Thursday 5 March 2020

Current Affairs- 05/03/2020

2020- ലെ സ്വാതി സംഗീത പുരസ്കാരത്തിന് അർഹനായത്- എൽ. സുബ്രഹ്മണ്യം (വയലിനിസ്റ്റ്)  

2020 മാർച്ചിൽ ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചത്- ഗെർസെൻ  


ഇന്ത്യയിൽ ജൻഔഷധി വാരമായി ആചരിക്കുന്നത്- മാർച്ച് 1- 7

മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ് ഒരു വർഷം വരെ ദമ്പതികളെ താമസിപ്പിക്കാൻ സംസ്ഥാന സമുഹിക നീതി വകുപ്പ് ഒരുക്കുന്ന താമസ സൗകര്യം- സേഫ് ഹോം 

QS World University Rankings by subject 2020 പ്രകാരം ലോകത്തിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും ആദ്യ 50- ൽ ഇടം നേടിയത്- IT മുംബൈ, IIT ഡൽഹി 

സംസ്ഥാന സർക്കാരിന്റെ 2019- ലെ വനിതാരത്ന പുരസ്കാരത്തിന് അർഹരായവർ- 
  • പി.യു ചിത്ര (കായികം)
  • സി.ഡി. സരസ്വതി (സാമൂഹിക സേവനം) 
  • പി.പി. രഹനാസ് (പ്രതികൂലാവസ്ഥയിൽ നിന്നുള്ള മുന്നേറ്റം)
  • ഡോ: പാർവതി പി.ജി. വാര്യർ BLICATIONS (സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം)
  • ഡോ: വനജ (വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക മേഖല) 
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായ e-Vidhan പദ്ധതിയിലൂടെ പേപ്പർ രഹിത അസംബ്ലിയായി മാറിയത്- അരുണാചൽ പ്രദേശ് 

മാണ്ഡി , Enabling Women of Kamand (EWOK) എന്നിവയുമായി ചേർന്ന് NABARD- ന്റെ നേതൃത്വത്തിൽ Farmer Producer Organisations (FPO) നിലവിൽ വരുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ്

2020 മാർച്ചിൽ വൻകിട ഡീസൽ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം ഡീസൽ എത്തിച്ചുകൊടുക്കുന്നതിനായി ഡൽഹിയിൽ പുറത്തിറക്കിയ മൊബൈൽ ആപ്പ്- ഹംസഫർ

2020 മാർച്ചിലെ ICC വനിതാ ട്വന്റി-ട്വന്റി റാങ്കിംഗ് പ്രകാരം ബാറ്റിംഗിൽ ഒന്നാം സ്ഥാനത്തെത്തിയത്- Shafali Verma 
  • (മിതാലി രാജിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം)
2020 മാർച്ചിൽ നടക്കുന്ന '35th AAHAR'- Food and Hospitality Fair- ന്റെ വേദി- ന്യൂഡൽഹി 

ലോകത്തിലാദ്യമായി പൊതുഗതാഗത സംവിധാനങ്ങളെല്ലാം സൗജന്യമാക്കിയ രാജ്യം- ലക്സംബർഗ് (2020 മാർച്ച് മുതൽ) 

128-ാമത് കോമൺവെൽത്ത് പോയിന്റ് സ് ഓഫ് ലൈറ്റ് അവാർഡിന് അർഹനായ അസമിലെ പരിസ്ഥിതി പ്രവർത്തകൻ- ജാദവ് പയെങ് (ഫോറസ്റ്റ് മാൻ എന്നറിയപ്പെടുന്നു)  

2020-ലെ 'പിറ്റ്സ്കർ പുരസ്കാര'ത്തിന് അർഹരായവർ- Yvonne Farrell, Shelley McNamara(അയർലൻഡ്)  

തുർക്കിയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ- സഞ്ജയ് കുമാർ പാണ് ഡ  

National Safety Day- 2020 (മാർച്ച്- 4)- ന്റെ പ്രമേയം- Enhance safety and health performance by use of advanced technology 

2020 മാർച്ചിൽ BCCI- യുടെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തത്- സുനിൽ ജോഷി 

സ്വച്ഛ് ഭാരത് മിഷന്റെ (ഗ്രാമീൺ) രണ്ടാം ഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചത്- ഗജേന്ദ്ര സിംഗ് ശെഖാവത്ത് (കേന്ദ്ര ജല വിഭവ മന്ത്രി) 

കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12 ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്- ലോകബാങ്ക്

അടുത്തിടെ പുറത്തിറങ്ങിയ അന്താരാഷ്ട്ര വനിത T20 ബാറ്റിംങ് റാങ്കിങ്ങിൽ മുന്നിലെത്തിയ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം- ഷഫാലി വെർമ്മ 

യു.എസിലെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ പ്രധാന അംഗമായി അടുത്തിടെ നിയമിതനായ വ്യക്തി- സീമ വെർമ്മ (Indian-American Health Policy Consultant) 

അടുത്തിടെ വിർച്വൽ കറൻസികളിൽ വ്യാപാരം നടത്താനുള്ള റിസർവ് ബാങ്കിന്റെ വിലക്ക് നീക്കിയ കോടതി- സുപ്രീം കോടതി 

സൗദി അറേബ്യയിൽ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡൻസി കാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ- എം.എ. യൂസഫലി (ലുലു ഗ്രൂപ്പ് ചെയർമാൻ) 

വിരമിച്ച ശേഷവും ജീവനക്കാർക്ക് സേവനം ചെയ്യാം എന്ന രീതിയിലുള്ള നയം അടുത്തിടെ നിർത്തലാക്കിയ സംസ്ഥാനം- പഞ്ചാബ് 

ഭവനങ്ങൾക്കും ആശുപത്രികൾക്കും ഹോട്ടലുകൾക്കും അവരുടെ വാതിൽക്കൽ ഡീസൽ എത്തിക്കുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്- Humsafar  

ഏത് നഗരത്തിലെ ചരിത്ര പ്രസിദ്ധമായ സ്ക്വയറിനെയാണ് 'ഭാരത് മാതാ ചൗക്ക്' എന്ന പേരിൽ അടുത്തിടെ പുനർനാമകരണം ചെയ്തത്- ജമ്മു 

സംസ്ഥാന സർക്കാരിന്റെ പരമോന്നത സംഗീത പുരസ്കാരമായ സ്വാതി പുരസ്കാരത്തിന് അടുത്തിടെ അർഹനായ വ്യക്തി- ഡോ.എൽ. സുബ്രഹ്മണ്യം (വയലിനിസ്റ്റ്)

ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2020- ലെ ജേതാക്കൾ- പഞ്ചാബ് യൂണിവേഴ്സിറ്റി 

അടുത്തിടെ eco sensitive zone ആയി പ്രഖ്യാപിക്കപെട്ട National Sanctuary- National Chambal Sanctuary 

യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനം അടുത്തിടെ ഏറ്റെടുത്ത രാജ്യം- ചൈന 

World Day of the fight against sexual exploitation ആയി ആചരിക്കുന്ന ദിവസം- March 4  

11-ാമത് കേന്ദ്ര കൃഷി വിജ്ഞാൻ കോൺഫറൻസ് 2020- ന്റെ വേദി- ന്യൂഡൽഹി  (ICAR- ന്റെ നേതൃത്വത്തിൽ) 

അടുത്തിടെ ഏത് രാജ്യത്തെ രാഷ്ട്രപതിയാണ് പാർലമെന്റ് പിരിച്ചുവിട്ട് ഏപ്രിൽ 25- ന് പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തത്- ശ്രീലങ്ക 

ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരിൽ നിന്ന് ശുചിത്വ റേറ്റിംഗ് ഇല്ലാതെ ഓൺലൈൻ ഭക്ഷണം വിതരണം ചെയ്യുന്നത് നിരോധിക്കുവാൻ അടുത്തിടെ ഉത്തരവിറക്കിയ സംസ്ഥാനം- പഞ്ചാബ്

കേരള സർക്കാരിന്റെ ഈ വർഷത്തെ വനിതാ സംരംഭകത്വ അവാർഡിന് അടുത്തിടെ അർഹരായവർ- 
  • ശ്രുതി ഷിബുലാൽ 
  • ഷീല ജയിംസ്
  • പൂർണിമ ഇന്ദ്രജ
ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറി- അജയ് ഭൂഷൺ പാണ്ഡെ 

2020 മാർച്ചിൽ, 61-ാമത് കേന്ദ്ര ലളിത കലാ അക്കാദമി അവാർഡിന് അർഹരായ മലയാളികൾ- അനൂപ് കുമാർ മാങ്കുഴി, സുനിൽ തിരുവാണിയൂർ 

2020 മാർച്ചിൽ തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കം ചികിത്സിക്കുന്നതിനായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (തിരുവനന്തപുരം) വികസിപ്പിച്ച സ്റ്റെന്റ്- ചിത്ര ഫ്ളോ ഡൈവർട്ടർ 

108-ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് 2020- ന് വേദിയാകുന്നത്- Symbiosis International University (പൂനെ) 
  • (പ്രമേയം- Science and Technology for 'Sustainable Development with Women Empowerment') 
2020 മാർച്ചിൽ അന്താരാഷ്ട്ര യോഗ ഫെസ്റ്റിവലിന് വേദിയാകുന്നത്- ഋഷികേശ് (ഉത്തരാഖണ്ഡ്) 

2020- ലെ World Wildlife Day (മാർച്ച്- 3)- യുടെ പ്രമേയം- Sustaining all life on Earth

2020 ഫെബ്രുവരി - മാർച്ച് മാസങ്ങളിലായി ന്യൂസിലൻഡിൽ നടന്ന ഇന്ത്യ- ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ ജേതാക്കൾ- ന്യൂസിലൻഡ് (2-0)
  • (മാൻ ഓഫ് ദി സീരീസ്- ടിം സൗത്തി (ന്യൂസിലൻഡ്)) 
ഗർഭിണികളിലെയും നവജാതശിശുക്കളിലെയും പോഷകാഹാരക്കുറവ് തടയുന്നത് ലക്ഷ്യമാക്കി രാജസ്ഥാനിലെ കോട്ടയിൽ ആരംഭിച്ച പദ്ധതി- Suposhit Maa Abhiyaan 

വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിൽ ആരംഭിക്കുന്ന പദ്ധതി- കൂട്ട്

സൗദി പ്രീമിയം റെസിഡൻസി കാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ- എം എ യുസഫലി 

കേരളം സർക്കാരിന്റെ സമ്പൂർണ ക്ലാസ് റൂം ലൈബ്രറി പദ്ധതിയുടെ പേരെന്ത്- സർഗ്ഗ വായന, സമ്പൂർണ വായന 

'Azlan Shah Cup' ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു- ഹോക്കി 

തലച്ചോറിലെ രക്തക്കുഴലുകളിലെ വീക്കം ചികിൽസിക്കാൻ തദ്ദേശീയമായി സെന്റ് രൂപകല്പന ചെയ്ത ഇൻസ്റ്റിറ്റൂട്ട് ഏത്- ശ്രീ ചിത്ര ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി

No comments:

Post a Comment