Tuesday 3 March 2020

Current Affairs- 03/03/2020

2020- ലെ മെക്സിക്കൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയത്- റാഫേൽ നദാൽ 
Nokia- യുടെ പ്രസിഡന്റ് & സി.ഇ.ഒ ആയി നിയമിതനാകുന്നത്- Pekka Lundmark 

ജർമ്മനിയിൽ നടന്ന 70-ാമത് ബർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള 'Golden Bear' പുരസ്കാരം നേടിയത്- There is No Evil 
  • (നിർമ്മാതാവ്- Mohammad Rasoulof') 
പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് (2020)- ൽ ചാംപ്യൻഷിപ്പ് ജേതാക്കൾ- പഞ്ചാബ് യൂണിവേഴ്സിറ്റി 
  • (വേദി- ഭുവനേശ്വർ) 
2020-ലെ Zero Discrimination Day- യുടെ (മാർച്ച്- 1) ആഹ്വാനം- Zero Discrimination against Women and Girls 

2020 മാർച്ചിൽ ജമ്മുവിലെ ചരിത്രപ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര്- ഭാരത് മാതാ ചൗക്ക്  

2020 മാർച്ചിൽ ഇക്കോ-സെൻസിറ്റീവ് സോണായി കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചത്- National Chambal Sanctuary (മധ്യപ്രദേശ്) 

11-ാമത് ദേശീയ കൃഷി വിജ്ഞാൻ കേന്ദ്ര കോൺഫറൻസ് 2020- ന്റെ വേദി- ന്യൂഡൽഹി 
  • (ഉദ്ഘാടനം- നരേന്ദ്ര സിങ് തോമർ) 
2020 മാർച്ചിൽ ഇന്ത്യൻ നിർമ്മിത Swati Weapon Locating Radar കൈമാറുവാൻ ഇന്ത്യയുമായി 40 മില്ല്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ച രാജ്യം- അർമേനിയ 

2020 മാർച്ചിൽ കാർഷിക രംഗത്തെ ഗവേഷണം, പരിശീലനം എന്നിവയുമായി ബന്ധപ്പെട്ട് പതഞ്ജലി ബയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി MoU ഒപ്പുവച്ച സ്ഥാപനം- ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച്

IndusInd ബാങ്കിന്റെ പുതിയ എം.ഡി & സി.ഇ.ഒ ആയി നിയമിതനായത്- Sumant Kathpalia 

മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയാകുന്നത്- മുഹിയുദ്ദീൻ യാസീൻ 

ഇന്ത്യയിൽ Light Combat Helicopter Production Hanger നിലവിൽ വന്നത്- HAL Complex (ബംഗളുരു) 
  • (ഉദ്ഘാടനം- രാജ്നാഥ് സിംഗ്)  
സംസ്ഥാന കായകൽപ്പ് അവാർഡ് 2019- ൽ മികച്ച ജില്ലാതല ആശുപ്രതിക്കുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്- പൊന്നാനി മാതൃ-ശിശു ആശുപ്രതി 

2020 ഏപ്രിലോടുകൂടി കൺസമർ പ്രൊട്ടക്ഷൻ ആക്ട്, 2019 പ്രകാരം കേന്ദ ഗവൺമെന്റ് രൂപീകരിക്കാൻ പോകുന്ന സ്ഥാപനം- സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) 

2020 ഫെബ്രുവരിയിൽ അമേരിക്കയിലെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഭൂമിയുടെ 'മിനി-മൂൺ'- 2020 CD3 

ക്രമിഷൻ പൂർവ്വോദയയുടെ ഭാഗമായി ഒഡീഷയെ സ്റ്റീൽ ഹബ്ബാക്കി മാറ്റുവാൻ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- ജപ്പാൻ 

2020 ഫെബ്രുവരിയിൽ ജനിതക പഠനത്തിലൂടെ നാടൻ കന്നുകാലി ഇനങ്ങളുടെ സംരക്ഷണം നടപ്പിലാക്കാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട 

ISRO- യുടെ NAVIC സാങ്കേതിക വിദ്യ സ്മാർട്ട് ഫോണുകളിൽ അവതരിപ്പിക്കുന്ന ചൈനീസ് കമ്പനി- Xiaomi 

2020 ഫെബ്രുവരിയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രതിഷേധ പരിപാടികൾ നിരോധിച്ച ഹൈക്കോടതി- കേരള ഹൈക്കോടതി

2020- ലെ Hurun India Rich List- ൽ ഒന്നാമതെത്തിയത്- മുകേഷ് അംബാനി 

നാഷണൽ കൗൺസിൽ ഓഫ് അപ്ലേഡ് ഇക്കണോമിക് റിസർച്ചിന്റെ പ്രഥമ Land Records and Services Index- ൽ (N-LRSI-2020) ഒന്നാമതെത്തിയ സംസ്ഥാനം- മധ്യപ്രദേശ്

2020 ഫെബ്രുവരിയിൽ ഇൻഡിഗോ എയർലൈൻസുമായി ചേർന്ന് 'Ka-ching' എന്ന ട്രാവൽ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക്- എച്ച്.ഡി.എഫ്.സി ബാങ്ക്  

വെനസ്വലയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ- അഭിഷേക് സിങ്ങ് 

2020 ഫെബ്രുവരിയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് കമ്മീഷൻ ചെയ്ത Offshore Patrol Vessel- ICGS Varad 
  • (നിർമ്മിച്ചത്- Larson & Toubro )  
ടെൽ അവിവ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ ലോകത്തിലാദ്യമായി കണ്ടെത്തിയ ഓക്സിജനില്ലാതെ ജീവിക്കാൻ കഴിയുന്ന ജീവി- Henneguya salminicola 

2020- ലെ ദേശീയ ശാസ്ത്രദിനത്തിന്റെ (ഫെബ്രുവരി- 28) പ്രമേയം- Women in Science 

2020 ഫെബ്രുവരിയിൽ, എല്ലാ സ്കൂളുകളിലും മറാഠി പഠനം നിർബന്ധമാക്കിക്കൊണ്ടുള്ള ബിൽ പാസ്സാക്കിയ സംസ്ഥാനം- മഹാരാഷ്ട്ര 

2020- ലെ World Productivity Congress (WPC)- ന് വേദിയാകുന്നത്- ബംഗളൂരു  

ഇന്ത്യൻ റെയിൽവേയുടെ ആദ്യ 'Restaurant on wheels' നിലവിൽ വന്നത്- അസൻസോൾ സ്റ്റേഷൻ (പശ്ചിമ ബംഗാൾ) 

'Nimad Chilli Festival 2020- ന്റെ വേദി- Kasrawad (മധ്യപ്രദേശ്) 

International Conference on Standardisation of Diagnosis and Technologies in Ayurveda, Unani and Siddha Systems of Medicine (ICoSDITAVS- 2020)- ന്റെ വേദി- ന്യൂഡൽഹി

2020- ലെ മെക്സിക്കൻ ഓപ്പൺ വിജയിച്ച വ്യക്തി- റാഫേൽ നദാൽ  


റെയിൽവേ യാത്രക്കാർക്കും സാധാരണ ജനങ്ങൾക്കുമായി അടുത്തിടെ ഇന്ത്യൻ റെയിൽവേയുടെ നേതൃത്വത്തിൽ 'Restaurant on wheels' ആരംഭിച്ച സ്റ്റേഷൻ- അസൻസോൾ (പശ്ചിമബംഗാൾ)

World Productivity Congress (WPC) 2020- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- ബംഗളുരു

World Hearing Day, World Wildlife Day എന്നിവയായി ആചരിക്കുന്ന ദിനം- മാർച്ച് 3

First Pilot Project on Substainable Development- നു വേണ്ടി അടുത്തിടെ NITI Aayog തിരഞ്ഞെടുത്ത കേന്ദ്ര ഭരണ പ്രദേശം- ജമ്മുകാശ്മീർ  

ഗർഭിണിയായ സ്ത്രീകൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ലോക്സഭ സ്പീക്കർ ഓം ബിർലയുടെ നേതൃത്വത്തിൽ ആരംഭിച്ച ക്യാംപെയിൻ- സുപോഷിത് മാ അഭിയാൻ

2020 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ വേദി- ദുബായ്

മലേഷ്യയുടെ 8-ാമത് പ്രധാനമന്ത്രിയായി അടുത്തിടെ അധികാരത്തിലേറിയ വ്യക്തി- Muhyiddin Yasin

ഡൽഹിയിലെ അടുത്ത പോലീസ് കമ്മീഷണറായി അടുത്തിടെ നിയമിതനായ വ്യക്തി- എസ്.എൻ. ശ്രീവാസ്തവ 

ലോക പ്രതിരോധ ദിനമായി ആചരിക്കുന്ന ദിവസം- മാർച്ച് 1 

പൊളിറ്റിക്സിന് നൽകുന്ന ഡോ. ശ്യാമ പ്രസാദ് മുഖർജി അവാർഡ് 2020 അടുത്തിടെ കരസ്ഥമാക്കിയ വ്യക്തി- Sarbananda Sonowal (അസം മുഖ്യമന്ത്രി) 

അഞ്ചാമത് ഇന്ത്യ - യു.കെ. സംയുക്ത വ്യോമാഭ്യാസമായ ഇന്ദ്രധനുഷ് 2020- ന്റെ വേദി- ഗാസിയാബാദ് (Hindon Air Force Station) 

അടുത്തിടെ ജാതി അധിഷ്ഠിത സെൻസസ് നടത്തുന്നതിനുള്ള ഒരു പ്രമേയം പാസാക്കിയ സംസ്ഥാനം- ബീഹാർ 

ഇന്ത്യയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായുള്ള മൊഡ്യൂൾ ആരംഭിക്കുന്നതിനു വേണ്ടി നീതി ആയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷനുമായി സഹകരിക്കുന്ന സംഘടന- NASSCOM 

അടുത്തിടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ അന്താരാഷ്ട്ര പങ്കാളിത്ത വകുപ്പ് മേധാവിയായി നിയമിതനായ മലയാളി- ഡോ. ജോസ് മാതെയൽ 
  • (ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ ആസ്ഥാനം- ലണ്ടൻ) 
ലോക വനിത റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ- കൊനേരു ഹംപി  

അടുത്തിടെ സർക്കാർ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 60- ൽ നിന്നും 58- ലേക്ക് താഴ്ത്തിയ സംസ്ഥാനം- പഞ്ചാബ്

തേജസ് എക്സ്പ്രസ്സ് കേരളത്തിൽ ആദ്യമായി ഓടുന്ന പാത ഏത്- മംഗളുരു - കോയമ്പത്തുർ  

മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി- മുഹിയുദ്ദീൻ യാസീൻ

No comments:

Post a Comment