Thursday 5 December 2019

Current Affairs- 07/12/2019

ന്യൂഡൽഹിയിൽ ഭാരതീയ പോഷൺ ദേശീയഗാനം സമാരംഭിച്ച വ്യക്തി- വെങ്കയ്യ നായിഡു (ഇന്ത്യയുടെ ഉപരാഷ്ട്രപതി)
  • പോഷകാഹാരക്കുറവ് രഹിത ഇന്ത്യ എന്ന സന്ദേശം കൊണ്ടുപോകാനാണ് ഇത് ലക്ഷ്യമിടുന്നത്
Global Climate Risk Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 5th

ആഗോള മൈഗ്രേഷൻ ഫിലിം ഫെസ്റ്റിവലിന് ആതിഥേയത്വം വഹിച്ച നഗരം- ധാക്ക
വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ ചന്ദ്രപ്രതലത്തിൽ കണ്ടെത്താൻ സഹായിച്ച വ്യക്തി- ഷൺമുഖ സുബ്രഹ്മണ്യൻ

2019- ൽ 70-ാം വാർഷികം ആഘോഷിക്കുന്ന ആഗോള സഖ്യം- NATO
  • ലോകത്തിലെ ഏറ്റവും വലിയ സൈനിക സഖ്യമാണ് NATO  
Alphabet- ന്റെ പുതിയ സി.ഇ.ഒ. ആയി നിയമിതനായ വ്യക്തി- സുന്ദർ പിച്ചെ
  • ഗൂഗിളിന്റെ മാതൃ സംഘടനയാണ് ആൽഫബെറ്റ് 
മുന്നാമത് ഖേലോ ഇന്ത്യ യുത്ത് ഗെയിംസിന്റെ വേദി- ഗുവാഹത്തി (അസം)


2019 സയ്യിദ് മോഡി ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ സിംഗിൾ കീരീടം നേടിയ വ്യക്തി- കരോലിന മറിൻ

Alphabet Inc-യുടെ പുതിയ CEO- സുന്ദർ പിച്ചെ (തമിഴ്നാട്)  

Economic Times- ന്റെ Life Time of Public Service Award 2019- ന്  അർഹനായത്- അരുൺ ജെയ്റ്റ്ലി (മരണാനന്തരം)

People for the Ethical Treatment of Animals- ന്റെ (PETA) Person of the year 2019- Joaquin Phoenix  

ഫിൻലാന്റ് പ്രധാനമന്ത്രി Anti Rinne രാജിവച്ചു. 

Costa Rica- യിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Upendar Singh Rawat 

2019 ഡിസംബറിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി 'Madhu'എന്ന പേരിൽ e-learning mobile application ആരംഭിച്ച സംസ്ഥാനം- ഒഡീഷ

ICC- യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിയ താരം- വിരാട് കോഹ്ലി (ബാറ്റിംഗ്)  

MCC- യുടെ Christopher Martin Jenkins Spirit of Cricket Award 2019 നേടിയ രാജ്യം- ന്യൂസിലാന്റ്  

2019 ഡിസംബറിൽ അന്തരിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം- ബോംബ് വില്ലീസ് 

'യാത്ര പറയാതെ' എന്ന പുസ്തകത്തിന്റെ രചയിതാവ്- എം.വി. ശ്രേയാംസ്കുമാർ 

'ഒപ്പം കഴിഞ്ഞ കാലം' എന്ന പുസ്തകത്തിന്റെ രചയിതാവ്- എൻ. ശ്രീനിവാസൻ 

2019- ലെ ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായത്- മുഹമ്മദ് അനസ് 

പി. ഹജ്ജ് യാത്രനടപടിക്രമങ്ങൾ സമ്പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്ത ആദ്യ രാജ്യം- ഇന്ത്യ  

ഗൂഗിളിന്റെ Parent Company ആയ ആൽഫബെറ്റിന്റെ CEO ആയി തിരഞ്ഞെടുക്കപ്പെട്ടതാര്- സുന്ദർ പിച്ചെ

Food Safety and Standards Authority of India രാജ്യത്തെ ആദ്യ Eat Right Station ആയി തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷൻ- മുംബൈ സെൻട്രൽ  

2019 Shakti Bhatt First Book Prize ലഭിച്ചതാർക്ക്- ടോണി ജോസഫ്  

Radar Imaging Satellite ആയ RISAT 2BR1 -I.S.R.O വിക്ഷേപിക്കുന്നതെന്ന്- 2019 ഡിസംബർ 11

Forbes മാഗസിന്റെ 2019- ലെ The Real Time Billionaires List- ൽ ഒന്നാമതെത്തിയതാര്- ജെഫ് ബെസോസ്

ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ പതിറ്റാണ്ടായി യു.എൻ കാലാവസ്ഥ സംഘടന തിരഞ്ഞെടുത്തത്- 2010 -2019

നാറ്റോയുടെ (NATO) എഴുപതാമത് ഉച്ചകോടിക്ക് വേദിയാകുന്നത്- ലണ്ടൻ

രാത്രികാലങ്ങളിൽ വനിതകളുടെ സുരക്ഷയ്ക്കായി കേരള പോലീസ് ഏർപ്പെടുത്തിയ സംവിധാനം- നിഴൽ 
  • (വിളിക്കേണ്ട നമ്പർ 182)
പ്രാദേശികതലത്തിൽ ദുരന്തനിവാരണ പദ്ധതി ആരംഭിക്കുന്ന ആദ്യ സംസ്ഥാനം- കേരളം


2019- ലെ മികച്ച വനിതാ ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്കാരം ലഭിച്ചത്- മേഗൻ റാപിനോ

കാലാവസ്ഥ വ്യതിയാനം ചർച്ച ചെയ്യാനുള്ള ഐക്യരാഷ്ട്രസഭയുടെ 2019- ലെ ഉച്ചകോടിയുടെ വേദി- മാഡ്രിഡ് (സ്പെയിൻ)

2020 മുതൽ സംസ്ഥാന സ്കൂൾ കലോത്സവം അറിയപ്പെടുന്നത് ഏത് പേരിലാണ്- ഗ്രാമോത്സവം

2019- ൽ 55 മത് വാർഷികം ആഘോഷിക്കുന്ന അർദ്ധ സൈനീക വിഭാഗം- ബി.എസ്.എഫ് (1965- ൽ സ്ഥാപിതമായി) 

ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റ്- ശുഭാംഗി

മൗറീഷ്യസിന്റെ പുതിയ പ്രസിഡണ്ട്- പ്രിഥ്വിരാജ് സിംഗ് രൂപുൻ

അറബിക്കടലിൽ രൂപപ്പെട്ട പവൻ ചുഴലിക്കാറ്റിന് പേരു നൽകിയ രാജ്യം- ശ്രീലങ്ക

മികച്ച ഫുട്ബാളർക്കുള്ള ബാലൻ ഡി ഓർ പുരസ്കാരം 2019 നേടിയത്- ലയണൽ മെസി

60 മത് സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ- പാലക്കാട്

61- മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്- കൊല്ലം

ട്രാൻപാരൻസി ഇന്റർനാഷണൽ ഇന്ത്യയുടെ 2019- ലെ റിപ്പോർട്ട് പ്രകാരം ഏറ്റവും അഴിമതി നടക്കുന്ന സംസ്ഥാനം- രാജസ്ഥാൻ

മൂന്നാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി- ഗുവാഹത്തി (ആസാം)

2019- ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാളി- അക്കിത്തം അച്യുതൻ നമ്പൂതിരി

മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി- ഉദ്ധവ് താക്കറെ

2019- ലെ ഫോബ്സ് പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും വലിയ   ജെഫ് ബിസോസ് (മുകേഷ് അംബാനി 9-മത്)

10 ലക്ഷം കോടി വിപണി മൂലധനത്തിലെത്തിയ ആദ്യ ഇന്ത്യൻ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ്

No comments:

Post a Comment