Tuesday 10 December 2019

Current Affairs- 11/12/2019

News Broadcasters Federation- ന്റെ Governing Board പ്രസിഡന്റായി നിയമിതനായത്- Arnab Goswami 

2019 ഡിസംബറിൽ International Shooting Sports Federation (ISSF)- ന്റെ 'The Golden Target' അവാർഡിന് അർഹരായവർ- Divyansh Singh Panwar, Elavenil Valarivan, Sourabh Chaudhary  

ഘാനയിലേക്കുള്ള പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ- C. Sugandh Rajaram

2019- ലെ London Chess Classic FIDE Open ജേതാവ്- Praggnanandhaa 

2019 ഡിസംബറിൽ ലോക ഉത്തേജക വിരുദ്ധ ഏജൻസി (WADA) 4- വർഷത്തെ കായിക വിലക്ക് ഏർപ്പെടുത്തിയ രാജ്യം- റഷ്യ 

രഞ്ജി ട്രോഫിയിൽ 150 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം- വസീം ജാഫർ 

UNDP- യുടെ 2019- ലെ Human Development Index- ൽ ഇന്ത്യയുടെ സ്ഥാനം- 129 
  • (ഒന്നാമത്- നോർവേ)  
ഇസ്രായേലിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച് ISRO- യുടെ നേതൃത്വത്തിൽ വിക്ഷേപിക്കുന്ന ഉപഗ്രഹം- Duchifat 3 
  • (വിക്ഷേപണ വാഹനം- PSLV C 48 ) 
2019 ഡിസംബറിൽ Integrated Command and Control Centre (ICCC) നിലവിൽ വന്ന സംസ്ഥാനം- ഹരിയാന 

2019 ഡിസംബറിൽ കാനഡയിൽ നടന്ന ITTF Challenge Series നേടിയ ഇന്ത്യൻ താരം- Manav Thakkar 

2019 ഡിസംബറിൽ അന്തരിച്ച പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ- പ്രൊഫ. എം.വി.ജോർജ്ജ്  

ഗോത്രഭാഷയായ സന്താളി രാജ്യസഭയിൽ ആദ്യമായി ഉപയോഗിച്ചത്- Sarojini Hembram (ഒഡീഷ)

2019- ലെ മിസ് യൂനിവേഴ്സ് കിരീടം ചൂടിയത്- സോസിബിനി തുൻസി

നിലവിൽ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- സന്നാ മരിൻ (ഫിൻലാന്റ്)

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഈയിടെ ഒളിംപിക്സിൽ പങ്കെടുക്കുന്നതിന് 4- വർഷത്തെ വിലക്കേർപ്പെടുത്തിയ രാജ്യം- റഷ്യ

ഇന്ത്യ റഷ്യയുമായി ചേർന്ന് നടത്തുന്ന സൈനീകാഭ്യാസ പ്രകടനം- ഇന്ദ്ര 2019

കരിയർ നയം പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം

സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കാനായി കേരളത്തിൽ പോഷകാഹാര ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത്- തിരുവനന്തപുരം

International Anty corruption day ccroce ആചരിക്കുന്ന ദിവസം- ഡിസംബർ 9

Global climate Risk Index 2020 റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 5

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി നിയമിതയാകുന്നത്- Sanna Marin 
  • (34 വയസ്, ഫിൻലാന്റ് ) 
2019- ലെ മിസ് യൂണിവേഴ്സ്- ZoZibini Tunzi (ദക്ഷിണാഫ്രിക്ക) 

2020- നെ ഏത് വർഷമായാണ് യു.എൻ ആചരിക്കുന്നത്- Year of the Nurse and the Midwife

2021- നെ ഏത് വർഷമായാണ് യു.എൻ ആചരിക്കുന്നത്- International Year of Peace and Trust 

ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത്- Aberdeen Police Station (ആൻഡമാൻ & നിക്കോബാർ)  

2019- ലെ International Anti-corruption Day (ഡിസംബർ 9)- ന്റെ പ്രമേയം- United Against Corruption 

Human wildlife conflicts കുറയ്ക്കുന്നതിന്റെ ഭാഗമായി Anti-Depredation Squards രൂപീകരിച്ച സംസ്ഥാനം- അസം  

2019 ഡിസംബറിൽ Human Library Event- ന് വേദിയായത്- മൈസൂരു 

പട്ടികജാതി വികസനവകുപ്പ് എൽ.ഐ.സി എന്നിവ സംയുക്തമായി പെൺകുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതി- വാത്സല്യനിധി 

2019 ഡിസംബറിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ ബഷീർ അവാർഡിന് അർഹനായത്- ടി. പത്മനാഭൻ 

2019 ഡിസംബറിൽ കേരള സർക്കാരിന്റെ സ്വദേശാഭിമാനി കേസരി പുരസ്കാരത്തിന് അർഹനായത്- എം.എസ്.മണി 

കണ്ണൂർ വേവ്സിന്റെ ഡോ. സുകുമാർ അഴീക്കോട് പുരസ്കാരത്തിന് അർഹനായ ചെറുകഥാകൃത്ത്- ടി. പത്മനാഭൻ

ദേശീയ കാലിഗ്രഫി ഉത്സവത്തിന് വേദിയാകുന്ന സ്ഥലം- തിരുവനന്തപുരം

ലോകം കണ്ടതിൽ വച്ച് ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി- Sanna Marin
  •  ഫിൻലാൻഡിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇവർക്ക് പ്രായം 34 വയസ്സാണ്
അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ആചരിക്കുന്ന ദിവസം- December 9

Human Library Event 2019- ന് വേദിയായ ഇന്ത്യൻ നഗരം- Mysuru

ജീവിച്ചിരിക്കുന്ന സമയത്തു തന്നെ നാണയത്തിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സ്വിറ്റ്സർലന്റുകാരൻ- റോജർ ഫെഡറർ

ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന Aqualab സ്ഥിതി ചെയ്യുന്ന സ്ഥലം- ഡെറാഡൂൺ

YSR Law Nestham എന്ന പദ്ധതി അടുത്തിടെ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ആന്ധാപ്രദേശ്
  • അഭിഭാഷകർക്ക് 5000 രുപ സ്റ്റേപ്മെന്റ് നൽകുന്ന പദ്ധതിയാണ് 
സ്കൂൾ വിദ്യാഭ്യാസത്തിൽ പഠനവിഷയമായി കാലാവസ്ഥ വ്യത്യയാനം നിർബന്ധമാക്കിയ ആദ്യ രാജ്യം- ഇറ്റലി 

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം- കാൺപൂർ

വായുവിലൂടെ പകരുന്ന രോഗങ്ങളെ നേരിടാൻ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- തൂവാല വിപ്ലവം

ഡയേറിയ രോഗത്തെ പ്രതിരോധിക്കാൻ ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിൻ- ROTAVAC - 5 D

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ സി.ഇ.ഒ ആയി നിയമിതനായ ഇന്ത്യൻ വംശജൻ- സുന്ദർ പിച്ചെ

ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിംഗിൽ (ബാറ്റിംഗ്) ഒന്നാം സ്ഥാനത്തുള്ള താരം- വിരാട് കോഹ് ലി 

2019- ലെ തോപ്പിൽ ഭാസി പുരസ്കാര ജേതാവ്- മനോജ് നാരായൺ

ഇന്ത്യയിലെ ആദ്യ അക്വാലാബ് നിലവിൽ വന്നത്-  ഡെറാഡൂൺ

No comments:

Post a Comment