Sunday 22 March 2020

Current Affairs- 25/03/2020

ലോകത്തിലെ ഏഴ് അഗ്നിപർവ്വത കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ എന്ന റെക്കോഡോടെ Limca Book of Records- ൽ ഇടം നേടിയ വ്യക്തി- സത്യരൂപ് സിദ്ധാന്ത (ബംഗളുരു) 


കേന്ദ്രസർക്കാർ രൂപീകരിച്ച Covid- 19 economic response task force- ന്റെ ചെയർപേഴ്സൺ- നിർമ്മല സീതാരാമൻ



ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി- Adnan al-Zurfi 


Messiah Modi : A Tale of Great Expectations എന്ന പുസ്തകത്തിന്റെ രചയിതാവ്- Tavleen Singh 


2020- ലെ International Day of Happiness (March 20)- ന്റെ പ്രമേയം- "Happiness for all, together” 


2020- ലെ ലോക വന ദിനത്തിന്റെ (മാർച്ച് 21)- ന്റെ പ്രമേയം- Forests and Biodiversity 


2020- ലെ ലോക ജല ദിനത്തിന്റെ (മാർച്ച് 22)- ന്റെ പ്രമേയം- Water and Climate Change 


World Happiness Report 2020- ൽ ഇന്ത്യയുടെ സ്ഥാനം- 144 
  • (ഒന്നാമത്- ഫിൻലാന്റ് )  
സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി Small Industries Development Bank of India (SIDBI)- യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ട്രെയിൻ- Swavalamban Express
  

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു. 


ശുചീകരണ തൊഴിലാളികളെ 'Cleanliness Workers' എന്ന് പുനർനാമകരണം ചെയ്ത സംസ്ഥാനം- തമിഴ്നാട് 


2020 മാർച്ചിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- പി.കെ. ബാനർജി

2020 മാർച്ച് 20- ന് അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരവും കോച്ചുമായിരുന്ന വ്യക്തി ആരാണ്- പ്രദീപ് കുമാർ ബാനർജി 
  •  പ്രശസ്ത ഫുട്ബോൾ ക്ലബായ മോഹൻ ബഗാൻറെ കോച്ചായിരുന്നു 1956- മെൽബൺ, 1960 റോം- ഒളിമ്പിക്സ് മേളകളിൽ പങ്കെടുത്തിട്ടുണ്ട്
ആന്ധ്രാ പ്രദേശിന്റെ എക്സിക്യൂട്ടീവ് തലസ്ഥാനമാക്കുന്നതെവിടെ- വിശാഖപട്ടണം


ലോക കുരുവി ദിനം എന്നാണ്- മാർച്ച്- 20 
  • കുരുവികളുടെ വംശനാശം തടയുന്നതിനായി 2010 മുതൽ ആചരിക്കുന്നു
  • International Day of Happiness - March 20 
  • 2020- Theme- Happiness for all, Together
അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്ക് പ്രകാരം വൈദ്യുതി ഉല്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര- 3 -ാം സ്ഥാനം


അമേരിക്കൻ സോഫ്റ്റ് വെയർ കമ്പനിയായ sales Force- ന്റെ ഇന്ത്യയിലെ സി.ഇ.ഒ. ആയി അടുത്തിടെ നിയമിതയായ വ്യക്തി- അരുന്ധതി ഭട്ടാചാര്യ 
  • (CRISIL Board- ന്റെ Independent director സ്ഥാനത്തിനും അടുത്തിടെ രാജിവെച്ചു) 
അടുത്തിടെ രാജിവച്ച മധ്യപ്രദേശ് മുഖ്യമന്ത്രി- കമൽനാഥ് 


കോവിഡ് 19- നെ കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നതിനായി അടുത്തിടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ടോൾഫ്രീ നമ്പർ- 1075 


Tata Power- ന്റെ ബ്രാൻഡ് അംബാസിഡറായി അടുത്തിടെ നിയമിതനായ വ്യക്തി- Shardul Thakur (ഇന്ത്യൻ ക്രിക്കറ്റ് താരം) 


ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ പ്രത്യേക ട്രെയിൻ ആരംഭിച്ച ബാങ്ക്- SIDBI 
  • (ട്രെയിൻ Swavalamban Express) 
French Language Day, World Sparrow Day എന്നിങ്ങനെ കണക്കാക്കുന്ന ദിവസം- മാർച്ച് 20 
 

സർക്കാർ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിൽ നിലനിന്നിരുന്ന സംവരണം അടുത്തിടെ ഒഴിവാക്കിയ സംസ്ഥാനം- ഉത്തരാഖണ്ഡ് 


കൊറോണ വൈറസിനെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഫണ്ട് അനുവദിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം- ഒഡീഷ 


2020- ലെ ലോക വന ദിനത്തിന്റെ പ്രമേയം- Forest and Biodiversity (ലോക വനദിനം- മാർച്ച് 21)


പ്രധാനമന്ത്രി നരേന്ദ്രമോദി രൂപീകരിച്ച കൊറോണ ചെറുത്തു നില്പിനായുള്ള SAARC ഫണ്ടിലേക്ക് 100 മില്യൺ രൂപ സംഭാവന ചെയ്ത് നേപ്പാൾ.


ഒളിംപിക്‌സ് ദീപശിഖ ജപ്പാനിൽ എത്തി.


ഇന്ത്യ 880 കോടി ചിലവിൽ 16,489 ലൈറ്റ് മെഷീൻ ഗണ്ണുകൾ (LMG) വാങ്ങാൻ കരാറിൽ ഏർപ്പെട്ട രാജ്യം- ഇസ്രായേൽ.


ഇന്ത്യൻ റെയിൽവേയുടെ കീഴിലെ ബ്രോഡ് ഗേജ് പാതകൾ 2023- ഓടെ സമ്പൂർണ്ണ വൈദ്യുതികരണം നടപ്പിലാക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.


ഇന്റർനാഷണൽ എനർജി ഏജൻസി റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യം- ഇന്ത്യ


2020-21 വർഷത്തിൽ ISRO 36 സാറ്റലൈറ്റ് ദൗത്യങ്ങൾ നടത്താൻ തീരുമാനിച്ചു.

കോവിഡ് 19- നെ പ്രതിരോധിക്കാനായി ഭാരതം ജനതാ കർഫ്യൂ ആയി പ്രഖ്യാപിച്ചത്- മാർച്ച് 22, 2020


കോവിഡ് 19- നെ പ്രതിരോധിക്കാൻ കേരളം നടപ്പിലാക്കി പോരുന്ന 'ബ്രേക്ക് ദി ചെയിൻ' ക്യാമ്പയിന് സമാനമായ കർണാടക സർക്കാരിന്റെ പ്രചാരണ പരിപാടിപാടി- നമസ്തേ പ്രചാരണം
അന്താരാഷ്ട്ര ജലദിനമായി ആചരിക്കുന്നത്- മാർച്ച് 22 -
  • Theme- water and Climate change ( ജലവും കാലാവസ്ഥാമാറ്റവും).

അടുത്തിടെ അന്തരിച്ച ലോക പ്രശസ്ത അമേരിക്കൻ ഗായകൻ- കെനി റോജെഴെർസ്
പ്രശസ്ത ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യാ മുരളീധരന്റെ ജീവിതം പ്രമേയമാക്കി ഇറങ്ങാൻ പോകുന്ന ചലച്ചിത്രം- '800'. 
  • (അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് നേടുന്ന ഏക വ്യക്തിയാണ് മുത്തയ്യ മുരളീധരൻ). 
  • (വിജയ് സേതുപതി ആയിരിക്കും മുത്തയ്യ മുരളീധരൻ ആയി വേഷമിടുന്നത്)
സർക്കാർ വിദ്യാലയങ്ങളിൽ പഠിച്ചവർക്ക് മെഡിക്കൽ കോളേജുകളിൽ പ്രത്യേക സംവരണം കൊണ്ടുവരുന്ന സംസ്ഥാനം- തമിഴ്നാട്


ചിലവ് കുറഞ്ഞ ചികിത്സ സാർവത്രികമാക്കുന്നതിന്റെ ഭാഗമായി ആയുഷ് ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങളെ ഏതു കേന്ദ്ര പദ്ധതിയിലാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്- ആയുഷ്മാൻ ഭാരത് പദ്ധതി


സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നാലു പേരെ ഒന്നിച്ചു തൂക്കികൊന്ന ജയിൽ- തിഹാർ ജയിൽ


അടുത്തിടെ അന്തരിച്ചു, ഇന്ത്യൻ ഫുട്ബോളിനെ അന്താരാഷ്ട്രതലത്തിൽ എത്തിച്ച താരം- പി കെ ബാനർജി


ലോക വന ദിനം ആയി ആചരിക്കുന്നത്- മാർച്ച് 21  
  • Theme- forest and biodiversity (വനങ്ങളും ജൈവവൈവിധ്യവും) 
  • (2012 മുതലാണ് യുഎൻ മാർച്ച് 21 വന ദിനമായി ആചരിച്ചു തുടങ്ങിയത്). 
അടുത്തിടെ ദി ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച വിവേകാനന്ദന്റെ ജീവിത സന്ദേശം ഉൾക്കൊള്ളിച്ച പുസ്തകം- 'The Monk Who Took India To The World'


ഭൂമിയിലെ വളർത്തുപക്ഷികളുടെ പൂർവ്വികനെന്നു കരുതപ്പെടുന്ന ദിനോസർ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കോഴിയുടെ ഫോസിലിന് ഗവേഷകർ നൽകിയ വിളിപ്പേര്- വണ്ടർ ചിക്കൻ


കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ- കിബു വികുന


ലോക തവള സംരക്ഷണ ദിനം- മാർച്ച് 20


സിവിൽ ഏവിയേഷൻ മന്ത്രാലയം രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളം ആയി തെരഞ്ഞെടുത്തത്- ചണ്ഡീഗഡ് എയർപോർട്ട്


അടുത്തിടെ ഫിഷറീസ് വകുപ്പ് കൊച്ചിയിൽ നീറ്റിലിറക്കിയ സംസ്ഥാനത്തെ ആദ്യ മറൈൻ ആംബുലൻസ്- പ്രതീക്ഷ


പത്തനംതിട്ട ജില്ലയിൽ വീടുകളിൽ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ മേൽനോട്ടത്തിനായി നിർമ്മിച്ച ആപ്പ്- കൊറോണ ആർ.എം.


ഗണിത ശാസ്ത്ര രംഗത്തെ നോബൽ എന്നറിയപ്പെടുന്ന ഏബൽ പുരസ്കാരത്തിന് 2020- ൽ അർഹരായവർ- ഹിലെൽ ഫർസ്റ്റെൻബർഗ്, ഗ്രിഗറി മാർഗുലിസ്


കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഐ വി ദാസ് പുരസ്കാരം നേടിയ വ്യക്തി- ഏഴാച്ചേരി രാമചന്ദ്രൻ


സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ പണിക്കർ പുരസ്കാരം ലഭിച്ച വ്യക്തി- ടി.പി. വേലായുധൻ


മിൽമയുടെ ഓൺലൈൻ മിൽക്ക് ഡെലിവറി ആപ്ലിക്കേഷൻ- എ എം നീഡ്സ്


കൊറോണ വൈറസിനെ നശിപ്പിക്കാൻ കഴിയുന്ന താപനില എത്ര- 56 ഡിഗ്രി സെൽഷ്യസ്


സമഗ്രശിക്ഷ പ്രവർത്തനങ്ങൾക്ക് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഗ്രേഡിങ് സൂചികയിൽ ഒന്നാം ഗ്രേഡ് നേടിയ സംസ്ഥാനങ്ങൾ- കേരളം, ഗുജറാത്ത് 
  • (കേന്ദ്രഭരണ പ്രദേശം- ചണ്ഡീഗഢ്)

No comments:

Post a Comment