Saturday 7 March 2020

Current Affairs- 06/03/2020

 2020- ലെ സ്വരലയ പുരസ്കാരത്തിന് അർഹനായ വ്യക്തി- പണ്ഡിറ്റ് രാജീവ് താരാനാഥ്

മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി- മുഹിയുദ്ദീൻ യാസീൻ

രാജ്യത്ത് ആദ്യമായി സർവകലാശാല യുവജനോത്സവത്തിൽ ആൺ - പെൺ വിഭാഗത്തോടൊപ്പം ട്രാൻസ് ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തിയി സർവകലാശാല- കേരള സർവകലാശാല 


വേൾഡ് പ്രൊഡക്ടിവിറ്റി കോൺഗ്രസ് 2020- ന് വേദിയാകുന്ന നഗരം- ബംഗളൂരു, കർണാടക 

സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താനുള്ള പ്രമേയം അടുത്തിടെ പാസാക്കിയ സംസ്ഥാനം- ബീഹാർ 

ലോകത്ത് രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി തെരഞ്ഞെടുക്കപ്പെട്ട റിതേഷ് അഗർവാൾ ഏത് ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പിനിയുടെ സ്ഥാപകനാണ്- ഒയോ ഹോട്ടലുകൾ 

2020 ഫെബ്രുവരിയിൽ അമേരിക്കയിലെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഭൂമിയുടെ 'മിനി മൂൺ'- 2020 CD3

2020- ലെ സ്വാമി വിവേകാനന്ദ കർമ്മ യോഗ അവാർഡ് ലഭിച്ച വ്യക്തി- ജാദവ് പയംഗ് (Forest man of India)

അടുത്തിടെ ഏത് സംസ്ഥാന ഹൈക്കോടതിയാണ് സ്കൂൾ കോളേജ് കാമ്പസുകളിൽ പണിമുടക്ക്, പ്രതിഷേധം എന്നിവ നിരോധിക്കാനുള്ള ഉത്തരവ് പാസ്സാക്കിയത്- കേരളം

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച സംസ്ഥാനം- ബീഹാർ

ഇന്ത്യൻ റയിൽവേയുടെ ആദ്യത്തെ റെസ്റ്റോറന്റ് ഓൺ വീൽസ് ആരംഭിച്ച റെയിൽവേ സ്റ്റേഷൻ- അസൻസോൾ സ്റ്റേഷൻ, പശ്ചിമബംഗാൾ 

ദില്ലി പോലീസ് കമ്മീഷണറായി നിയമിതനായ വ്യക്തി- എസ്. എൻ. ശ്രീവാസ്തവ 

ഇന്ത്യയിലാദ്യമായി 100% എൽ. പി. ജി. ഗ്യാസ് കവറേജ് കൈവരിച്ച സംസ്ഥാനം- ഹിമാചൽപ്രദേശ് 

'ഹുറൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2020' അനുസരിച്ച് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യം- ചൈന

ഫെബ്രുവരി 28- ദേശീയ ശാസ്ത്രദിനം 
  • Theme- 'Women in Science'
കേരളത്തിന്റെ ബാങ്കിംഗ് ഓംബുഡ്സ്മാൻ ആയി ചുമതലയേറ്റ വ്യക്തി- ജി. രമേഷ് 

ആന്ധ്രാപ്രദേശിലെ അഴിമതി രഹിത ഹെൽപ്പ്ലൈനിന്റെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ബാഡ്മിന്റൺ താരം- പി. വി. സിന്ധു

ഇന്ത്യയിൽ ഏറ്റവും അധികം ഭാഷകളിൽ ചിത്രസംയോജനം നിർവഹിച്ചതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ വ്യക്തി- ശ്രീകർ പ്രസാദ്  

ഇന്ത്യയിലെ ആദ്യ Global Artificial Intelligence Summit ആയ RAISE 2020- ന്റെ വേദി- ന്യൂഡൽഹി 

വെനസ്വലയിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായ വ്യക്തി- അഭിഷേക് സിങ് 

IndusInd ബാങ്കിന്റെ എം. ഡി & സി.ഇ.ഒ. ആയി നിയമിതനായ വ്യക്തി- സുമന്ത് കാത്പാലിയ 

ഐ. സി. സി- യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ടെസ്റ്റ് റാങ്കിങിൽ ഒന്നാമതെത്തിയ താരം- സ്റ്റീവ് സ്മിത്ത് (ആസ്ട്രേലിയ)

No comments:

Post a Comment