Friday 20 March 2020

Current Affairs- 24/03/2020

ഗുഗിൾ ക്ലൗഡിന്റെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായി അടുത്തിടെ നിയമിതനായ വ്യക്തി- Karan Bajwa 

World Cities Summit 2020- ന്റെ വേദി- സിംഗപ്പുർ 

Invincible- The Tribute to Manohar Parrikar എന്ന പുസ്തകത്തിന്റെ രചയിതാവ്- തരുൺ വിജയ് 


COVID- 19- നെ കുറിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം നടത്തുന്നതിനായി റോബോട്ടുകളെ ഉപയോഗിക്കുന്ന ഇന്ത്യൻ സംസ്ഥാനം- കേരളം 

'My Encounters in Parliament' എന്ന പുസ്തകത്തിന്റെ രചയിതാവ്- Bhalchandra Mungekar 
  • (ഇന്ത്യൻ സാമ്പത്തിക വിദഗ്ദൻ, മുൻ രാജ്യസഭാംഗം) 
പവർ ഫിനാൻസ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായി അടുത്തിടെ നിയമിതനായ വ്യക്തി- Ravindeer Singh Dhillon
  

അടുത്തിടെ Iconic Tourist Sites List- ൽ ഇടം പിടിച്ച ഇന്ത്യയിലെ സൈറ്റുകൾ- 
  • കൊണാർക്ക് സൂര്യക്ഷേത്രം (ഒഡിഷ) 
  • ഏകതാ പ്രതിമ (ഗുജറാത്ത്) 
കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ 2020
  • ഐ.വി. ദാസ് പുരസ്കാരം- ഏഴാച്ചേരി രാമചന്ദ്രൻ (സമഗ്ര സംഭാവന) 
  • പി.എൻ. പണിക്കർ പുരസ്കാരം- ടി.പി. വേലായുധൻ (മികച്ച ഗ്രന്ഥശാല പ്രവർത്തകൻ) 
  • ഇ.എം.എസ്. പുരസ്കാരം- പായം ഗ്രാമ ഗ്രന്ഥശാല കണ്ണൂർ (മികച്ച ഗ്രന്ഥശാല)
ബ്ലഡ് ബാങ്കുകൾ 2020 മാർച്ച് 15 മുതൽ എങ്ങനെ അറിയപ്പെടും- ബ്ലഡ് സെന്റർ 
  •  ശരീരഭാരം 45 കി.ഗ്രാം ഉള്ളവരിൽ നിന്നും 350 മി.ലി രക്തം ശേഖരിക്കാം രക്ത ദാനം നടത്താവുന്ന പ്രായപരിധി- 18- 65 
ഏത് ഇന്ത്യൻ നേതാവിന്റെ ലണ്ടനിലെ സ്മാരകമാണ് സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്- ഡോ. ബി. ആർ അബേദ്കർ 
  • നോർത്ത് ലണ്ടനിലെ കിങ് ഹെൻറിസ് റോഡിലെ അംബേദ്കർ ഹൗസ് ആണ് മ്യൂസിയമാക്കിയിരിക്കുന്നത്
കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചരിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്- ജനതാ കർഫ്യൂ 
  • രാവിലെ 7 മുതൽ രാത്രി 9- വരെ പുറത്തിറങ്ങാതെ കർഫ്യൂ ആചരിക്കണം 
രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളെ തൂക്കിലേറ്റിയ തീയതി- 2020 മാർച്ച് 20 പുലർച്ചെ 5.30- നാണ് 
  • രാജ്യത്ത് ആദ്യമായിട്ടാണ് 4 കുറ്റവാളികളെ ഒന്നിച്ച് തൂക്കിലേറ്റുന്നത് 
ലോക തവള സംരക്ഷണ ദിനമായി ആചരിക്കുന്നതെന്ന്- മാർച്ച് 20  

കൊറോണ ബാധിച്ചുള്ള മരണത്തിൽ ഏഷ്യയെ മറികടന്ന ഭൂഖണ്ഡമേതാണ്- യുറോപ്പ്  
  • ഏഷ്യയിൽ 18 മാർച്ച് 2020 വരെ 3384, യൂറോപ്പിൽ 3421
രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൊറോണയെ എന്തായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്- ദേശീയ ദുരന്തം (നോട്ടിഫൈഡ് ഡിസാസ്റ്റർ)

International Panel of ICC Development Umpires- ൽ ഇടംനേടിയ ഇന്ത്യൻ വനിതകൾ- 
  • ജനനി നാരായണൻ (തമിഴ്നാട്)
  • വൃന്ദ രതി (മഹാരാഷ്ട്ര)  
അമേരിക്കൻ സോഫ്റ്റ്‌വെയര്‍ കമ്പനിയായ 'Salesforce'- ന്റെ  ഇന്ത്യയിലെ Chairperson & CEO ആയി നിയമിതയായത്- അരുന്ധതി ഭട്ടാചാര്യ

റിപ്പബ്ലിക് ഓഫ് ഉഗാണ്ടയിലേക്കുള്ള ഇന്ത്യയുടെ പുതിയ ഹൈക്കമ്മീഷണറായി നിയമിതനാകുന്നത്- എ.അജയ് കുമാർ 

2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് 'Coronavirus Information Hub' ആരംഭിച്ചത്- വാട്സാപ്പ്  

COVID- 19 മഹാമാരിയെപ്പറ്റി അഭിസംബോധന ചെയ്യാൻ G-20 രാജ്യങ്ങളുടെ 'വെർച്വൽ' സമ്മേളനം നടക്കുന്ന രാജ്യം- സൗദി അറേബ്യ  

2020 മാർച്ചിൽ സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിൽ നിലനിന്നിരുന്ന സംവരണം ഒഴിവാക്കിയ സംസ്ഥാനം- ഉത്തരാഖണ്ഡ് 

2020 മാർച്ചിൽ ഇന്ത്യൻ ആംഡ് ഫോഴ്സിനു വേണ്ടി ലൈറ്റ് മെഷീൻ ഗണ്ണുകൾ വാങ്ങുന്നതിനായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയവുമായി കരാറിൽ ഏർപ്പെട്ട രാജ്യം- ഇസയേൽ  

2012- ലെ ഡൽഹി നിർഭയ ബലാത്സംഗ കേസിലെ 4 പ്രതികളുടെ വധശിക്ഷ (2020 മാർച്ച്- 20) നടപ്പിലാക്കിയ ജയിൽ- തിഹാർ ജയിൽ (ന്യൂഡൽഹി) 
  • (ആരാച്ചാർ- പവൻ ജില്ലാഡ്)  
2020 മാർച്ചിൽ അന്തരിച്ച മുൻ ലോക ബോക്സിംഗ് ചാംപ്യനും പരിശീലകനുമായിരുന്ന വ്യക്തി- റോജർ മെതർ

ഇന്ത്യ ചരിത്രത്തിൽ ആദ്യമായി 4 പേരെ തൂക്കിലേറ്റിയ നിർഭയ കേസിലെ വധശിക്ഷ (2020 മാർച്ച്- 20) നടപ്പാലക്കിയ ആരാച്ചാർ- പവൻ ജില്ലാഡ്

ദ ഓക്സ്ഫെഡ് ഓഫ് ഇന്ത്യ ഗാന്ധി എന്ന പുസ്തകത്തിന്റെ കർത്താവ്- ഗോപാൽ കൃഷ്ണ ഗാന്ധി

ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വന്നത്- തിരുവയ്യാർ (തമിഴ്നാട്)

കേരള നിയമസഭയുടെ ഔദ്യോഗിക പത്രിക- അറിവോരം

കൊവിഡ് ബോധവത്ക്കരണത്തിനായി റോബോട്ടുകളെ നിയോഗിച്ച സംസ്ഥാനം- കേരളം

കൊവിഡ് ബോധവത്ക്കരണത്തിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ടോൾ ഫീ നമ്പർ- 1075

2020- ലെ ആബേൽ (ഗണിത ശാസ്ത്ര നോബൽ) പുരസ്കാര ജേതാക്കൾ- ഹിലേൽ ഫർസ്റ്റൻബർഗ്, ഗ്രിഗറി മാർ ഗുലിസ്

ഇന്ത്യയിൽ ആദ്യമായി കൃഷി ഭൂമി പാട്ടത്തിന് കൊടുക്കുന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല തുടർച്ചയായ രണ്ടാം വർഷവും രാജ്യത്ത് ഒന്നാം ഗ്രേഡ് നിലനിർത്തി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ 2019-20 ലെ റാങ്കിങ്ങിൽ 862 സ്കോർ നേടിയാണ് കേരളം ഗ്രേഡ് പട്ടികയിൽ സ്ഥാനം നിലനിർത്തിയത്.

കോവിഡ്-19 രോഗബാധയെ ചെറുക്കുന്നതിനായി വികസ്വര അംഗരാജ്യങ്ങൾക്ക് ഏഷ്യൻ വികസന ബാങ്കിന്റെ(ADB)  40,000 കോടി സഹായം. 

ഉഗാണ്ട ഹൈക്കമ്മീഷണറായി നിയമിതനായ മലയാളി- എ അജയകുമാർ.

No comments:

Post a Comment