Wednesday 18 March 2020

Current Affairs- 19/03/2020

കലാപകാരികളിൽ നിന്നും പൊതുസ്വത്തുക്കൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി അടുത്തിടെ ഒരു ഓർഡിനൻസ് പാസാക്കിയ സംസ്ഥാന മന്ത്രിസഭ- ഉത്തർപ്രദേശ് 

സ്ത്രീകൾക്കുവേണ്ടി അടുത്തിടെ ഗുഗിൾ ഇന്ത്യ പുറത്തിറക്കിയ പദ്ധതി- DigiPivot 


ഏത് രാജ്യത്തെ National Slogan ആണ് 'Joy Bangla'- ബംഗ്ലാദേശ്  

YES Bank- ന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ. യുമായി നിയമിതനാകുന്ന വ്യക്തി- സുനിൽ മേഹ്ത 

ഗ്രീസിലെ ആദ്യത്തെ വനിത പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Katerina Sakellaropoulou 

മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- നാന ശങ്കർസേത് മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ 

IDFC First Bank- ന്റെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- അമിതാഭ് ബച്ചൻ

ഓസ്ട്രേലിയയിലെ ഏറ്റവും ഉയരമുള്ള പർവ്വത ശിഖരമായ Kosciuszko (2,228 metres)- നെ അടുത്തിടെ കീഴടക്കിയ വ്യക്തി- Bhawna Dehariya

'Tata Power'- ന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- ഷാർദുൽ ഠാക്കൂർ 

CMS COP 13- ന്റെ ഭാഗമായുള്ള Ambassadors Programme- ൽ 'They Swim' വിഭാഗത്തിൽ CMS Ambassador for Migratory Species ആയി നിയമിതനായ ഇന്ത്യൻ ബോളിവുഡ് താരം- രൺദീപ് ഹൂഡ 

National Company Law Appellate Tribunal (NCLAT)- ന്റെ  Chairperson ആയി നിയമിതനായത്- ബൻസി ലാൽ ഭട്ട് (താത്കാലിക ചുമതല) 

2020 മാർച്ചിൽ രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ്- രഞ്ജൻ ഗൊഗോയ്  

മികച്ച വനിതാ മാധ്യമ പ്രവർത്തകർക്കുള്ള 'Chameli Devi Jain Award 2019'- ന് അർഹരായവർ- Rohini Mohan, Arfa Khanum Sherwani  

ലോകത്തിലെ ആദ്യ 'Dark Sky Nation' ആയി ഇന്റർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷൻ പ്രഖ്യാപിച്ച ദ്വീപ് രാഷ്ട്രം- Niue (തെക്കൻ പസഫിക് സമുദ്രം)  

2020 മാർച്ചിൽ 'Ropax' എന്ന പേരിൽ ഫെറി സർവ്വീസ് ആരംഭിച്ച സംസ്ഥാനം- മഹാരാഷ് (മുംബൈ-മാണ്ഡ്യ) 

2020 മാർച്ചിൽ 'Uttaran' പദ്ധതിയുടെ ഭാഗമായി 33 സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ച സംസ്ഥാനം- അസം

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് 2020 ജേതാക്കൾ- 
  • പുരുഷ വിഭാഗം- Viktor Axelsen (ഡെൻമാർക്ക്) 
  • വനിതാ വിഭാഗം- Tai Tzu Ying (തായ്വാൻ)
2020- ലെ ഒമാൻ ഓപ്പൺ ടേബിൾ ടെന്നീസിൽ ജേതാവായ ഇന്ത്യൻ താരം- ശരത് കമൽ അജന്ത  

ആഗോള തലത്തിൽ കോവിഡ് 19- ന്റെ ട്രാക്കിംഗിനായി bing.com/covid എന്ന വെബ് പോർട്ടൽ ആരംഭിച്ച സ്ഥാപനം- മൈക്രോസോഫ്റ്റ്  

കോവിഡ്- 19 വാക്സിൻ ആദ്യമായി മനുഷ്യരിൽ പരീക്ഷിക്കുന്ന രാജ്യം- യു.എസ്.എ (mRNA-1273 Vaccine) 

കോവിഡ്- 19 രോഗവ്യാപനം തടയാൻ കേരള സർക്കാർ ആരംഭിച്ച പ്രചാരണം- Break the Chain

കൊറോണ വൈറസിന് എതിരായ പോരാട്ടത്തിന് അടിയന്തര ഫണ്ട് രൂപീകരിക്കാൻ തീരുമാനിച്ച അന്താരാഷ്ട്ര സംഘടന- SAARC  

2020 മാർച്ചിൽ Phool Dei Festival ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- ഉത്തരാഖണ്ഡ് 

2020 മാർച്ചിൽ അമേരിക്കൻ ഗായികയായ Lady Gaga- യുടെ പേരിൽ നാമകരണം ചെയ്ത പുതിയതായി കത്തിയ 'Tree hopper' സ്പീഷീസ്- Kaikaia gaga

ISL ഫുട്ബോൾ 2020 
  • 2020- ലെ ISL- ൽ ഫുട്ബോൾ കിരീട ജേതാവ്- ATK കൊൽക്കത്ത (റണ്ണറപ്പ്- ചെന്നെ FC) 
  • GOLDEN BOOT അവാർഡ് ജേതാവ്- Nerljus Valskis  
  • GOLDEN GLOVES (GOAL KEEPER) അവാർഡ് ജേതാവ്- Gurpret Sing Sandu 
  • GOLDEN BALL (BEST PLAYERS) അവാർഡ് ജേതാവ്- Hugo Bomus  
  • EMERGING PLAYER അവാർഡ് ജേതാവ്- Sumit Ratti
മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- നാന ശങ്കർഷത്ത് മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ 

ബിബിസി വേൾഡ് ഹിസ്റ്ററി മാസികയുടെ സർവേയിൽ ലോക ചരിത്രത്തിലെ ഏറ്റവും മികച്ച നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്- മഹാരാജ രഞ്ജിത് സിംഗ്
  • (19-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ സിഖ് സാമ്രാജ്യത്തിന്റെ ഭരണാധികാരി) 
ബിബിസി വേൾഡ് ഹിസ്റ്ററി മാസികയുടെ സർവേയിൽ ലോക ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്- അമിൽകർ കബ്രാൾ (ഗിനിയ ബെസാവു)  

ഇൻക്യുസീവ് ഇന്റർനെറ്റ് ഇൻഡെക്ട് 2020- ൽ ഇന്ത്യയുടെ സ്ഥാനം- 46

3rd Hockey India Annual Awards 2019
  • മേജർ ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്- ഹർബിന്ദർ സിങ് 
  • ധ്രുവ് ബ്രത ഫെയർ ഓഫ് ദി അവാർഡ്- 
  1. മൻപ്രീത് സിങ് (ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ)
  2.  റാണി രാംപാൽ (ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ)
2019 - 20- ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ- സൗരാഷ്ട്ര 
  •  (റണ്ണറപ്പ്- ബംഗാൾ) 
എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെയും മിനിമം ബാലൻസ് ആവശ്യകത ഒഴിവാക്കിയ ഇന്ത്യൻ പൊതുമേഖലാ ബാങ്ക്- എസ്. ബി. ഐ 

ഐക്യു സ്മാർട്ട് ഫോണിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ വ്യക്തി- വിരാട് കോഹ്‌ലി 

ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് മരണം നടന്ന സംസ്ഥാനം- കർണാടക 

2019 - 20- ലെ ഐ ലീഗ് ഫുട്ബോൾ ജേതാക്കൾ- മോഹൻ ബഗാൻ

No comments:

Post a Comment