Tuesday 17 December 2019

Current Affairs- 19/12/2019

അന്താരാഷ്ട്ര ഏകദിന - ടെസ്റ്റ് മത്സരങ്ങളിൽ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റർ- ആബിദ് അലി (പാകിസ്ഥാൻ) 


36-ാമത് International Geographical Congress (IGC) 2020- ന്റെ വേദി- ന്യൂഡൽഹി

ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സഹായിക്കുന്ന NSS /NCC/ SPC യൂണിറ്റിനെ ആദരിക്കുന്ന കേരള സർക്കാർ പദ്ധതി- സഹചാരി  


ഡിഗ്രി/തത്തുല്യ കോഴ്സുകൾ, പി.ജി പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകുന്ന കേരള സർക്കാർ പദ്ധതി- വിജയാമൃതം 


അൽജീരിയയുടെ പുതിയ പ്രസിഡന്റ്- Abdelmadjid Tebbourne 


2019 ഡിസംബറിൽ അർജന്റീനയിൽ നടന്ന 12-ാമത് ലോക സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഇന്ത്യ 
  • (അമേരിക്കയെ പരാജയപ്പെടുത്തി) 
2019- ലെ ദേശീയ സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഓവറോൾ കിരീട ജേതാക്കൾ- കേരളം 
  • (വേദി- പഞ്ചാബ്)  
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ക്യാന്റീൻ പ്രവർത്തനമാരംഭിച്ച ജില്ല- പാലക്കാട് 


2020 ജനുവരിയിൽ World Economic Forum (WEF)- ന്റെ Crystal Award- ന് അർഹയാകുന്ന ഇന്ത്യൻ വനിത- ദീപിക പദുകോൺ 


2020- ൽ ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കുന്നതിനായി നാസ വിക്ഷേപിക്കുന്ന റോവർ- MARS 2020 


ഇന്ത്യയിലെ ആദ്യ corporate bond Exchange - Traded Fund (ETF)- Bharat Bond ETF 


'Virtual Police Station' അടുത്തിടെ ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ് 


അടുത്തിടെ മേഘാലയയുടെ ചുമതല കൂടി ലഭിച്ച സംസ്ഥാന ഗവർണർ- ആർ.എൻ. രവി (നാഗാലാന്റ് ഗവർണർ) 


2020 മാർച്ചിൽ നടക്കാനിരിക്കുന്ന International Geological Congress- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ  


Municipal Solid waste- കളുടെ നിർമ്മാർജ്ജനത്തിനായി അടുത്തിടെ Online waste exchange കൊണ്ടുവന്ന ആദ്യ ഇന്ത്യൻ നഗരം- ചെന്നെ 


2019- ലെ FICCI India Sports awards- ൽ Break through sports person of the year ആയി തിരഞ്ഞെടുത്ത വ്യക്തി- അമിത് പംഗൽ 


ഇന്ത്യയുടെ പുതിയ Information and Broad Casting Secretary ആയി അടുത്തിടെ നിയമിതനായ വ്യക്തി- രവി മിത്തൽ 


National Tribal Dance Festival- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- റായപൂർ 


National Ganga Council- ന്റെ ആദ്യ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ച വ്യക്തി- നരേന്ദ്രമോദി 
  • (വേദി- കാൺപൂർ) 
  • മലിനീകരണം തടയുന്നതിനും ഗംഗാ നദീ തടത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തങ്ങളാണ് കൗൺസിലിനുള്ളത്
2019- ലെ Miss World- ടോണി ആൻ സിംഗ് (ജമൈക്ക)
  •  (മൂന്നാം സ്ഥാനം- സുമൻ റാവു (ഇന്ത്യ) 
കുട്ടികൾ, വനിതകൾ എന്നിവർക്കെതിരെയുള്ള കേസുകൾ തീർപ്പാക്കുന്നതിനായി 45 ഫാസ്റ്റ് ട്രാക്ക് കോടതികൾ ആരംഭിക്കുന്ന സംസ്ഥാനം- ഒഡീഷ 


2019- ലെ WTA Player of the Year- Ashleigh Barty 


2019 ഡിസംബറിൽ പൈക വിപ്ലവ സ്മാരകത്തിന്റെ തറക്കല്ലിട്ടത്- രാംനാഥ് കോവിന്ദ് (ഖുർദ ജില്ല, ഒഡീഷ) 


2019- ലെ The World's 100 Most Powerful Women List- ൽ ഒന്നാമതെത്തിയത്- Angela Merkel (ജർമ്മനി) 
  • [പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാർ- നിർമ്മല സീതാരാമൻ (34-ാമത്), റോഷ്ണി നാടാർ മൽഹോത്ര (54-ാമത്), കിരൺ മസുംദാർ ഷാ (65-ാമത്)  
2020- ലെ Namaste Orcha festival 2019- ന്റെ വേദി- മധ്യപ്രദേശ്  


National Tribal Dance Festival 2019- ന്റെ വേദി- റായ്പൂർ (ചത്തീസ്ഗഢ്) 


ISRO- യുടെ മൂന്നാമത് rocket launchpad നിലവിൽ വരുന്നത്- കുലക്ഷേതപട്ടണം (തൂത്തുക്കുടി, തമിഴ്നാട്) 


വനിതകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർക്ക് ശിക്ഷ നൽകുന്നതിനായി 'Disha Act' പാസാക്കിയ സംസ്ഥാനം- ആന്ധാപ്രദേശ് 


ബ്രിട്ടന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനാകുന്നത്- ബോറിസ് ജോൺസൺ


36ാമത് International Geological Congress- ന് വേദി- ഒരുങ്ങുന്ന രാജ്യം- ഇന്ത്യ  


അംഗപരിമിതർക്കായി കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതികൾ- വിജയാമൃതം, സഹചാരി 


2019- ലെ Miss World ആയി തെരഞ്ഞെടുത്തത്- Tony-Ann Singh (Jamaica)


പുതിയ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് സെക്രട്ടറിയായി നിയമിതനായത് ആര്- രവി മിത്തൽ 


ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റൽ സെൻസസിന് തുടക്കം കുറിച്ചത് എവിടെ- ഡൽഹി 


"National Orchha” Festival 2020 നടക്കുന്നത് ഏത് സംസ്ഥാനത്ത്- മധ്യപ്രദേശ്


അടുത്തിടെ ജപ്പാൻ നിർമ്മിച്ച ലോകത്തിലെ ആദ്യ "Liquid Hydrogen Transport Ship”- ന്റെ പേര്- Suiso Frontier


ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദിന്റെ ആത്മകഥ- Mind Master


ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി തെരഞ്ഞെടുത്ത് ആരെ- Lt.Gen. Manoj Mukund


മേഘാലയയുടെ ഗവർണറായി അധിക ചുമതല ഏറ്റെടുത്തത്- R.N. Ravi (നിലവിലെ നാഗാലാന്റ് ഗവർണർ)


കേന്ദ്രസർക്കാർ എന്ന് മുതലാണ് എല്ലാ വാഹനങ്ങളിലും FASTags നിർബന്ധമാക്കിയത്- 15th December 2019


ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക്ക് രഹിത വിനോദ സഞ്ചാരകേന്ദ്രം- കുമരകം


ഭൂമിയിൽനിന്ന് 34 കോടി കിലോമീറ്റർ അകലെയുള്ള റയുഗു ഛിന്ന ഗ്രഹത്തിൽ കൃത്രിമ സ്ഫോടനം നടത്തിയ രാജ്യമേത്- ജപ്പാൻ 


റയുഗു ഛിന്നഗ്രഹത്തിൽ കൃതിമ സ്ഫോടനം നടത്താൻ ജപ്പാൻ ഉപയോഗിച്ച ബഹിരാകാശ വാഹനമേത്- ഹയാബുസ- 2 


ബറുണ്ടിയുടെ പുതിയ തലസ്ഥാനം- ജിറ്റേഗ  


അന്താരാഷ്ട ആയുധ വ്യാപാര ഉടമ്പടിയിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച രാജ്യമേത്- യു.എസ്.എ.  


ഐക്യരാഷ്ട രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ച ജെയ്ഷെ മുഹമ്മദ് തലവൻ- മസൂദ് അസ്ഹർ 


മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം അവതരിപ്പിച്ച രാജ്യം- ഫ്രാൻസ് 


മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച സമിതി അറിയപ്പെടുന്നത് ഏതുപേരിൽ- 1267 ഉപരോധസമിതി 
  • (യു.എൻ. രക്ഷാസമിതിയുടെ 1267-ാം പ്രമേയത്തിലൂടെ 1999 ഒക്ടോബർ 15- ന് നിലവിൽ വന്നത്) 
സ്റ്റോക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് സൈനികാവശ്യങ്ങൾക്കായി പണം ചെലവിടുന്നതിൽ ലോകരാജ്യങ്ങൾ ക്കിടയിൽ ഇന്ത്യയുടെ സ്ഥാനം-  നാല്

No comments:

Post a Comment