Thursday 12 March 2020

Current Affairs- 11/03/2020

ഡിപ്പാർട്ട്മെന്റ് ഓഫ് മിഷൻ ശക്തി എന്ന പേരിൽ വനിതകൾക്കായി സ്വയം സഹായ സംഘം രുപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്താദ്യമായി ഒരു വകുപ്പ് ആരംഭിച്ച സംസ്ഥാനം- ഒഡീഷ

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ആദ്യ വനിത ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആയി അടുത്തിടെ നിയമിതയായ വ്യക്തി- Nupur Kulshrestha 


SBI- യുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ, സി.എഫ്.ഒ. എന്നീ അധിക ചുമതലകൾ അടുത്തിടെ ലഭിച്ച വ്യക്തി- Chalasani Venkat Nageswar 

Student Health Card എന്ന പേരിൽ ഒരു ആരോഗ്യ പദ്ധതി അടുത്തിടെ ആവിഷ്കരിച്ച ഇന്ത്യൻ സംസ്ഥാനം കേന്ദ്രഭരണ പ്രദേശം- ജമ്മുകാശ്മീർ 

അടുത്തിടെ Paytm- ഉം ആയി ചേർന്ന് QR അധിഷ്ഠിത മെട്രോ ടിക്കറ്റിംഗ് സിസ്റ്റം കൊണ്ടു വന്ന മെട്രോ- ഹൈദരാബാദ് മെട്രോ  

ഇന്ത്യയിലെ പ്രഥമ സമ്പൂർണ്ണ ഡിജിറ്റൽ വിവര ശേഖര ബ്ലോക്ക് പഞ്ചായത്ത്- ചിറയിൻകീഴ് (തിരുവനന്തപുരം) 

സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തിൽ അടുത്തിടെ ആരംഭിച്ച പദ്ധതി- ഗ്രീൻ ഗ്രാസ്  

ചെംചാർകുട്ട് ഉത്സവം അടുത്തിടെ ആഘോഷിച്ച ഇന്ത്യൻ സംസ്ഥാനം- മിസോറാം 

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന ബഹുമതി അടുത്തിടെ നേടിയ വ്യക്തി- ജാക്ക് മാ 
  • (ആലിബാബ ഗ്രൂപ്പിന്റെ സഹസ്ഥാപകനും മുൻ എക്സിക്യൂട്ട് ചെയർമാനുമാണ് ഇദ്ദേഹം) 
അടുത്തിടെ പ്രഖ്യാപിച്ച Business Line Changemaker Awards- ൽ Change Maker of the year title ലഭിച്ച ഇന്ത്യൻ കായിക താരം- Dutee Chand 

അടുത്തിടെ 'I am also Digital' എന്ന പേരിൽ ഒരു ഡിജിറ്റൽ സാക്ഷരത പദ്ധതിക്ക് തുടക്കം കുറിച്ച ഇന്ത്യൻ സംസ്ഥാനം- കേരളം 

Conference on Empowering Women Entrepreneurs- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- ന്യൂഡൽഹി 
  • (MSME മന്ത്രാലയത്തിന്റെ നേത്യത്വത്തിൽ) 
150 രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കുന്ന ആദ്യ ക്രിക്കറ്റർ എന്ന ബഹുമതി ലഭിച്ച വ്യക്തി- Wasim Jaffer 

കേരള പ്രീമിയർ ലീഗ് 2019 - 2020- ലെ ജേതാക്കൾ- കേരള ബ്ലാസ്റ്റേഴ്സ് 
  • (റണ്ണറപ്പ്- ഗോകുലം കേരള)  
അടുത്തിടെ ഇന്ത്യൻ ഓഷ്യൻ കമ്മീഷന്റെ നിരീക്ഷക പദവി ലഭിച്ച രാജ്യം- ഇന്ത്യ 
  • (ഈ പദവി ലഭിക്കുന്ന അഞ്ചാമത്തെ രാജ്യം)
ഈ വർഷത്തെ ടൈലർ പുരസ്കാരം ലഭിച്ച ഇന്ത്യൻ പരിസ്ഥിതി ഗവേഷകൻ- പവൻ സുഖ്ദേവ് 
  • (പരിസ്ഥിതി നോബേൽ എന്നറിയപ്പെടുന്ന പുരസ്കാരമാണ് ടെലർ പുരസ്കാരം) 
  • (ഇദ്ദേഹത്തിനൊപ്പം അവാർഡ് ലഭിച്ച യു.എസ്. ജീവ ശാസ്ത്രജ്ഞ- ഗ്രെച്ചൻ ഡെയ്ലി)
മണ്ണിന്റെ പോഷക നിലവാരം മനസിലാക്കുന്നതിനായി അടുത്തിടെ സംസ്ഥാന സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- മണ്ണ്   

2020- ലെ ലോക കിഡ്നി ദിനമായി ആചരിക്കുന്ന ദിവസം- മാർച്ച് 12

2020 മാർച്ചിൽ കേരള സർക്കാരിന്റെ പ്രഥമ കൈരളി പുരസ്കാരത്തിന് അർഹരായവർ-
  •  പ്രൊഫ. എം. വിജയൻ,
  •  ഡോ.പുതുശ്ശേരി രാമചന്ദ്രൻ 
  • (ഗവേഷണ രംഗത്തെ അതുല്യ സംഭാവനകൾ നൽകുന്ന കേരളീയർക്ക് ഏർപ്പെടുത്തിയ പുരസ്കാരം) 
കേരള പ്രീമിയർ ലീഗ് 2019-20 കിരീടം നേടിയത്- കേരള ബ്ലാസ്റ്റേഴ്സ് 
  • (റണ്ണേഴ്സ് അപ്- ഗോകുലം കേരള) 
2020 മാർച്ചിൽ Paytm- മായി ചേർന്ന് QR കോഡ് അധിഷ്ഠിത മെട്രോ ടിക്കറ്റിംഗ് സംവിധാനം ആരംഭിച്ചത്- ഹൈദരാബാദ് മെട്രോ 

2020 മാർച്ചിൽ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി പുറത്തിറക്കിയ 'ബേട്ടി ബചാവോ, ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായിട്ടുളള ഉദ്യമങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുസ്തകം- Chronicles of Change Champions 

2020 മാർച്ചിൽ ഇന്ത്യൻ ഓഷ്യൻ കമ്മീഷന്റെ നിരീക്ഷക പദവി ലഭിച്ച രാജ്യം- ഇന്ത്യ 
  • (ഈ പദവി ലഭിക്കുന്ന അഞ്ചാമത്തെ രാജ്യം) 
സധൈര്യം മുന്നോട്ട് എന്ന കേരള സർക്കാർ പരിപാടിയുടെ ഭാഗമായി സ്ത്രീകൾക്കായി നടത്തിയ രാത്രി നടത്തത്തിൽ മികച്ച ജില്ലയ്ക്കുള്ള പുരസ്കാരം നേടിയത്- തൃശ്ശൂർ 

അമേരിക്കയിലെ ഫ്രീഡം ഹൗസ് എന്ന സംഘടന പ്രസിദ്ധീകരിച്ച 'Freedom in the World 2020' റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 83 

2020 മാർച്ചിൽ മനുഷ്യശരീരത്തിൽ ആദ്യമായി പ്രയോഗിച്ച ജീൻ എഡിറ്റിങ് വിദ്യ- CRISPR-Cas9  

2020 മാർച്ചിൽ 'Chapchar Kut' എന്ന ആഘോഷം നടന്ന സംസ്ഥാനം- മിസോറാം

സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പേര്- SCORES 
  • (നിക്ഷേപകർക്ക് പരാതികൾ ബോധിപ്പിക്കുന്നതിനായുള്ള ആപ്ലിക്കേഷനാണ്) 
BCCI- യുടെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി അടുത്തിടെ നിയമിതനായ വ്യക്തി- സുനിൽ ജോഷി

നാസയുടെ ചൊവ്വാ ദൗത്യമായ Mars 2020 Rover- ന്റെ ഔദ്യോഗിക നാമം- Perseverance 
  • (2020 ജൂലൈയിൽ വിക്ഷേപിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്) 
അന്താരാഷ്ട വനിതാ ദിനത്തിൽ ലിംഗവിവേചനത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരു പ്രമേയം അവതരിപ്പിച്ച രാജ്യം- മാലിദ്വീപ് 

ഉക്രൈനിന്റെ പുതിയ പ്രധാനമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി- Denys Shmygal 

2020- ലെ വനിത T-20 ലോകകപ്പ് ജേതാക്കൾ- ഓസ്ട്രേലിയ 
  • (ഇന്ത്യയെ പരാജയപ്പെടുത്തി) 
  • (കളിയിലെ മികച്ച താരം- Alyssa Healy) 
നാലാമത് ഗ്ലോബൽ ആയുർവ്വേദ ഫെസ്റ്റിവൽ 2020- ന്റെ വേദി- അങ്കമാലി (കൊച്ചി) 

BBC ഏർപ്പെടുത്തിയ സ്പോർട്സ് അവാർഡിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ വ്യക്തി- പി.ടി. ഉഷ 
  • (പി.വി. സിന്ധു പേഴ്സൺ ഓഫ് ദ ഇയർ)
അഴിമതി ആരോപണത്തെത്തുടർന്ന് സസ്പെൻഷനു കീഴിലുള്ള സർക്കാർ ജീവനക്കാർക്ക് പാസ്പോർട്ട് നൽകാൻ വിസമ്മതിച്ച രാജ്യം- ഇന്ത്യ

അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നത്- മാർച്ച് 8 

മാർച്ച്- 1 മുതൽ മാർച്ച് 7- വരെ രാജ്യമെമ്പാടും ഏത് അനുസ്മരണ വാരമായാണ് ആഘോഷിച്ചത്- ജൻ ഔഷധി വാരം

അടുത്തിടെ നടന്ന QS ലോക റാങ്കിംഗിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ ഇന്ത്യയിലെ എൻജിനീയറിംങ് കോളേജ്- IIT Mumbai 

അടുത്തിടെ ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര സെമിനാർ- PRAGYAN CONCLAVE 2020 

ഏത് ബാങ്കിന്റെ അക്കൗണ്ട് ഉടമകൾക്കാണ് അടുത്തിടെ റിസർവ് ബാങ്ക് 50000 രൂപ പിൻവലിക്കൽ പരിധി നൽകിയത്- Yes Bank

അടുത്തിടെ ഓർച്ച ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം- മധ്യപ്രദേശ് 

ഔറംഗാബാദ് എയർപോർട്ടിന്റെ പുതിയ പേര്- ഛത്രപതി സാംബാജി മഹാരാജ എയർപോർട്ട്

No comments:

Post a Comment