Monday 9 March 2020

Current Affairs- 09/03/2020

ഇന്ത്യയിലെ ആദ്യ ഇന്റർ സിറ്റി ഇലക്ട്രിക് സർവ്വീസ് പ്രവർത്തനമാരംഭിച്ചത്- മഹാരാഷ്ട്ര

2020- ലെ 33- മത് ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയുടെ വേദി- അഡിസ് അബാബ

2019-20 പ്രീമിയർ ബാഡ്മിന്റൺ ലീഗ് ജേതാക്കൾ- ബംഗലുരു റാസ്റ്റേഴ്സ്


77- മത് സീനിയർ സ്ക്വാഷ് വനിതാ കിരീടജേതാവ്- ജോഷ്ന ചിന്നപ്പ

നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് ആരംഭിക്കുന്നത്- ലോത്തൽ

ഈയിടെ ഇന്ത്യ സന്ദർശിച്ച പോർച്ചുഗീസ് പ്രധാനമന്ത്രി- മാർസലോ റെബല്ലോ ഡിസൂസ

ഏഷ്യക്ക് പുറത്ത് കൊറോണ (COVID- 19) റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം- ഫ്രാൻസ്

ഇന്ത്യൻ ഉസൈൻ ബോൾട്ട് എന്ന പേരിൽ ഈയിടെ വാർത്താപ്രാധാന്യം നേടിയത്- ശ്രീനിവാസ ഗൗഡ

പുതുതായി ഇറക്കിയ ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത്- ധനകാര്യ സെക്രട്ടറി

ബ്രിട്ടണിലെ ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ- ഋഷി സുനക്

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം- സർദാർ പട്ടേൽ സ്റ്റേഡിയം (മൊട്ടേര, ഗുജറാത്ത്)

ഇന്ത്യയും യു.കെ- യും സംയുക്തമായി 2020- ൽ നടത്തിയ സൈനികാഭ്യാസ പ്രകടനം- അജയ് വാര്യർ

2020 conservation of migratory species of world animals ഉച്ചകോടി വേദി- ഗാന്ധിനഗർ 

2020 ദേശീയ ശൈത്യകാല ഗെയിംസ് വേദി- ഗുൽമാർഗ്

ലോറസ് (കായിക രംഗത്തെ ഓസ്കാർ) നേടുന്ന ആദ്യ ഇന്ത്യക്കാരൻ- സച്ചിൻ ടെൻഡുൽക്കർ 
  • (കഴിഞ്ഞ 20 വർഷത്തെ മികച്ച കായിക നിമിഷത്തിനുള്ള ലോറസ്)
മികച്ച പുരുഷതാരത്തിനുള്ള 2020 ലോറസ് പുരസ്കാര ജേതാക്കൾ- ലയണൽ മെസി, ലൂയിസ് ഹാമിൽട്ടൺ (ഫോർമുല വൺ ഡ്രൈവർ)

മികച്ച വനിതാതാരത്തിനുള്ള 2020 ലോറസ് പുരസ്കാര ജേതാവ്- സിമോണ ബെൽസ് (ജിംനാസ്റ്റിക്)

സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ മാധ്യമപുരസ്കാരമായ സ്വദേശാഭിമാനി കേസരി പുരസ്കാരം 2018- ൽ ലഭിച്ചത്- എം.എസ് മണി (ഈയിടെ അന്തരിച്ചു)

ഇന്ത്യയിലെ ആദ്യ ഫൂട്ട് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്- ആന്ധ്രപ്രദേശിൽ

2020 ടോകോ ഒളിംപിക്സിന്റെ ആപ്തവാക്യം- United by Emotion

മികച്ച യുവ സാമാജികനായി 2020 ൽ കേരള നിയമസഭ തിരഞ്ഞെടുത്തത്- കെ.എസ് ശബരീനാഥൻ

സ്കൂൾ വിദ്യാർത്ഥികൾക്ക് സർഗ്ഗശേഷിയും സാമൂഹിക മികവ് വർദ്ധിപ്പിക്കാനും മാനസിക പിരിമുറുക്കം കുറക്കാനുമുള്ള കേരള സർക്കാറിന്റെ പദ്ധതി- സഹിതം

2020 വനിതാ 20 x 20 ലോകകപ്പ് വേദി- ആസ്ട്രേലിയ

2020ലെ COP 26 യു.എൻ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയുടെ വേദി- ഗ്ലാസ്ഗോ (സ്കോട്ലാന്റ്)

2020- ൽ കേരളസംസ്ഥാന സർക്കാറിന്റെ മികച്ച ന്യൂസ് റീഡർക്കുള്ള പുരസ്കാരം ലഭിച്ചത്- എൻ ശ്രീജ

BACKSTAGE: The Story behind India's High Growth Years ngm പുസതകത്തിന്റെ രചയിതാവ്- മൊണ്ടക്സിംഗ് അലുവാലിയ

2020- ലെ ഡാൻ ഡേവിഡ് പുരസ്കാരം നേടിയ ഇന്ത്യൻ ആക്ടിവിസ്റ്റ്- ഗീതാ സെൻ

എനർജി ന്യൂട്രൽ സ്റ്റേഷനുകളുള്ള ഇന്ത്യയിലെ ആദ്യ റയിൽവേ സോൺ- സൗത്ത് സെൻട്രൽ സോൺ

മികച്ച പഞ്ചായത്തിനുള്ള 2018-19 വർഷത്തെ സ്വരാജ് ട്രോഫി ഏറ്റുവാങ്ങിയത്- പാപ്പിനിശ്ശേരി (കണ്ണൂർ)

മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള 2018-19 സ്വരാജ് ട്രോഫി ലഭിച്ചത്- നെടുമങ്ങാട്

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ 2019- ലെ മികച്ചതാരത്തിനുള്ള അവാർഡ് നേടിയ ഇന്ത്യക്കാരൻ- മൻപ്രീത് സിംഗ്

2020- ലെ അക്ബർ കക്കട്ടിൽ പുരസ്കാര ജേതാവ്- സാറാ ജോസഫ് 

2020 ഇന്ത്യ വനിതാ ഫുട്ബോൾ ലീഗ് ജേതാക്കൾ- ഗോകുലം എഫ് സി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് റെക്കോർഡിനർഹനായത്- ചിറ്റേസു വതനബൈ 

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഡി ലിറ്റ് ബഹുമതി നൽകി ആദരിക്കുന്നത്- മലയാളം സർവ്വകലാശാല

പ്രവാസി ഭാരതീയ കേന്ദ്രത്തിന് ഏത് മുൻ ധനമന്ത്രിയുടെ പേരാണ് നൽകുന്നത്- സുഷമാ സ്വരാജ്

ലഹരി മാഫിയ സംഘത്തെ കണ്ടെത്താനുള്ള കേരള പോലീസിന്റെ പുതിയ ആപ്പ്- യോദ്ധാവ്

മലയാളം സർവ്വകലാശാല ഇ മെരിറ്റ്സ് പ്രൊഫസർ നൽകി ആദരിച്ച വ്യക്തി- എം.ടി വാസുദേവൻനായർ

പേസ് മേക്കർ കൊണ്ട് ജീവിക്കുന്ന ഇന്ത്യയിലെ ആദ്യ നായ- ഖുശി

കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പുതിയ പേര്- COVID 19

2020 അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് കിരീട ജേതാക്കൾ- ബംഗ്ലാദേശ്
  • (റണ്ണറപ്പ്- ഇന്ത്യ)
ഓസ്കാർ ചരിത്രത്തിലാദ്യമായി മികച്ച സിനിമയ്ക്കുള്ള അവാർഡ് ലഭിക്കുള്ള ആദ്യ ഇംഗ്ലീഷ് ഇതര സിനിമ- പാരസൈറ്റ് (കൊറിയൻ ചിത്രം)

2020 ദേശീയ സീനിയർ വനിതാ ഹോക്കി കിരീട ജേതാക്കൾ- ഹരിയാന

തെക്കേ അമേരിക്കയിലെ ഉയരം കൂടിയ കൊടുമുടിയായ അകാൻകാഗ്വ കീഴടക്കുന്ന പ്രായം കുറഞ്ഞ വനിത- കാമ്യ കാർത്തികേയൻ

മികച്ച സിനിമയ്ക്കുള്ള 92- മത് ഓസ്കാർ പുരസ്കാരം ലഭിച്ചത്- പാരസൈറ്റ് (ദക്ഷിണ കൊറിയൻ ചിത്രം)

മികച്ച സംവിധായകനുള്ള 92- മത് ഓസ്കാർ പുരസ്കാരം ലഭിച്ചത്- ബോങ് ജൂൻ ഹോ

മികച്ച നടനുള്ള 92- മത് ഓസ്കാർ പുരസ്കാരം ലഭിച്ചത്- ജാക്വിൻ ഫീനിക്സ്

മികച്ച നടിക്കുള്ള 92- മത് ഓസ്കാർ പുരസ്കാരം ലഭിച്ചത്- റെനി സെൽവഗർ

2020 സമാധാന നോബൽ സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട പരിസ്ഥിതി പ്രവർത്തക- ഗ്രറ്റ തുൻബർഗ്

2018- ലെ മധ്യപ്രദേശ് സർക്കാറിന്റെ കിഷോർ കുമാർ പുരസ്കാരത്തിനർഹയായത്- വഹീദ റഹ്മാൻ

എ.കെ 47 തോക്കുകളിൽ നിന്നുള്ള വെടിവെപ്പ് തടയാനുള്ള ലോകത്തിലെ ആദ്യ ബുള്ളറ്റ് പൂഫ് ഹെൽമറ്റ് നിർമ്മിച്ച ഇന്ത്യൻ ആർമി മേജർ- അനൂപ് മിശ്ര

ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- നസീം ഷാ

ചെസ് ടൂറിസം പദ്ധതി ആരംഭിക്കുന്ന ആദ്യ സംസ്ഥാനം- കേരളം

ഇന്ത്യ - റഷ്യ സംയുക്തമായി നിർമ്മിക്കുന്ന മിലിട്ടറി ഹെലികോപ്റ്റർ- കാമോവ്

ക്രൂഡ് സ്റ്റീലിന്റെ ഉല്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം- രണ്ട് 
  • (ഒന്നാമത്- ചൈന)
92- മത് ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി- ഗള്ളി ബോയ്

No comments:

Post a Comment