Tuesday 3 December 2019

Current Affairs- 03/12/2019

ഇന്ത്യൻ വ്യോമസേനയും സിംഗപ്പൂർ വ്യോമസേനയും സംയുക്തമായി നടത്തുന്ന സൈനികാഭാസത്തിന് വേദിയാകുന്ന സ്ഥലം- Kalaikunda Airforce Station, West Bengal 

പത്രമാധ്യമ മേഖലയിലെ മികവിന് നൽകുന്ന International Press Institute India Award നേടിയ ചാനൽ- NDTV
United Nations Development Programme (UNDP)- ന്റെ Accelerator Lab നിലവിൽ വരുന്ന സ്ഥലം- New Delhi 

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ പരാതിപ്പെടുത്തുന്നതിനായി കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം ആരംഭിച്ച വെബ് പോർട്ടൽ- SHe - Box 
  • (Sexual Harassment electronic Box)

13-th Asia Pacific Screen Awards 2019 
  • മികച്ച ചിത്രം- Parasite 
  • മികച്ച അഭിനേതാവ്- Manoj Bajpayee 
  • മികച്ച അഭിനേത്രി- Max Eigenmann

18-ാമത് ലോക വിൻഡ് എനർജി കോൺഫറൻസിന്റെ വേദി- ബ്രസീൽ 

13-ാമത് സൗത്ത് ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്- നേപ്പാൾ 

2019 ഇന്ത്യ അഴിമതി സർവ്വേ പ്രകാരം ഏറ്റവും കൂടുതൽ അഴിമതിയുള്ള സംസ്ഥാനം- രാജസ്ഥാൻ 
  • രണ്ടാമത്- ബീഹാർ 
  • ഏറ്റവും കുറവുള്ളത്- കേരളം
2023- ൽ നടക്കുന്ന പുരുഷ വിഭാഗം ലോകകപ്പ് ഹോക്കി മത്സരത്തിന്റെ വേദി- ഇന്ത്യ (ഒഡീഷ) 


47-th All India Police Science Congress- ന്റെ വേദി-  ലഖ്നൗ

World Migration Report 2020- ന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കുടിയേറ്റക്കാർ ഏത് രാജ്യത്ത് നിന്നുള്ളവരാണ്- ഇന്ത്യ

2019 ൽ നടക്കുന്ന 50-ാമത് ഗോവ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത്- ലിജോ ജോസ് പെല്ലിശ്ശേരി 
  • (ചിത്രം- ജല്ലിക്കെട്ട്)

UNESCO- യുടെ World Heritage Committee യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അറബ് രാജ്യം- സൗദി അറേബ്യ

"Making India Awesome : New Essays and Columns” എന്ന പുസ്തകത്തിന്റെ രചയിതാവ്- ചേതൻ ഭഗത്

50th IFFI- 2019
  • മികച്ച ചിത്രം (സുവർണ മയൂരം)- Particles (ഫ്രഞ്ച് ചിത്രം)(സംവിധാനം- Blaise Harrison)  
  • മികച്ച സംവിധായകൻ (രജത മയൂരം)- ലിജോ ജോസ് പെല്ലിശ്ശേരി (ചിത്രം- ജല്ലിക്കെട്ട്) 
  • മികച്ച നടൻ (രജത മയൂരം)- Seu Jorge (ചിത്രം- Marighella) 
  • മികച്ച നടി (രജത മയൂരം)- ഉഷാ ജാദവ് (ചിത്രം- Mai Ghat:CineNo. 103/2005) 
  • സ്പെഷ്യൽ ജൂറി അവാർഡ്- Pema Tseden (ചിത്രം- ബലൂൺ)  
  • Lifetime Achievement Award- Isabelle Hupperet 
  • Icon of Golden Jubilee Award- രജനീകാന്ത് 
  • Best Debut Feature Film of a Director- Amin Sidi-Boumediene (ചിത്രം- Abou Leila), Marius Oltenau (ചിത്രം- Monsters)
  • പ്രത്യേക പരാമർശം- ഹെല്ലാരോ (ഗുജറാത്തി) 
  • ICFT - UNESCO Gandhi Medal- Rwanda (ഇറ്റാലിയൻ ചിത്രം) (സംവിധാനം- Riccardo Salvetti) 
  • ICFT - UNESCO Gandhi Medal Category (പ്രത്യേക പരാമർശം)- Bahattar Hoorain (സംവിധാനം- Sanjay P. Singh Chauhan) 
50-ാമത് IFFI- യോടനുബന്ധിച്ച് Dadasaheb Phalke Award Retrospective- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- അമിതാഭ് ബച്ചൻ 

Transgender Persons (Protection of Rights) Bill 2019 രാജ്യസഭ പാസ്സാക്കിയ തീയതി- 26 November 2019 
  • 2019 August 5- ന് ലോകസഭയിൽ പാസ്സായ ബില്ല് ആണിത്.

അടുത്തിടെ ISRO വിക്ഷേപിച്ച ഇന്ത്യയുടെ third generation Earth - Imaging satellite- Cartosat 3  
  • വിക്ഷേപണ വാഹനം- PSLV C-47
ലോക്പാലിന്റെ മുദ്രാവാക്യമായി അടുത്തിടെ തിരഞ്ഞെടുത്തത്- Do not be greedy for anyone's wealth  
  • Ishavasya Upanishad- ലെ ശ്ലോകമാണിത്
2019- ലെ International Press Freedom Award- ന് അർഹയായ ഇന്ത്യൻ പത്രപ്രവർത്തക- Neha Dixit 
  • നിലവിൽ ഫ്രീലാൻസ് റിപ്പോർട്ടർ ആണ് നേഹാ ദീക്ഷിത്
അടുത്തിടെ ഗുഡ്കയും പാൻമസാലയും പൂർണ്ണമായും നിരോധിച്ച ഇന്ത്യൻ സംസ്ഥാനം- അസ്സം 

11-ാമത് Agro Vision Summit 2019- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- നാഗ്പൂർ 

അടുത്തിടെ അന്തരിച്ച മലയാളിയായ പ്രശസ്ത സംസ്കൃത പണ്ഡിതൻ- കെ.പി. അച്യുത പിഷാരടി 

‘പ്രോജക്ട് ശക്തി' അടുത്തിടെ ആരംഭിക്കുവാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്  
  • കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യമാണ് പ്രോജക്റ്റ് ശക്തിക്കുള്ളത്
ജ്ഞാനപീഠ പുരസ്കാരം 2019- ന് അർഹനായത്- അക്കിത്തം അച്യുതൻ നമ്പൂതിരി 
  • (ജ്ഞാനപീഠം പുരസ്കാരം ലഭിക്കുന്ന 6-ാമത്തെ മലയാളിയാണ് അക്കിത്തം) 
  • ജി.ശങ്കരക്കുറുപ്പ്- 1965
  • എസ്.കെ. പൊറ്റക്കാട്- 1980 
  • തകഴി ശിവശങ്കരപ്പിള്ള- 1984
  • എം.ടി.വാസുദേവൻനായർ- 1995 
  • ഒ.എൻ.വി.കുറുപ്പ്- 2007 എന്നിവരാണ് മറ്റ് 5- പേർ 
കഥകളി സംഗീത രംഗത്തെ പ്രതിഭയായിരുന്ന കലാമണ്ഡലം ഹൈദരാലിയുടെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയിൽ ഹൈദരാലിയായി വേഷമിടുന്നത്- രഞ്ജി പണിക്കർ 

കാക്കാരുകളിയുടെ കുലപതിയായ അയ്യപ്പനാശാന്റെ പേരിലുള്ള അയ്യപ്പനാശാൻ സ്മരാക പുരസ്കാരം 2019 നേടിയത്- അടൂർ ഗോപാലകൃഷ്ണൻ 

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ 2018 - 19- ൽ നടത്തിയ പരിശോധനയിൽ ഗുണനിലാവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ എത്രാം സ്ഥാനത്താണ് കേരളം- 20

മികച്ച കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ പുരസ്കാരം 2019- ൽ ലഭിച്ചത്- ബിജുമോൻ ആന്റണി 
മറ്റു പുരസ്കാരങ്ങൾ 
  • മികച്ച കർഷക കൂട്ടായ്മക്കുള്ള നെൽക്കതിർ പുരസ്കാരം- ആലപ്പാട് പാടശേഖര സമിതി  
  • കേരകേസരി പുരസ്കാരം- എൻ.വേലായുധൻ  
ഐ.എസ്.എൽ ക്ലബായ മുംബൈ സിറ്റി എഫ്സിയെ ഏറ്റെടുത്ത യൂറോപ്യൻ ക്ലബ്- മാഞ്ചസ്റ്റർ സിറ്റി

No comments:

Post a Comment