Sunday 29 March 2020

Current Affairs- 31/03/2020

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാനായി തപാൽ വകുപ്പ് ആരംഭിച്ച സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ്- പോസ്റ്റ് ഓഫീസ് ഓൺ വീൽസ്


കോവിഡ് പ്രതിരോധത്തിന് നൂതന ആശയങ്ങൾ സമർപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച സ്റ്റാർട്ടപ്പ് പദ്ധതി- ബ്രേക്ക് കൊറോണ



അവയവദാനത്തിലും ട്രാൻസ്പ്ലാന്റേഷനിലും രാജ്യത്ത് ഒന്നാമതെത്തിയ സംസ്ഥാനം- മഹാരാഷ്ട്ര


സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ ഏത് സംവിധാനത്തിലൂടെയാണ് കൊറോണ ബോധവത്കരണവും മറ്റ് വിവരങ്ങളും നൽകിവരുന്നത്- പോഷൺവാണി


കേരളത്തിലെ ആദ്യ കോവിഡ്- 19 മരണം സംഭവിച്ചത്- എറണാകുളം


എത്ര മാസത്തേക്കാണ് വായ്പ തിരിച്ചടവുകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്- മൂന്ന് മാസം

കോവിഡ് രോഗം സ്ഥിരീകരിച്ച പ്രധാനമന്ത്രി ആരാണ്- ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ 

രോഗബാധിതരുടെ എണ്ണത്തിൽ ചൈനയെയും ഇറ്റലിയെയും മറികടന്ന രാജ്യം- അമേരിക്ക


അന്തരിച്ച ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ആത്മീയ മേധാവി ആരാണ്- രാജയോഗിനി ദാദി ജാനകി 
  • വനിതകൾ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ പ്രസ്ഥാനമാണ് ബ്രഹ്മകുമാരീസ്. സ്വച്ഛ് ഭാരത് അഭിയാൻ ബ്രാൻഡ് അംബാസഡറായിരുന്നു
14 ജില്ലകളിലും കോവിഡ് ബാധ സ്ഥിരീകരിച്ച് സംസ്ഥാനമേതാണ്- കേരളം


അന്തരിച്ച ആധുനിക ഇന്ത്യൻ കലയുടെ കുലപതികളിലൊരാൾ എന്നറിയപ്പെട്ട ആർട്ടിസ്റ്റ് ആരാണ്- സതീഷ് ഗുജ്റാൾ (പത്മവിഭൂഷൺ ജേതാവാണ്)


WHO ലോക വ്യാപകമായി നടത്തുന്ന കൊവിഡ് 19- ന് എതിരെയുള്ള മരുന്ന് പരീക്ഷണത്തിന് നൽകിയിരിക്കുന്ന പേര് എന്താണ്- സോളിഡാരിറ്റി


കൊവിഡ്- 19 ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഹെൽത്ത് മിനിസ്ട്രി ഏത് മരുന്നിന്റെ വില്പനയും കയറ്റുമതിയും വിതരണവുമാണ് തടഞ്ഞിരിക്കുന്നത്- ഹൈഡ്രോക്സി ക്ലോറോ ക്വിൻ

Covid- 19 ബാധിതരാണോ എന്ന് സ്വയം തിരിച്ചറിയുന്നതിനായി ഇന്ത്യയിൽ ആദ്യമായി Assessment tool for Covid- 19 വികസിപ്പിച്ച സംസ്ഥാനം- ഗോവ (Test Yourself Goa) 


Covid- 19 എതിരെ പോരാടുന്നതിനായി Global Humanitarian Response Plan ആരംഭിച്ച സംഘടന- United Nations 


സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപനത്തിനു ശേഷവും ജനങ്ങളുടെ അനാവശ്യ പുറത്തിറങ്ങലിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ച സംസ്ഥാനം- പഞ്ചാബ്  


കൊറോണ വൈറസിനെതിരെ Antidiote വികസിപ്പിക്കുന്നതിനായി WHO ആരംഭിച്ച mega trial- Solidarity 


Microsoft, USCDC (United States Center of Disease Control and Prevention) സംയുക്തമായി വികസിപ്പിച്ച AI based covid 19 self screening bot- Clara 


Covid- 19 വ്യാപനത്തിൽനിന്നും ജനങ്ങൾ സുരക്ഷിതരായിരിക്കുന്നതിനായി  Mo Jeeban (My Life) programme ആരംഭിച്ച സംസ്ഥാനം- ഒഡിഷ  


കേരളത്തിലെ Covid- 19 പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി War Room ആരംഭിച്ച സ്ഥാപനം- സെക്രട്ടേറിയറ്റ് 


കൊറോണ പ്രതിസന്ധി നേരിടാൻ 5 ലക്ഷം കോടി ഡോളർ വിനിയോഗിക്കാൻ റിയാദിൽ നടന്ന G-20 ഓൺലൈൻ ഉച്ചകോടിയിൽ ധാരണയായി 


RBI- യുടെ പുതുക്കിയ repo rate- 4.4 % 
  • (ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റിപ്പോ നിരക്ക്)
Covid- 19 വ്യാപനത്തെ തുടർന്ന് ബജറ്റ് സമ്മേളനം വീഡിയോ കോൺഫെറെൻസിലുടെ നടത്തിയ സർവകലാശാല- കേരള സർവകലാശാല 


2020 മാർച്ചിൽ അന്തരിച്ച KUFOS- ന്റെ വൈസ് ചാൻസലർ- എ രാമചന്ദ്രൻ


അടുത്തിടെ ഫിഫയുടെ 'Pass the message to kick out Corona Virus' എന്ന വീഡിയോ ക്യാമ്പനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഫുട്ബോൾ താരം- സുനിൽ ഛേത്രി  


2019- ൽ ഏറ്റവും കുടുതൽ അവയവദാനം, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ എന്നിവ നടത്തിയ സംസ്ഥാനങ്ങളിൽ മുന്നിൽ എത്തിയ സംസ്ഥാനം- മഹാരാഷ്ട്ര  


അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ താരം- അബ്ദുൽ ലത്തീഫ്
'Women Jan Dhan' അക്കൗണ്ട് ഉടമകൾക്കായി അടുത്തിടെ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പ്രതിമാസ വേതനം- 500 രൂപ 


കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ ഹൗസ് മാർക്കിങ് സംവിധാനം ആരംഭിച്ച ജില്ല- തിരുവനന്തപുരം 


മാർച്ച് 28- ന് അന്തരിച്ച പത്മവിഭൂഷൺ ജേതാവായിരുന്ന  പ്രശസ്ത ചിത്രകാരനും വാസ്തുശില്പിയും- സതീഷ് ഗുജ്റാൾ 
  • (മുൻ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളിന്റെ സഹോദരൻ ആണ് )
അടുത്തിടെ അന്തരിച്ച, വനിതകൾ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ പ്രസ്ഥാനമായ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആത്മീയ മേധാവി- രാജയോഗിനി ദാദി ജാനകി


കോവിഡ് 19 രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം- അമേരിക്ക

കോവിഡ്- 19 രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് രാജകുമാരൻ ആരാണ്- ചാൾസ് രാജകുമാരൻ
  • കോവിഡ്- 19 ബാധിച്ച് മരിച്ച ആഫ്രിക്കൻ സാക്സോ ഫോൺ ഇതിഹാസം- മനു ഡി ബാങ്കോ
  • കോവിഡ്- 19 ബാധിച്ച് മരിച്ച പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞൻ- സൈ ടക്കർ- ബീറ്റിൽസ് ബാന്റംഗമായിരുന്നു
കൊവിഡ്- 19 കാരണം മുഴുവൻ വ്യാപാരവും നിർത്തിവച്ച ഇന്ത്യൻ ഓൺലൈൻ വ്യാപാരക്കമ്പനി ഏതാണ്- ഫ്ലിപ്കാർട്ട്


കൊറോണ വൈറസ് ബാധ നിലനിൽക്കുന്ന ചൈനയിൽ പ്രത്യക്ഷപ്പെട്ട പുതിയ ഇനം വൈറസ് ഏതാണ്- ഓർത്തോ ഹാന്റാ വൈറസ്


കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ തുടക്കംകുറിക്കുന്ന ഓൺലൈൻ പഴം- പച്ചക്കറി വിതരണ പദ്ധതി- ജീവനി- സഞ്ജീവനി


പുതുക്കി നിശ്ചയിച്ച വേതന നില പ്രകാരം, കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ദിവസവേതനം എത്ര രൂപയാണ്- 291
  • ഒന്നാമത്- ഹരിയാണ (309 രൂപ)
കോവിഡ്- 19 മഹാമാരിയെ നേരിടാൻ ഓർഡിനൻസ് കൊണ്ടുവന്ന സംസ്ഥാനം- കേരളം 
  • (കേരള എപ്പിഡെമിക് ഡിസീസസ് ആക്ട്- 2020)
167 വർഷത്തെ സേവന ചരിത്രത്തിൽ ആദ്യമായി, കോവിഡ്- 19 ഭീതിയിൽ ഇന്ത്യൻ റെയിൽവേ സർവ്വീസ് നിർത്തിവെച്ചപ്പോൾ, ഏറ്റവും ഒടുവിൽ യാത്ര അവസാനിപ്പിച്ച യാത്രാ തീവണ്ടി- വിവേക് എക്സ്പ്രസ്സ് (ദിബ്രുഗഢ്-കന്യാകുമാരി)
  • ഇന്ത്യയിലെ ഏറ്റവും ദൈർഘ്യം കൂടിയ തീവണ്ടി സർവ്വീസാണ് ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസ്സ്

No comments:

Post a Comment