ൽ നിന്നും സ്വതന്ത്രമാകുന്നതോടെ)
 FICCI India Sports Awards 2019  
  • മികച്ച പുരുഷതാരം- സൗരവ് ചൗധരി (ഷൂട്ടിംഗ്)
  • മികച്ച വനിതാ താരം- രാണി രാംപാൽ (ഹോക്കി)
24th IFFK 2019
  • മികച്ച ചിത്രം (സുവർണ ചകോരം)- They Say Nothing Stays The same (ജപ്പാനീസ് ചിത്രം) (Director- Joe Odagiri) 
  • മികച്ച സംവിധായകൻ (രജത ചകോരം)- Allan Deberton (ബ്രസീൽ) (Film- Pacarrete)  
  • മികച്ച നവാഗത സംവിധായകൻ (രജത ചകോരം)- Cesar Diaz (Guatemala) (Film- Our Mothers) 
  • ഓഡിയൻസ് പോൾ അവാർഡ്- ജെല്ലിക്കെട്ട് (സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി) 
  • പ്രത്യേക പരാമർശം (സംവിധാനം)- ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്) 
  • FIPRESCI Award (മികച്ച അന്താരാഷ്ട്ര ചിത്രം)- Camille (സംവിധാനം- Boris Lojkine)  
  • FIPRESCI Award (മികച്ച മലയാള ചിത്രം)- പനി (സംവിധാനം- സന്തോഷ് മണ്ടൂർ)
NETPAC Awards 
  • മികച്ച ഏഷ്യൻ ചിത്രം- Aani Maani (സംവിധാനം- Fahim Irshaad)  
  • മികച്ച മലയാള ചിത്രം- വെയിൽമരങ്ങൾ (സംവിധാനം- ഡോ. ബിജു) 
  • മികച്ച മലയാള ചിതം (പ്രത്യേക പരാമർശം)- കുമ്പളങ്ങി നൈറ്റ്സ് (സംവിധാനം- മധു.സി. നാരായണൻ)
ഇന്ത്യയിൽ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള FFSI K.R. Mohanan അവാർഡ് ജേതാവ്- Fahim Irshaad (Film- Aani Maani) 
  • ആജീവനാന്ത പുരസ്കാരം- Fernando Solanas (Argentina) 
IFFK - 2019 
  • 2019 കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയത്- 'ദേ സേ നതിങ് സ്റ്റേയ്സ് ദ് സെയിം ( ജപ്പാനീസ് ചിത്രം)
  • മികച്ച സംവിധായകനുള്ള രജത ചകോരം നേടിയത്- അലൻ ഡെബേർട്ടൺ
  • ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്- ഫെർണാണ്ടോ സൊളാനസ്
  • ജനപ്രിയ ചിത്രത്തിനുള്ള രജത ചകോരം- ജല്ലിക്കെട്ട്
2019- ലെ മിസ് വേൾഡ് കിരീടം ചൂടിയത്- ടോണി ആൻ സിംഗ് (ജമൈക്ക)

കേരളത്തിലെ ആദ്യ ട്രാൻസ് ജൻഡർ കാന്റീൻ- പാലക്കാട്


വിപണിയിൽ മരുന്നുവില നിയന്ത്രിക്കാൻ പ്രത്യേക സംവിധാനമൊരുക്കുന്ന ആദ്യ സംസ്ഥാനം- കേരളം

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച്- മാർക്ക് ബൗച്ചർ

60-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ രണ്ടാം തവണയും മികച്ച സംവിധായകനുള്ള രജതമയൂരം നേടിയത് ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രം 'ജല്ലിക്കട്ട്' എന്താണ് സമ്മാനം- 15 ലക്ഷം രൂപയും പ്രശസ്തിപത്രവും 

ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. എത്രാമത്തെ ജ്ഞാന പീഠപുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്- 55-ാമത്തെ 

ജ്ഞാനപീഠം സമ്മാനത്തുക എത്രയാണ്- 11 ലക്ഷം രൂപയും സരസ്വതി ദേവിയുടെ ശില്പവും  

സംസ്ഥാന സർക്കാരിൻറ മികച്ച കർഷകനുള്ള കർഷകോത്തമ അവാർഡ് നേടിയത് ആര്- ബിജുമോൻ ആൻറണി 

പുതുതായി ആരംഭിക്കുന്ന കേരള ബാങ്കിൻറ ആദ്യ സി.ഇ.ഒ. ആയി നിയമിക്കപ്പെട്ടത്- പി.എസ്. രാജൻ 

സംസ്ഥാനത്ത് എന്നു മുതലാണ് സമ്പൂർണ പ്ളാസ്റ്റിക് നിരോധനം നിലവിൽ വരുക- 2020 ജനുവരി 1 മുതൽ

കാർഗിൽ സംഘർഷ കാലത്ത് നാവികസേനാ മേധാവിയായിരുന്ന വ്യക്തി അടുത്തിടെ അന്തരിച്ചു. അന്നത്ത പ്രധാനമന്ത്രി വാജ് പേയിയുടെ മുഖ്യ പ്രതിരോധ തീരുമാനങ്ങൾ പരാമർശിക്കുന്ന 'A Prime Minister to Remember- Memories of a Military Chief' എന്ന  കത്തിൻറെ രചയിതാവുകൂടിയായ ഇദ്ദേഹത്തിൻറെ പേര്- സുശീൽകുമാർ 

ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യാ ഗവർണറായി ഒരു മുൻ ക്രിക്കറ്റ് താരം നിയമിക്കപ്പെട്ടു. പേര്- മുത്തയ്യ മുരളീധരൻ 

1842 മുതൽ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് 1997- ലാണ് ചൈനയ്ക്കു തിരികെ ലഭിച്ചത്. ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പിലാക്കിയ പ്രഖ്യാപനപ്രകാരം എത്ര വർഷത്തേക്കാണ് ഹോങ്കോങ്ങിന് അർധ സ്വയം ഭരണാവകാശം നിലവിലുണ്ടാവുക- 50- വർഷത്തേക്ക്. (2047- വരെ) 

സാമ്പത്തിക വികസനത്തിനായി  വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്ന യു.എസ്. പദ്ധതി- ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് (ജി.എസ്.പി) 

ദക്ഷിണകൊറിയയിൽ എവിടെയാണ് ഫെബ്രുവരി 21- ന് ഗാന്ധിജിയുടെ അർധകായ പ്രതിമ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ മോദി അനാവരണം ചെയ്തത്- സോളിലെ യോൻസി സർവകലാശാലയിൽ 

യു.എസിലെ സൗദി സ്ഥാനപതിയായ ആദ്യ വനിത- റീമ ബിൻത് ബൻദാർ അൽ സൗദ് 

ഇസ് ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനിലെ (ഒ.ഐ.സി.) വിദേശകാര്യമന്ത്രിമാരുടെ 46-ാമത് സമ്മേളനം നടന്നതെവിടെ- അബുദാബി 

ഒ.ഐ.സി. വിദേശകാര്യ മന്ത്രിമാരുടെ 46-ാമത് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത താര്- സുഷമാ സ്വരാജ്

നെറ്റ് ഫ്രാങ്കിന്റെ വെൽത്ത് റി പ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും സമ്പന്ന നഗരം- ലണ്ടൻ

നെറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ട് പ്രകാരം 12-ാം സ്ഥാനം ലഭിച്ച ഇന്ത്യൻ നഗരം- മുംബൈ

ഐക്യരാഷ്ട്രസഭ വികസന പരിപാടികളുടെ ഗുഡ് വിൽ അംബാസഡറായി നിയമിക്കപ്പെട്ട ഇന്തോ അമേരിക്കൻ ടെലിവിഷൻ താരവും എഴുത്തുകാരിയുമായ വ്യക്തിയാര്- പദ്മലക്ഷ്മി 

ലോകത്തിൽ അഞ്ചാം തലമുറ (5G) ടെലികോം സേവനങ്ങൾ ആദ്യമെത്തിയ ജില്ല- ചൈനയിലെ ഷാങ്ഹായ് 

ഷിക്കാഗോ മേയറായി തിരഞ്ഞടുക്കപ്പെട്ട സ്വവർഗാനുരാഗിയായ ആദ്യത്തെ വ്യക്തി- ലോറി ലൈറ്റ് ഫുട്  

പരീക്ഷണപ്പറക്കൽ വിജയിച്ച ലോകത്തെ ഏറ്റവും വലിയ വിമാനത്തിന്റെ നിർമാതാക്കൾ ആര്- അമേരിക്കൻ വിമാന നിർമാണ കമ്പനിയായ സ്ട്രാറ്റോലോഞ്ച് 

നേപ്പാളിന്റെ ആദ്യ ഉപഗ്രഹം ഏത്- നേപ്പാളി സാറ്റ് -1 (ഏപിൽ 18) 

നേപ്പാളി സാറ്റ് -1 വിക്ഷേപിച്ചതെവിടെ നിന്ന്- യു.എസിലെ വെർജീനിയ  

നേപ്പാളി സാറ്റ് -1 വികസിപ്പിക്കു വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ- ആഭാസ് മാസ്കി, ഹരിറാം ശ്രേഷ്ഠ

No comments:

Post a Comment