Friday 13 December 2019

Current Affairs- 14/12/2019

2021 വർഷത്തെ ഏത് വർഷമായി ആചരിക്കാനാണ് യു. എൻ. തീരുമാനിച്ചത്- International Year of Peace and Trust 

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 2019- ലെ ബഷീർ പുരസ്കാരത്തിന് അർഹനായത്- ടി.പത്മനാഭൻ 

2019- ലെ National Florence Nightingale Award- ന് മരണാനന്തരം അർഹയായ മലയാളി- ലിനി പുതുശ്ശേരി 

ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ ചെയർമാനായി നിയമിതനായത്- ഗിരീഷ് ചന്ദ്ര ചതുർവേദി 

ടൈം മാഗസിൻ പേഴ്സൺ ഓഫ് ദ ഇയർ 2019 ആയി തെരഞ്ഞെടുത്തത്- ഗ്രെറ്റ തുൻബെർഗ് (സ്വീഡൻ) 
  • (ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- ഗ്രെറ്റ തുൻബെർഗ് (16 വയസ്സ്) 
'കർത്താവിന്റെ നാമത്തിൽ' എന്ന ആത്മകഥ രചിച്ചത്- സിസ്റ്റർ ലൂസി കളപ്പുര

FICCI India Sports Awards 2019- ൽ  Sports Person of the year Awards ലഭിച്ചവർ- റാണി രാംപാൽ, സൗരഭ് ചൗധരി 

Papua New Guinea ൽ നിന്ന് വേർപിരിഞ്ഞ് പുതിയ സ്വതന്ത്ര രാഷ്ട്രടമാകാൻ പോകുന്ന പ്രദേശം- Bougainville 

നാഷണൽ ട്രൈബൽ ഡാൻസ് ഫെസ്റ്റിവൽ 2019ന്റെ വേദി- റായ്പൂർ 

ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി- ഇനി ഞാനൊഴുകട്ടെ 

ഇന്ത്യയിൽ ആദ്യമായി Virtual Police Station ആരംഭിക്കുന്ന സംസ്ഥാനം- ആന്ധാപ്രദേശ്

അടുത്തിടെ ISRO വിക്ഷേപിച്ച Duchifat- 3 എന്ന ഉപഗ്രഹം ഏത് രാജ്യത്തിന്റേതാണ്- ഇസ്രായേൽ

Time Person of the Year- 2019- Greta Thunberg 
  • (സ്വീഡൻ, പരിസ്ഥിതി പ്രവർത്തക) 
Time Person of the Year ബഹുമതി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി- Greta Thunberg (16 വയസ്സ്)

ഇന്ത്യയിലാദ്യമായി Pashu Kisan Credit Cards വിതരണം ചെയ്ത സംസ്ഥാനം- ഹരിയാന (ദിവാനി ജില്ലയിൽ) 

Bio Asia 2020- ന്റെ Partner country- സ്വിറ്റ്സർലന്റ് 
  • (വേദി- ഹൈദരാബാദ്)
2019- ലെ World Habitat Awards- ൽ വെങ്കലമെഡൽ നേടിയ ഒഡീഷയിലെ പദ്ധതി- Jaga Mission 
  • [Odisha Liveable Habitat Mission (OLHM)] 
 PUMA- യുടെ പുതിയ ബാന്റ് അംബാസിഡർ- സുനിൽ ഛേത്രി  

Pepsi- യുടെ പുതിയ ബ്രാന്റ് അംബാസിഡർ- സൽമാൻ ഖാൻ  

National Anti Doping Agency (NADA)- യുടെ പുതിയ ബ്രാന്റ് അംബാസിഡർ- സുനിൽ ഷെട്ടി  

ലോകത്തിലെ ആദ്യ full electric commercial aircraft പ്രവർത്തനം ആരംഭിച്ച രാജ്യം- കാനഡ  

Climate Change Performance Index (CCPI) 2020- ൽ ഇന്ത്യയുടെ സ്ഥാനം- 9 
  • (മുന്നിലെത്തിയത്- സ്വീഡൻ (4-ാമത്)) 
2019 ഡിസംബറിൽ നടന്ന International Seminar on Climate Farming Systems- ന്റെ വേദി- ന്യൂഡൽഹി

Climate Change Performace Index 2019 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 9

നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന 13-ാമത് ദക്ഷിണേഷ്യൻ ഗയിംസിൽ ചാമ്പ്യന്മാരായ ഇന്ത്യ നേടിയ ആകെ മെഡലുകൾ- 312 
  • (സ്വർണം- 174, വെള്ളി- 93, വെങ്കലം- 45) 
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം 2019- ന്റെ (ഡിസംബർ 10) പ്രമേയം- Youth Standing up for human rights 

അടുത്തിടെ അന്തരിച്ച ബാർകോഡിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന വ്യക്തി- ജോർജ്. ജെ. ലോറർ 

പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ് തുൻബെർഗിന്റെ ജീവിതത്തെ ആസ്പദമാക്കി 'നിങ്ങൾ കൊല്ലുന്ന ഞങ്ങളുടെ ഭൂമി' എന്ന പുസ്തകം രചിച്ചത്- ബിജീഷ് ബാലകൃഷ്ണൻ 

ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷൻ- നാനാവതി - മേത്ത കമ്മീഷൻ 
  • (2002- ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച നാനാവതി-മേത്ത കമ്മീഷൻ 2014- ൽ സമർപ്പിച്ച റിപ്പോർട്ട് 2019 ഡിസംബർ 11- ന് ഗുജറാത്ത് നിയമസഭയിൽ സമർപ്പിച്ചു)
വിശ്വസുന്ദരി പട്ടം 2019 നേടിയത്- സൊസിബിനി ടൂൻസി (ദക്ഷിണാഫ്രിക്ക) 

യു.എസ്.എ- യിലെ അറ്റ്ലാന്റയിൽ വച്ച് നടന്ന വിശ്വ സുന്ദരി തെരഞ്ഞെടുപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്- വർതിക സിങ് 

തിരുക്കുറലും ഭഗവത് ഗീതയും കൊങ്കണി ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തു, അടുത്തിടെ അന്തരിച്ച കൊങ്കണി സാഹിത്യകാരൻ- സുരേഷ് അമോങ്കർ 

2019- ലെ യേസിനിൽ പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ വനിത- ഡോ.മേഘ പൻസാര 

കേരളത്തിൽ നടന്ന് ഉദയകുമാർ ഉരുട്ടിക്കൊലപാതകത്തെ ആസ്പദമാക്കി മറാത്തി ഭാഷയിൽ ചിത്രീകരിച്ച സിനിമ- മായിഘട്ട് ക്രൈം നം. 103/2005 
  • (സംവിധാനം- ആനന്ദ് മഹാദേവൻ) 
തെലങ്കാനയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് പ്രതീകാത്മകമായി നൽകിയ പേര്- ദിശ

പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയതെന്ന്- 2019 ഡിസംബർ 10 

പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസ്സാക്കിയതെന്ന്- 2019 ഡിസംബർ 11 

പൗരത്വ ഭേദഗതി ബിൽ പ്രകാരം 2014 ഡിസംബർ 31- ന് മുൻപ് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഏതൊക്കെ മതവിഭാഗങ്ങളിൽപ്പെട്ടവർക്കാണ് പൗരത്വാവകാശം നൽകുന്നത്- ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രസ്തവ മതം 

സംസ്ഥാനത്ത് മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണത്തിന് മാനദണ്ഡം നിർദ്ദേശിക്കാൻ രൂപവത്കരിച്ച കമ്മീഷൻ അദ്ധ്യക്ഷൻ- കെ.ശശിധരൻ നായർ 

ലോക്സഭയിലും സംസ്ഥാന നിയമസഭയിലും ഏത് വിഭാഗത്തിനുള്ള സംവരണം എടുത്തുകളയാനുള്ള ബില്ലാണ് 2019 ഡിസംബർ 10- ന് ലോക്സഭ പാസാക്കിയത്- ആംഗ്ലോ ഇന്ത്യൻസ് 

സംസ്ഥാനസർക്കാരിന്റെ 2018 - 19- ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയത്- എം.എസ്.മണി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏത് യുദ്ധടാങ്കാണ് കരസേനയ്ക്ക് കൈമാറുന്നത്- അർജുൻ എം.കെ. 1 എ 

മാഴൂർ തമ്പാൻ രണ്ടാം വരവ് എന്ന നോവലിന്റെ രചയിതാവ്- കെ.വി.മോഹൻകുമാർ 

ഐക്യരാഷ്ട്ര സംഘടനയുടെ 2019- ലെ മാനവിക വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 129

അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി അടുത്തിടെ 4 വർഷത്തേയ്ക്ക് ഏത് രാജ്യത്തെയാണ് വിലക്കിയത്- റഷ്യ

രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ 150 മത്സരം പൂർത്തിയാക്കിയ ആദ്യ താരം- വസീം ജാഫർ 

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന പദവി ലഭിച്ചത് - സന്ന മരീൻ (ഫിൻലാൻഡ്)

No comments:

Post a Comment