Thursday 5 December 2019

Current Affairs- 06/12/2019

മൗറീഷ്യസിന്റെ പുതിയ പ്രസിഡന്റ്- Pritivirajsing Roopun 

ഇന്ത്യൻ നാവിക സേനയുടെ ആദ്യ വനിതാ പൈലറ്റ്- സബ്.ലഫ്. ശിവാംഗി (ബീഹാർ) 


Controller General of Accounts (CGA)- യായി നിയമിതയായ വനിത- Soma Roy Burman

2019- ലെ Shakti Bhatt First Book Prize ജേതാവ്- ടോണി ജോസഫ് 
  • (Novel- Early Indians)

 'The Vault of Vishnu' എന്ന പുസ്തകത്തിന്റെ രചയിതാവ്- Ashwin Sanghi 

ഇന്ത്യയിലെ ആദ്യ മാരിടൈം മ്യൂസിയം നിലവിൽ വരുന്നത്- ലോത്തൽ (ഗുജറാത്ത്) (National Maritime Heritage Museum)  

ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സമ്പൂർണ്ണമായി ഡിജിറ്റലാക്കിയ ആദ്യ രാജ്യം- ഇന്ത്യ 

ഇന്ത്യ-ചൈന സംയുക്ത മിലിറ്ററി അഭ്യാസമായ Hand-in-Hand 2019- ന്റെ വേദി- മേഘാലയ 

2019- ലെ Asian Archery Championship- ന്റെ വേദി- ബാങ്കോക്ക് 

Global Migration Film Festival 2019- ന്റെ വേദി- ധാക്ക (ബംഗ്ലാദേശ്) 

2019 ഡിസംബറിൽ Indigenous Faith Day ആഘോഷിച്ച സംസ്ഥാനം- അരുണാചൽ പ്രദേശ് 

2019 ഡിസംബറിൽ ഫിലിപ്പീൻസിൽ വൻ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Kammuri 

2019- ലെ ഫിഫ ബാലൻ ദ്യോർ പുരസ്കാരം നേടിയ താരം- ലയണൽ മെസ്സി 
  • ഏറ്റവും കൂടുതൽ ബാലൻ ദ്യോർ പുരസ്കാരങ്ങൾ നേടിയ ഫുട്ബോൾ താരം എന്ന ബഹുമതി ഇതോടെ ലയണൽ മെസ്സി സ്വന്തമാക്കി (6) 
ഇന്ത്യയിലെ ആദ്യ Eat Right Station എന്ന ബഹുമതി നേടിയ റെയിൽവേ സ്റ്റേഷൻ- Mumbai Central Railway Station 


Euro Monitor International പുറത്തിറക്കിയ ലോകത്തിലെ Most Popular destinations in 2019- ലെ ആദ്യ 10 സ്ഥാനത്ത് ഇടം നേടിയ ഇന്ത്യൻ നഗരം- New Delhi

മൗറീഷ്യസിലെ പുതിയ രാഷ്ട്രപതി ആയി നിയമിതനായ വ്യക്തി- Prithiviraj Sing Roopun

ഇന്ത്യയിൽ ആദ്യമായി ഒരു National Maritime Heritage Museum സ്ഥാപിതമാകുന്ന സ്ഥലം- Lothal
  • ഗുജറാത്തിലെ ഒരു ഹാരപ്പൻ സംസ്കാര കേന്ദ്രമാണ് ലോതൽ  
Indian Navy Day (December 4) 2019- ന്റെ പ്രമേയം- Silent, Strong and Swift 


Asian Development Bank (ADB) യുടെ പുതിയ പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Masatsugu Asakawa

ഇന്ത്യയുടെ ആദ്യത്തെ മാരിടൈം മ്യൂസിയം നിലവിൽ വരുന്നതെവിടെ- ലോത്തൽ (ഗുജറാത്ത്)  

മൗറീഷ്യസ് പ്രസിഡന്റായി തെരഞ്ഞെടുത്തത് ആരെ- Prithiviraj Roopan 

2019- ൽ 70-ാം വാർഷികം ആഘോഷിച്ച ആഗോള സംഘടന- NATO 

അടുത്തിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്ത "Bharatiya Poshan Anthem"എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രസൂൻ ജോഷി

അടുത്തിടെ ഏത് കായിക താരത്തിനോടുള്ള ആദരസൂചകമായിട്ടാണ് സ്വിറ്റ്സർലാന്റ് സർക്കാർ നാണയം പുറത്തിറക്കിയത്- റോജർ ഫെഡറർ

സുപ്രിംകോടതി അടുത്തിടെ പുറത്തിറക്കിയ അയോധ്യ വിധിക്കെതിരെ ഡിസംബർ 2- ന് ഒരു പുന പരിശോധന ഹർജി നൽകിയത്-  ജാമിയത്ത് - ഉൽമ - ഇ - ഹിന്ദ് 

iCONGO- ഉം UN- ഉം സംയുക്തമായി നൽകുന്ന കർമ്മവീർചക്ര പുരസ്കാരത്തിന് 2019- ൽ അർഹനായ വ്യക്തി- രാഹുൽ അധികാരി

ഗാന്ധി പീഡിയയുടെ വികസനത്തിനായി National Council of Science Museum- മായി കൈകോർക്കുന്ന IIT- IIT ഖരഗ്പൂർ
  •  മഹാത്മാഗാന്ധി എഴുതിയ പുസ്തകങ്ങളുടെയും കത്തുകളുടെയും പ്രസംഗങ്ങളുടെയും ഓൺലൈൻ ശേഖരമാണ് ഗാന്ധി പീഡിയ 
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് തികച്ച താരം- സ്റ്റീവ് സ്മിത്ത് (126 ഇന്നിംഗ്സ്) 
  •  ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ടിനെ മറി കടന്നു, (131 ഇന്നിംഗ്സ്) 
2023- ലെ പുരുഷ ഹോക്കി ലോകകപ്പ് നടക്കാനിരിക്കുന്ന ഇന്ത്യൻ നഗരം- ഭുവനേശ്വർ


പ്രഥമ International Conference on Landslides Risk Reduction and Resilience 2019- ന്റെ വേദി- ന്യൂഡൽഹി 

3-ാമത് Military Literature festival 2018- ന്റെ വേദി- ചണ്ഡിഗഢ് 

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി നിയമിതനാകുന്ന വ്യക്തി- മായങ്ക് പ്രതാപ് സിംഗ് (രാജസ്ഥാൻ 21 വയസ്സ് )

പതിമൂന്നാമത് ദക്ഷിണേഷ്യൻ ഗെയിംസിന് വേദിയുന്നത്- കാഠ്മണ്ഡു ( നേപ്പാൾ )

വിവിധ എ.ടി.എം കാർഡുകൾക്ക് പകരം ഒരു കാർഡ് വഴി സേവനങ്ങൾ നടപ്പിലാക്കാനുള്ള പദ്ധതി- ഒരു രാജ്യം ഒരു കാർഡ് പദ്ധതി
  • (നടപ്പിലാക്കുന്നത് എസ്.ബി.ഐ)
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് തികച്ച താരം- സ്റ്റീവൻ സ്മിത്ത്


ചെറുകിട, ഇടത്തരം കർഷകർക്കു പ്രതിമാസം 3000 രൂപ പെൻഷൻ നൽകാനുള്ള പുതിയ കേന്ദ്ര പദ്ധതി- കിസാൻ മൻധൻ യോജന

ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള രജതമയൂരം രണ്ടാം തവണയും സ്വന്തമാക്കിയ മലയാളി- ലിജോ ജോസ് പെല്ലിശ്ശേരി

2019 ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലചിത്രോത്സത്തിൽ മികച്ച സിനിമയ്ക്കുള്ള സുവർണ്ണ മയൂരം നേടിയത്- പാർട്ടിക്കിൾസ്

കേരള സംസ്ഥാന സർക്കാറിന്റെ മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ അവാർഡ് ജേതാവ്- ബിജുമോൻ ആന്റണി

നിയമ ലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകളെ കണ്ടെത്താൻ കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ തണ്ടർ

2019 നവംബർ 27- ന് ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം- കാർട്ടോസാറ്റ്-3

10 ലക്ഷം കോടി വിപണി മൂലധനത്തിലെത്തിയ ആദ്യ ഇന്ത്യൻ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ്

2023 പുരുഷലോകകപ്പ് ഹോക്കിയുടെ വേദി- ഇന്ത്യ

2022 വനിതാ ലോകകപ്പ് ഹോക്കിയുടെ വേദി- സ്പെയിൻ, നെതർലാന്റ്

കേരള സർക്കാർ സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്- നവംബർ 26

2019- ലെ World Athlet of the year പുരസ്കാരം ലഭിച്ചത്- Eliud Kipchoge

2019 മികച്ച വനിതാ അത് ലറ്റിക് താരത്തിനുള്ള പുരസ്കാരം ലഭിച്ചത്- ഡലിലാ മുഹമ്മദ്

ഈയിടെ നാസയിലെ ഗവേഷകർ കണ്ടെത്തിയ എക്സൈസോ പ്ലാനറ്റ്-  TOI 677b

No comments:

Post a Comment