Tuesday 10 March 2020

Current Affairs- 10/03/2020

ഈയിടെ ഡെന്നിസ് കൊടുങ്കാറ്റ് നാശം വിതച്ച രാജ്യം- ബ്രിട്ടൺ

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തി- ഇന്ത്യ

2020 ഫിഫ അണ്ടർ 17 ലോകകപ്പ് വേദി- ഇന്ത്യ


ഈയിടെ റാഡ് II ക്രൂയിസ് മിസൈൽ വിക്ഷേപിച്ച രാജ്യം- പാക്കിസ്ഥാൻ

പുതിയ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ- ബിമൽ ജുൽക

ചീഫ് വിജിലൻസ് കമ്മീഷണറായി  (സെൻട്രൽ ) നിയമിതനാകുന്നത്- സജ്ജയ് കോത്താരി

ഇംഗ്ലീഷും മണ്ടാരിനും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ- ഹിന്ദി

2021 ജൂനിയർ ലോകകപ്പ് ഹോക്കി ടൂർണമെന്റ് വേദി- ഇന്ത്യ

ലോകത്തിൽ ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം- ഇന്ത്യ

2020- ലെ ജ്ഞാനപ്പാന പുരസ്കാര ജേതാവ്- പ്രഭാവർമ്മ  

2021- ലെ കടമനിട്ട പുരസ്കാര ജേതാവ്- കെ ജി ശങ്കരപ്പിള്ള

2020 പി ഭാസ്കരൻ പുരസ്കാരം ലഭിച്ചത്- കെ ജയകുമാർ

പ്രഥമ ഖേലോ ഇന്ത്യ യൂനിവേഴ്സിറ്റി ഗെയിംസ് വേദി- ഒഡീഷ

2020- ലെ sustainability index- ൽ ഇന്ത്യയുടെ സ്ഥാനം- 77

2020- ലെ child flourishing Index- ൽ ഇന്ത്യയുടെ സ്ഥാനം- 131

2020 അന്താരാഷ്ട്ര ജുഡീഷ്യൽ കോൺഫറൻസ് വേദി- ഡൽഹി

ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ബോട്ട് ജെട്ടി നിലവിൽ വന്നത്- ഗോവ

ഈയിടെ അന്തരിച്ച ഹോസ്നി മുബാറക് എത് രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു- ഈജിപ്ത്

നൂറു ശതമാനം LPG ഗ്യാസ് കവറേജ് ലഭിച്ച ആദ്യ സംസ്ഥാനം- ഹിമാചൽ പ്രദേശ്

പ്രഥമ ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് (2020) വേദി- ലേ (ലഡാക്ക്)

തുർക്കിയുടെ പ്രസിഡന്റ്- തയ്യബ് എർദോഖൻ

നീതിയുടെ സഞ്ചാരം ആരുടെ ജീവചരിത്രമാണ്- ഫാത്തിമ ബീവി

ഇന്ത്യയിലെ മൂന്നാമത്തെ സ്വകാര്യ തീവണ്ടി- കാശി മഹാകാൽ

പോർട്രയിറ്റ് ഓഫ് യംഗ് വുമൺ ആരുടെ പ്രശസ്ത ചിത്രമാണ്- റം ബ്രാൻഡ്

ലോകത്തിലെ ഏറ്റവും വലിയ ഗുഹാ മത്സ്യം കണ്ടെത്തിയത്- മേഘാലയ

കേരളത്തിലെ ബാങ്കിംഗ് ഓംബുഡ്സ്മാനായി നിയമിതനായത്- ജി രമേഷ്

5- മത് ഇൻഡോ-യു.കെ വ്യോമാഭ്യാസ പ്രകടനം- ഇന്ദ്രധനുഷ് 2020

മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി- മുഹിയുദ്ദീൻ യാസിൻ

മികച്ച ജില്ലാ ആശുപത്രിക്കുള്ള 2019- ലെ കായ കല്പ് പുരസ്കാരം ലഭിച്ചത്- പൊന്നാനി

70- മത് ബർലിൻ ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമയ്ക്കുള്ള ഗോൾഡൻ ബിയർ  പുരസ്കാരം ലഭിച്ചത്- There is no evil motive

പ്രഥമ ഖേലോ ഇന്ത്യ യൂനിവേഴ്സിറ്റി  ഗെയിംസിൽ കിരീടം നേടിയത്- പഞ്ചാബ് യൂനിവേഴ്സിറ്റി

2020- ൽ ശാസ്ത്രജ്ഞർ കണ്ടെത്തിയ ഭൂമിയുടെ മിനി മൂൺ- 2020 CD 3

എത് സത്യാഗ്രഹത്തിന്റെ 90-മത് വാർഷികമാണ് 2020- ൽ ആഘോഷിക്കുന്നത്- ഉപ്പ് സത്യഗ്രഹം

ജമ്മു കാശ്മീരിലെ സിറ്റി ചൗക്കിന്റെ പുതിയ പേര്- ഭാരത് മാതാ ചൗക്ക്

ഏത് മുഗൾ ഭരണാധികാരിയുടെ കല്ലറയാണ് സ്മാരകമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്- ദാരാ ഷിക്കോ

2020 അന്താരാഷ്ട്ര യോഗ സമ്മേളനത്തിന് വേദിയാകുന്നത്- ഋഷികേശ്

108- മത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് വേദിയാകുന്നത്- പൂന

പൊതുഗതാഗത സംവിധാനം സൗജന്യമാക്കിയ ആദ്യ രാജ്യം- ലക്സം ബർഗ്

മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള കേരള സർക്കാർ പദ്ധതി- സേഫ് ഹോം

ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനം- ഗൈർസെൻ

2017- ലെ സ്വാതി സംഗീത പുരസ്കാരം ലഭിച്ചത്- എസ്.എൽ സുബ്രമണ്യം

ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാർ- ഇന്ദിര ഗാന്ധി, രാജ് കുമാരി അമൃത് കൗർ

കേരള ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്- സാജൻ കെ വർഗീസ്

സ്ത്രീകൾക്കും കുട്ടികൾകൾക്കും രാത്രി താമസമൊരുക്കാനുള്ള ആദ്യത്തെ വൺ ഡേ ഹോമിന് തുടക്കമിട്ടത്- തമ്പാനൂർ (തിരുവനന്തപുരം)

ഔറംഗാബാദ് വിമാനത്താവളത്തിന്റെ പുതിയ പേര്- ചത്രപതി സംബാജി മഹാരാജ് വിമാനത്താവളം

ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സമഗ്ര ഭൗമവിവരശേഖരണ ബ്ലോക്ക് പഞ്ചായത്ത്- ചിറയൻകീഴ്

2020- നെ എന്തിന്റെ വർഷമായി ആചരിക്കാനാണ് ലോകാരോഗ്യ സംഘടന തീരുമാനിച്ചത്- നഴ്സ് ആൻഡ് മിഡ് വൈഫ്സ്

ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ 2023- ലെ സമ്മേളന വേദി- മുംബൈ

ഇന്ത്യൻ റയിൽവേയുടെ ആദ്യത്തെ റസ് സ്റ്റോറന്റ് 'ഓൺ വീൽസ് ആരംഭിച്ചത്- അസൻസോൾ (ബംഗാൾ)

ഈയിടെ അന്തരിച്ച മുൻ യു.എൻ സെക്രട്ടറി ജനറൽ- ജാക്വസ് പെരസ് ഡി ക്വയർ

കേന്ദ്ര സർക്കാറിന്റെ മഹർഷി ഭദ്രയാൻ വ്യാസ് അവാർഡ് ലഭിച്ച മലയാളി ചരിത്രകാരൻ- എം ജി എസ് നാരായണൻ

യു.എസ് ഡിസ്ട്രിക്ട് ഓഫ് കൊളംബിയയുടെ ചീഫ് ജഡ്ജിയാകുന്ന ഇന്ത്യൻ വംശജൻ- ശ്രീനിവാസൻ

അൺ എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് 6 മാസത്തെ ശമ്പളത്തോടെ പ്രസവാവധി അനുവദിച്ച ആദ്യ സംസ്ഥാനം- കേരളം

ഇന്ത്യയിലെ സ്ത്രീകൾക്കു നൽകുന്ന ഏറ്റവും ഉയർന്ന സൈനികേതരസമ്മാനമാണ് നാരീശക്തി പുരസ്കാരം 2020- ൽ ലഭിച്ചവർ- കാർത്യായനിയമ്മ, ഭാഗീരഥിയമ്മ, മൻ കൗർദ (20 പേർക്ക്)

2020 കേരള പ്രീമിയർ ലീഗ് ജേതാക്കൾ- കേരള ബ്ലാസ്റ്റേഴ്സ്

2019- ലെ നാഷണൽ എയ്റനോട്ടിക്കൽ പുരസ്കാര ജേതാവ്- എസ് സോമനാഥ്

അന്താരാഷ്ട്ര വനിത 20 x20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ- ആസ്ട്രേലിയ (ഇന്ത്യയെ  പരാജയപ്പെടുത്തി)

അന്താരാഷ്ട്ര വനിതാദിനത്തിൽ പ്രധാനമന്ത്രി നടത്തിയ ക്യാമ്പയിൻ- ഷീ ഇൻസ്പ യേഴ്സ്

യെസ് ബാങ്ക് സ്ഥാപകൻ- റാണ കപൂർ

2021- നെ യു.എൻ എന്തിന്റെ വർഷമായാണ് ആചരിക്കുന്നത്- ഫൂട്ട്സ് ആൻഡ് വെജിറ്റബിൾസ്

No comments:

Post a Comment