Friday 20 December 2019

Current Affairs- 23/12/2019

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ രണ്ട് ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരം- കുൽദീപ് യാദവ്  

മേഘാലയയുടെ പുതിയ ഗവർണർ- R.N. Ravi (അധിക ചുമതല)  


2019 ഡിസംബറിൽ Bharat Vandana Park- ന്റെ തറക്കല്ലിട്ടത്- അമിത്ഷാ (ന്യൂഡൽഹി)

ഇന്ത്യയിലെ ആദ്യ Waste Exchange Programme നിലവിൽ വന്ന നഗരം- ചെന്നെ 

United World Wrestling (UWW)- യുടെ Junior Freestyle Wrestler of the Year ആയി തിരഞ്ഞെടുക്കപ്പെട്ടത്- ദീപക് പുനിയ 

Antarctic Ice Marathon പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി- Roy Jorgen Svenningsen (കാനഡ, 84 വയസ്സ്) 

പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ് ക്യൂൻബർഗിന്റെ ജീവിതം ആസ്പദമാക്കിയ പുസ്തകം- നിങ്ങൾ കൊല്ലുന്ന ഞങ്ങളുടെ ഭൂമി 
  • (രചന- ബിജീഷ് ബാലകൃഷ്ണൻ)  
2019 നവംബറിൽ തെലങ്കാനയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് പ്രതീകാത്മകമായി നൽകിയ പേര്- ദിശ 

ശരീരഭാഗങ്ങൾ കീറി മുറിയ്ക്കാതെ പോസ്റ്റ്മാർട്ടം നടത്തുന്ന Virtual Autopsy സംവിധാനം നിലവിൽ വരുന്നത്- AIIMS (ഡൽഹി)

2019 ഡിസംബറിൽ, Sergei Yesenin International അവാർഡിന് അർഹയായത്- Dr. Megha Pansare 

103-ാം ഭേദഗതി പ്രകാരം 10 ശതമാനം സംവരണം കേരളത്തിൽ നടപ്പാക്കുന്നതിന് സംവരണേത്തര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്തുന്നതിന് മാനദണ്ഡങ്ങൾ ശുപാർശ ചെയ്യാനായി കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ - കെ. ശശിധരൻ നായർ

2019- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാളി- വി. മധുസൂദനൻ നായർ 
  • (കൃതി - അച്ഛൻ പിറന്ന വീട് (കവിത)
ഇംഗ്ലീഷ് വിഭാഗത്തിൽ 2019- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വ്യക്തി- ശശി തരൂർ 
  • (നോവൽ- An Era of Darkness - The British Empire in India) 
ഒഡീഷ സർക്കാർ അടുത്തിടെ അംഗീകാരം നൽകിയ അഗ്രിക്കൾച്ചറൽ പോളിസി- സമൃദ്ധി 

അടുത്തിടെ ജനപ്രതിനിധി സഭയാൽ ഇംപീച്ച്മെന്റിന് വിധേയനായ മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റ്- ഡൊണാൾഡ് ട്രംപ്  

അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ടു തവണ ഹാട്രിക് നേടിയ ആദ്യ ഇന്ത്യാക്കാരനായി മാറിയ സ്പിന്നർ- കുൽദീപ് യാദവ് 

അടുത്തിടെ ബെയ്ലി പതിപ്പിൽ പുറത്തിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച പുസ്തകം- Exam Warriors

അടുത്തിടെ 'jalasathi' എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ഒഡീഷ 
  • (ഗാർഹിക ആവശ്യങ്ങൾക്കുള്ള ശുദ്ധജലം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം) 
ഒന്നിനു പകരം 3 വികേന്ദ്രീകൃത തലസ്ഥാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തുന്ന ഇന്ത്യൻ സംസ്ഥാനം- ആന്ധാപ്രദേശ് 
  • അമരാവതി- നിയമതലസ്ഥാനം
  • വിശാഖപട്ടണം- ഭരണനിർവ്വഹണ തലസ്ഥാനം 
  • കുർണൂൽ- നീതിന്യായ തലസ്ഥാനം
യു.എസ്.ചരിത്രത്തിൽ ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്റ്- ഡൊണാൾഡ് ട്രംപ്  

കുട്ടികളുടെ ദേശീയ ധീരതാ പുരസ്കാരത്തിൽ ഏറ്റവും വലിയ ബഹുമതിയായ ഭരത് അവാർഡ് ലഭിച്ച ആദ്യ മലയാളി- കെ.ആദിത്യ 

ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികൾ ശാരീരിക പീഡനങ്ങൾക്ക് ഇരയാകുന്നത് തടയാൻ കേരള പോലീസ് ആരംഭിക്കുന്ന പദ്ധതി- കവചം 

ഇന്ത്യൻ നാവികസേനയുടെ Anti-hijacking അഭ്യാസമായ Apharan- ന്റെ വേദി- കൊച്ചി  

ഏഷ്യയിലെ ഏറ്റവും വലിയ Surge Pool നിലവിൽ വരുന്ന സംസ്ഥാനം- തെലുങ്കാന 

അന്താരാഷ്ട്ര ക്രിക്കറ്റിൽ രണ്ടു തവണ ഹാട്രിക് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം- കുൽദീപ് യാദവ്

2019- ൽ മലയാളത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ആർക്കൊക്കെ- 
  • ശശി തരൂർ (An era of darkness-ഇംഗ്ലീഷ് വിഭാഗം)
  • വി.മധുസൂദനൻ നായർ (അച്ഛൻ പിറന്ന വീട്- കവിതാസമാഹാരം)  
2019- ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ്- യു.എ.ഖാദർ 

World Economic Forum- ന്റെ Gender Gap Report 2020- ൽ ഇന്ത്യയുടെ സ്ഥാനം- 112
  • (ഒന്നാം സ്ഥാനം- ഐസ് ലാന്റ്)  
2022- ഓട് കൂടി എല്ലാ വീടുകളിലും ബ്രോഡ്ബാന്റ് കണക്ഷൻ എത്തിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- National Broadband Mission  

സ്ത്രീകളുടെ സുരക്ഷയ്ക്കായി MP e-cop എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ സംസ്ഥാനം- മധ്യപ്രദേശ്  

2019- ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി- വി. മധുസൂദനൻ നായർ
  • (കവിത- അച്ഛൻ പിറന്ന വീട്)  
ഇംഗ്ലീഷ് വിഭാഗത്തിൽ 2019- ലെ കേന്ദ സാഹിത്യ അക്കാദമി അവാർഡ് നേടിയത്- ശശി തരൂർ
  • (നോവൽ- An Era of Darkness : The British Empire in India)  
2019- ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ്- യു.എ. ഖാദർ 

2019 ഡിസംബറിൽ, 22 വർഷങ്ങൾക്കു ശേഷം പ്രവർത്തനം ആരംഭിച്ച ട്രെയിൻ സർവ്വീസ്- ലാഹോർ - വാഗ 

World Design Organisation- ന്റെ 5 വർഷത്തെ ആഗോള പദ്ധതിയായ 'World Design Protopolis' ആരംഭിക്കുന്നത്- ബംഗളൂരു  

ഇന്ത്യയിലെ എത്രാമത്തെ സാമ്പത്തിക സെൻസസാണ് 2019-2020 കാലയളവിൽ നടക്കുന്നത്- 7-ാമത് 

ഏഷ്യയിലെ ഏറ്റവും വലിയ Surge pool നിലവിൽ വരുന്ന സംസ്ഥാനം- തെലങ്കാന 

ഫോറൻസിക് റിപ്പോർട്ടുകൾക്ക് വേണ്ടി ഹരിയാന പോലീസ് ആരംഭിച്ച ഏകീകൃത Barcode- Trakea 

Fortune India 500 list 2019- ൽ ഒന്നാമതെത്തിയ കമ്പനി- Reliance Industries 
  • (രണ്ടാമത്- Indian Oil Corporation) 
FICCI- യുടെ നേതൃത്വത്തിൽ നടക്കുന്ന 9-ാമത് Global Sports Summit ആയ TURF 2019- ന്റെ വേദി- ന്യൂഡൽഹി 

വിഷ വിമുക്ത പച്ചക്കറി വ്യാപിപ്പിക്കുന്നതിനായുള്ള കൃഷി വകുപ്പിന്റെ പദ്ധതി- ജീവനി- നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം 

2019 ഡിസംബറിൽ, രാജ്യദ്രോഹ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻ മുൻ പ്രസിഡന്റ്- പർവേസ് മുഷറഫ് 
  • (പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ സൈനിക ഭരണാധികാരി) 
2019 ലെ DSC Prize for South Asian Literature ജേതാവ്- Amithabha Bagchi 
  • (Novel- Half the Night is Gone)  
2019- ലെ മാതൃഭൂമി സാഹിത്യ പുരസ്ക്കാരത്തിന് അർഹനായ വ്യക്തി- യു.എ. ഖാദർ 

അടുത്തിടെ കേന്ദ്ര സർക്കാർ ഏത് മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് Saksham Anganwadi Scheme ആരംഭിക്കുവാൻ തീരുമാനമായത്- Ministry of Women and Child Development 

'The Far Field' എന്ന പുസ്തകത്തിന്റെ രചയിതാവ്- Madhuri Vijay 

ദക്ഷിണമേഖല അന്തർ സർവ്വകലാശാല ഫുട്ബോൾ ടൂർണമെന്റിന്റെ ജേതാക്കൾ- കാലിക്കറ്റ് സർവ്വകലാശാല 

അന്താരാഷ്ട്ര കുടിയേറ്റ ദിനമായി ആചരിക്കുന്നത്- ഡിസംബർ 18

ICC വനിതാ ലോകകപ്പ് 2019 പുരസ്കാരങ്ങൾ
  • ODI Player of the year- Ellyse Perry 
  • Cricketer of the year (Racheal Heyhoe Flint award)- Ellyse Perry (Australia) 
  • T20 Cricketer of the year- Alyssa Healy (Australia) 
  • Emerging cricketer of the year - Chanida Sutthiruang (Thailand)

No comments:

Post a Comment